video
play-sharp-fill

പാലാ സീറ്റ് ആര്‍ക്കും വിട്ടുനല്‍കില്ല; ഇടത് മുന്നണിയില്‍ തുടരും; എന്‍സിപി ദേശീയ നേതൃത്വം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: എന്‍സിപി ഇടത് മുന്നണി വിടില്ലെന്ന് കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയില്‍ പ്രഫുല്‍ പട്ടേല്‍. പാലാ സീറ്റ് സംബന്ധിച്ച ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ എന്‍സിപി കേന്ദ്രനേതൃത്വം ഉടന്‍ കാണും. പാലാ ഉള്‍പ്പെടെയുള്ള നാല് സീറ്റിലും ഇത്തവണയും മത്സരിക്കുമെന്നും പ്രഫുല്‍ […]

മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. പരിശോധനാ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ ടെസ്റ്റില്‍ എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുകയാണ്. ഫേസ്ബുക്ക് […]

തിരുവനന്തപുരത്തെ തല്ലുകൊള്ളി എസ്എഫ്‌ഐ നേതാവ്; അച്ഛന്റെ പേര് ഉപയോഗിച്ച് ബിസിനസില്‍ കോടീശ്വരനായി; ശിവശങ്കര്‍ ജാമ്യത്തിലിറങ്ങിയിട്ടും 96 ദിവസമായി പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കിടക്കുന്ന ബിനീഷിന് ജാമ്യമില്ല; എല്ലാ വിവാദങ്ങളില്‍ നിന്നും പുല്ല്‌പോലെ ഊരിപ്പോയ ബിനീഷ്, കൊടിയേരി കുടുംബത്തെ പ്രതിസന്ധിയിലാക്കുമ്പോള്‍

സ്വന്തം ലേഖകന്‍ ബെംഗളൂരു: പല വിവാദങ്ങളും തനിക്കെതിരെ ഉയര്‍ന്നിട്ടും അതില്‍ നിന്നെല്ലാം ഊരിപ്പോയ ആളാണ് കൊടിയേരി ബാലകൃഷ്ണന്റെ ഇളയ മകന്‍ ബിനീഷ് കൊടിയേരി. എന്നാല്‍ സാമ്പത്തിക കുറ്റകൃത്യത്തില്‍ അറസ്റ്റിലായ ബിനീഷ് അഴിക്കുള്ളിലായിട്ട് 96 ദിവസങ്ങള്‍ പിന്നിടുന്നു. ആര്‍ക്കും തന്നെ ഒന്നും ചെയ്യാനാകില്ലെന്ന് […]

അയ്മനത്ത് നോ മാസ്ക്ക് നോ എൻട്രി ക്യാമ്പയിൻ

സ്വന്തം ലേഖകൻ അയ്മനം : കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൻ അയ്മനം ഗ്രാമ പഞ്ചായത്തിൻ്റെയും, പ്രാഥമികാരോഗ്യകേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ ബോധവൽക്കരണത്തിൻ്റെ ഭാഗമായി ‘നോ മാസ്ക് നോ എൻട്രി ക്യാമ്പയിൻ’ സംഘടിപ്പിക്കുന്നു. പദ്ധതിയുടെ ഭാഗമായി മുഴുവൻ വാർഡിലും ആരോഗ്യ ജാഗ്രതാ സമിതികൾ സജീവമാക്കാനും, വാർഡ് […]

പ്രഭാസ് ചിത്രം ആദിപുരുഷിന്റെ ചിത്രീകരണം ആരംഭിച്ചു

സ്വന്തം ലേഖകൻ ചെന്നൈ : ത്രിഡി രൂപത്തിലൊരുങ്ങുന്ന തെന്നിന്ത്യന്‍ താരം പ്രഭാസ് ചിത്രം ആദിപുരുഷിന്റെ ചിത്രീകരണം മുംബൈയില്‍ ആരംഭിച്ചു. പ്രഭാസും ചിത്രത്തിന്റെ സംവിധായകന്‍ ഓം റൗട്ടും തങ്ങളുടെ സമൂഹമാധ്യമ പേജുകളിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. രാമായണകഥയെ പ്രമേയമാക്കി ഒരുക്കുന്ന ആദിപുരുഷില്‍ ബോളിവുഡ്താരം […]

