video
play-sharp-fill

Monday, July 7, 2025

Monthly Archives: February, 2021

അവൻ അഭ്യാസം എടുത്തു തുടങ്ങി..! രോഗിയെപ്പറ്റി ഒരു ഡോക്ടർ പറയുന്നു: ഈ ഡോക്ടർമാരെ വിശ്വസിച്ച് എങ്ങനെ രോഗിയെ ഏൽപ്പിക്കും: ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ യുവാവിന് ദാരുണാന്ത്യം: കൊവിഡ് ബാധിച്ച...

തേർഡ് ഐ ബ്യൂറോ ചങ്ങനാശേരി: വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗി രാത്രിയിൽ അഭ്യാസം എടുക്കുന്നതായി ബന്ധുക്കളോട് ഡോക്ടറുടെ സംഭാഷണം. ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ കൊവിഡ് ബാധിച്ചു മരിച്ച ചങ്ങനാശേരി എസ്.എൻ.ഡി.പി യോഗം...

ഭാരത് ആശുപത്രി മുതലാളി നിങ്ങൾ കാണുക ഈ കുടുംബത്തിൻ്റെ ദയനീയ അവസ്ഥ..! ഇവരും മനുഷ്യരാണ്, നിങ്ങളുടെ മുന്നിലെത്തിയത് ജീവിക്കാൻ വേണ്ടി മാത്രമാണ്; ഇവരെ ഇല്ലായ്മ ചെയ്യരുത്..! ഭാരത് ആശുപത്രി ഗ്രൂപ്പിന്റെ...

തേർഡ് ഐ ബ്യൂറോ കോട്ടയം: ഭാരത് ആശുപത്രി മാനേജ്മെന്റിന് അൽപമെങ്കിലും മനസാക്ഷിയുണ്ടെങ്കിൽ ഈ കുടുംബത്തോട് ഇങ്ങനെ ചെയ്യരുത്.. ഒരു വീടിന്റെ നാഥനായ, കുടുംബത്തിന്റെ അത്താണിയായ ഒരു മനുഷ്യന്റെ തലയോടാണ് വെട്ടിക്കീറി പുറത്തെടുത്ത് ഫ്രീസറിൽ വച്ചിരിക്കുന്നത്....

പെൻഷൻ കിട്ടുന്നില്ല; ജീവിക്കാൻ ഒരു മാർഗവുമില്ല; കേസും കൂട്ടവും ഒഴിയുന്നതുമില്ല; ഒടുവിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു ജീവിതം അവസാനിപ്പിച്ച റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ അനുഭവിച്ചത് ദുരിതം

തേർഡ് ഐ ബ്യൂറോ കോട്ടയം: പെൻഷൻ കിട്ടുന്നില്ല.. സർവീസ് കാലത്തിനു ശേഷം പിരിയുമ്പോൾ കിട്ടേണ്ട ആനൂകൂല്യങ്ങളൊന്നും കയ്യിൽക്കിട്ടിയില്ല.. ജീവിതം വഴി മുട്ടി നിന്ന നിരാശ വേളയിൽ ലായി എന്ന റിട്ട.പൊലീസ് ഉദ്യോഗസ്ഥനു മുന്നിൽ ജീവനൊടുക്കുക...

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻജിഒ യൂണിയന്റെ കൂട്ടധർണ്ണ വ്യാഴാഴ്ച നടക്കും

സ്വന്തം ലേഖകൻ കോട്ടയം: എൻജിഒ യൂണിയൻ ഇന്ന് എല്ലാ ഏരിയ കേന്ദ്രങ്ങളിലും കൂട്ടധർണ്ണ സംഘടിപ്പിക്കുന്നു. കോട്ടയം സിവിൽ സ്റ്റേഷനിൽ സംസ്ഥാന സെക്രട്ടറി വി കെ ഷീജ ധർണ്ണ ഉദ്ഘാടനം ചെയ്യും. കോട്ടയം ടൗണിൽ സംസ്ഥാനകമ്മറ്റിയംഗം...

ടി.ബി റോഡിൽ പാർക്കിംങ് മൈതാനത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക്: ബൈക്ക് കണ്ടെത്തിയത് രണ്ടാഴ്ച മുൻപ്; മോഷ്ടിച്ച ബൈക്കുകൾ ഉപേക്ഷിക്കാനുള്ള കേന്ദ്രമോ കോട്ടയത്തെ പാർക്കിംങ് മൈതാനം; രണ്ടാഴ്ച്ച കഴിഞ്ഞിട്ടും നടപടി എടുക്കാതെ പൊലീസ്

തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരമധ്യത്തിൽ ടിബി റോഡിലെ പാർക്കിംങ് മൈതാനത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ടെത്തി. നഗരത്തിലെയോ മറ്റേതെങ്കിലും സ്ഥലത്തോ നിന്നു മോഷ്ടിച്ചെടുത്ത ബൈക്ക് ഇവിടെ ഉപേക്ഷിച്ചതാമാവെന്ന സംശയമാണ് ഉയരുന്നത്. ...

സിനിമാ സ്റ്റൈലിൽ കാറിനെ ചേസ് ചെയ്ത് രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു: കഞ്ചാവ് പിടിച്ചെടുത്തത് കട്ടപ്പന എക്സൈസ് സംഘം: പ്രതികൾ ഓടി രക്ഷപെട്ടു

സ്വന്തം ലേഖകൻ കോട്ടയം: കാറിൽ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി എത്തിയ കാർ എക്സൈസ് സംഘം പിടികൂടി. സിനിമാ സ്റ്റൈൽ ചെയ്സിഗിംനൊടുവിലാണ് സ്വിഫ്റ്റ് കാറിൽ കടത്തിയ 2.1OO കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. കാറിലുണ്ടായിരുന്ന നാലംഗ...

തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവം മാർച്ച് 15 ന് കൊടിയേറും

സ്വന്തം ലേഖകൻ കോട്ടയം : തിരുനക്കര ഉത്സവം മാർച്ച് 15 ന് കൊടിയേറും.  24 ന് ആറാട്ടോട് കൂടി അവസാനിക്കും. ചരിത്ര പ്രസിദ്ധമായ തിരുനക്കര പൂരം ഈ വർഷം ഉണ്ടാകില്ല. 22 ന് വലിയ വിളക്ക്...

വെളുപ്പിന് നാല് മണിക്ക് തന്നെ രാഹുല്‍ കടപ്പുറത്തെത്തി; നീല ടീ ഷര്‍ട്ട് ഊരി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ ചാടി; ബോട്ടില്‍ വച്ച് പാകം ചെയ്ത മീന്‍ കഴിച്ചു; രാഹുല്‍ ഗാന്ധി ഞങ്ങളില്‍ ഒരാളെന്ന് കടലിന്റെ...

സ്വന്തം ലേഖകന്‍ കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ മത്സ്യബന്ധനത്തിന് പോയി രാഹുല്‍ ഗാന്ധി. പുലര്‍ച്ചെ നാലു മണിക്ക് തന്നെ രാഹുല്‍ കടപ്പുറത്തെത്തിയിരുന്നു. അഞ്ചു മണിയോടെ രാഹുല്‍ കടലിലേക്ക് ബോട്ടില്‍ പുറപ്പെട്ടു. വല വലിച്ചപ്പോള്‍ ധരിച്ചിരുന്ന നീല...

പൊലീസ് വെടിയേറ്റ് മരിച്ച നക്‌സല്‍ വര്‍ഗീസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം

സ്വന്തം ലേഖകന്‍ കോട്ടയം: പോലീസ് വെടിയേറ്റു മരിച്ച നക്സല്‍ വര്‍ഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ.തോമസ്, എ.ജോസഫ് എന്നിവര്‍ക്ക് സെക്രട്ടറിതല സമിതി ശുപാര്‍ശ ചെയ്ത 50 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കാന്‍ മന്ത്രിസഭാ യോഗം...

കോട്ടയം ജില്ലയില്‍ 354 പേര്‍ക്ക് കൊവിഡ്: 350 പേർക്കും സമ്പർക്ക രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 354 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 350 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ നാല് പേര്‍ രോഗബാധിതരായി. പുതിയതായി 4794 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം...
- Advertisment -
Google search engine

Most Read