മദ്യം ഉള്ളില്‍ ചെല്ലുമ്പോള്‍ മകനെ പഠിപ്പിക്കാനെത്തും; പിന്നെ മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകനെ ഐഎഎസ്‌കാരനാക്കണം; എട്ടു വയസുകാരനെ ചട്ടുകം വച്ച്‌ പൊള്ളിച്ച കേസില്‍ അറസ്റ്റിലായ പിതാവിന്റെ രീതികള്‍ വിചിത്രം

സ്വന്തം ലേഖകന്‍ അടൂര്‍: അടൂരില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന എട്ടു വയസുകാരനെ ചട്ടുകം പൊള്ളിച്ച കേസില്‍ അറസ്റ്റിലായ പിതാവിന്റേത് വിചിത്രമായ രീതികള്‍. മദ്യം ഉള്ളില്‍ ചെല്ലുമ്പോള്‍ മകന്‍ ഐഎഎസുകാരനാകണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. പാഠഭാഗത്തിലെ ചോദ്യങ്ങള്‍ക്ക് ശരിയുത്തരം കിട്ടിയില്ലെങ്കില്‍ ക്രൂരമായി മര്‍ദ്ദിക്കും. ചട്ടുകം […]

തെളിവുകളൊന്നും ഹാജരാക്കാനായില്ല എം.ശിവശങ്കരനു ജാമ്യം..! നിർണ്ണായകമായ ജാമ്യം നേടിയത് സ്വർണ്ണക്കടത്ത് ഡോളർക്കടത്ത് കേസുകളിൽ; മുഖ്യമന്ത്രി മുൻ പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറങ്ങുന്നതോടെ സർക്കാരിനും ആശ്വാസം

തേർഡ് ഐ ബ്യൂറോ  കൊച്ചി: സ്വർണ്ണക്കടത്ത് കേസിലും ഡോളർക്കടത്ത് കേസിലും പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കരനു ജാമ്യം. ശിവശങ്കരന് കേസുകളിൽ 98 ദിവസത്തിനു ശേഷമാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്.സ്വര്‍ണക്കടത്തമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ […]

ഹൈക്കോടതിയുടെ പ്രധാന ഗേറ്റിന് മുന്നില്‍വച്ച് ജഡ്ജിയുടെ കാറില്‍ കരിഓയില്‍ ഒഴിച്ചു; പ്രതിഷേധം ജസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്

സ്വന്തം ലേഖകന്‍ കൊച്ചി: ഹൈക്കോടതിയുടെ പ്രധാന ഗേറ്റിന് മുന്നില്‍വച്ച് ജഡ്ജിയുടെ കാറില്‍ കരിഓയില്‍ ഒഴിച്ചു. ജസ്റ്റിസ് വി. ഷേര്‍സിയുടെ കാറിനുനേരെയായിരുന്നു കരി ഓയില്‍ ഒഴിച്ചത്. ജസ്‌നയുടെ തിരോധാനം സജീവമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജസ്‌നയുടെ ബന്ധുവായ കോട്ടയം സ്വദേശി രഘുനാഥന്‍ നായരാണ് കാറില്‍ […]

സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്: കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. സ്വർണ്ണ വില ഗ്രാമിന് 40 രൂപയും പവന് 320രൂപയും കുറഞ്ഞു. കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ. അരുൺസ് മരിയ ഗോൾഡ് Todays GOLD RATE ഇന്ന് (03/02/2021) സ്വർണ്ണവില ഗ്രാമിന് […]

നാല് മണിക്കൂറോളം തുടർച്ചയായി മൊബൈൽ ഫോണിൽ ഫയർ വാൾ ഗെയിം കളിച്ചു ; പ്ലസ് ടു വിദ്യാർത്ഥി തലകറങ്ങി വീണ് മരിച്ചു

സ്വന്തം ലേഖകൻ  ചെന്നൈ: നാല് മണിക്കൂറോളം തുടർച്ചയായി മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിം കളിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി തലകറങ്ങി വീണു മരിച്ചു. പുതുച്ചേരിയില്‍ വല്ലിയനൂരിലെ വി. മനവളി അന്നൈ തേരസ നഗറിലെ പച്ചയപ്പന്റെ മകന്‍ ദര്‍ശന്‍ (16) ആണ് മരിച്ചത്. […]