video
play-sharp-fill

Monday, July 7, 2025

Monthly Archives: February, 2021

സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്: പരിശോധിച്ചത് 70,568 സാമ്പിളുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍ 341, മലപ്പുറം 329, തിരുവനന്തപുരം...

വിദ്യാര്‍ത്ഥിയുടെ കയ്യെല്ല് അടിച്ച് പൊട്ടിച്ച് അദ്ധ്യാപിക; തല്ലിയത് സത്യമാണെങ്കിലും എല്ല് പൊട്ടുന്ന രീതിയില്‍ തല്ലിയിട്ടില്ലെന്ന് പ്രധാനാധ്യാപിക

സ്വന്തം ലേഖകന്‍ ആലുവ: കുട്ടമശ്ശേരി ഗവ.ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയുടെ കൈയ്യെല്ല് അധ്യാപിക അടിച്ച് പൊട്ടിച്ചതായി പരാതി. കഴിഞ്ഞ 17നാണ് സംഭവം നടന്നത്. കണക്ക് ക്ലാസില്‍ ഉത്തരം തെറ്റിച്ചപ്പോള്‍ അധ്യാപിക മറിയാമ്മ ചൂരല്‍ ഉപയോഗിച്ച് പല...

കോട്ടയം നഗരമധ്യത്തിൽ തിരുനക്കരയിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു: ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത് പന്തൽ ശശി എന്ന ഉദ്യോഗസ്ഥൻ

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ തിരുനക്കര മൈതാനത്ത് റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ തീ കൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. കൊല്ലാട് സ്വദേശിയും റിട്ട. പൊലീസ് ഉദ്യോഗസ്ഥനുമായ ശശികുമാറാ ( പന്തൽ ശശി ) ണ് ജീവനൊടുക്കാൻ...

സംഘപരിവാറുകാര്‍ ഫാന്‍സ് പേജ് വരെ ഉണ്ടാക്കി; ശബരിമലയിലെത്തിയ മുന്‍ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞതോടെ കണ്ണില്‍ക്കരടായി; ഓപ്പറേഷന്‍ കുബേര വഴി കൊള്ളപ്പലിശക്കാരെ ഇരുമ്പഴിക്കുള്ളിലാക്കി; കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചവരെ ഏത്തമിടീച്ചത് അവസാന വിവാദം;...

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മുഖം നോക്കാതെ നടപടിയെടുക്കുന്ന, വിവാദങ്ങളുടെ കൂട്ടുകാരനായ യതീഷ് ചന്ദ്ര ഐപിഎസ് കേരളം വിടുന്നു. കര്‍ണാടക കേഡറിലേക്ക് മാറാനുള്ള യതീഷ് ചന്ദ്രയുടെ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. മൂന്ന് വര്‍ഷത്തേക്കാണ്...

കക്കൂസില്‍ നിന്ന് റിപ്പോര്‍ട്ടിംഗ്, സെക്‌സ് ചാറ്റ് വാര്‍ത്ത സൃഷ്ടിക്കല്‍; മാതൃഭൂമിയുടെ മാധ്യമസംസ്‌കാരത്തിന് ഇതെന്ത് പറ്റി?; മാതൃഭൂമിക്കൊരു ക്രെഡിബിലിറ്റി ഉണ്ടായിരുന്നു; മനോജ് ദാസ് എന്ന എഡിറ്ററില്‍ പ്രതീക്ഷയുണ്ട്; കളക്ടര്‍ ബ്രോയുടെ സെക്‌സ് ചാറ്റ് വിവാദത്തില്‍...

സ്വന്തം ലേഖകന്‍ കൊച്ചി: ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ കൂടിയായ കശക്ടര്‍ ബ്രോ എന്നറിയപ്പെടുന്ന എന്‍. പ്രശാന്തിനോട് മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍...

ശബരിമല യുവതീ പ്രവേശനം, പൗരത്വനിയമം; ക്രിമിനല്‍ സ്വഭവമില്ലാത്ത കേസുകള്‍ പിന്‍വലിക്കും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം, പൗരത്വനിയമം എന്നിവയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പേരില്‍ എടുത്ത ഗുരുതര ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത കേസുകള്‍ കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. എന്‍ എസ്...

കോണ്‍ഗ്രസിന്റെ യുവസ്ഥാനാര്‍ത്ഥിയാകാന്‍ ഒരുങ്ങി ജ്യോതി രാധികാ വിജയകുമാര്‍; രാഹുല്‍ ഗാന്ധിയുടെ സ്ഥിരം പരിഭാഷക ചെങ്ങന്നൂരിലോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കുമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍; വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ കോണ്‍ഗ്രസിനൊപ്പം നിന്ന അച്ഛന്റെ മകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും...

സ്വന്തം ലേഖകന്‍ ചെങ്ങന്നൂര്‍: രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ ആശയം തെല്ലും ചോര്‍ന്ന് പോകാതെ സ്ഫുടതയോടെ അവതരിപ്പിക്കുന്ന പരിഭാഷകയാണ് ജ്യോതി രാധിക വിജയകുമാര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ആ വൈറല്‍ പരിഭാഷകയെ കേരളം കണ്ടെത്തി, ഒന്നടങ്കം...

പുലിയല്ല, പുപ്പുലിയാണ് നന്ദന്‍; കടിച്ചുകുടഞ്ഞ പുള്ളിപ്പുലിയുടെ കണ്ണില്‍ വിരല്‍കുത്തിയിറക്കി പന്ത്രണ്ട്കാരന്‍; മനോധൈര്യത്തിന് നാടിന്റെ സല്യൂട്ട്

സ്വന്തം ലേഖകന്‍ മൈസുരു; പുള്ളിപ്പുലിയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ നിന്നും മനോധൈര്യം കൊണ്ട് മാത്രം ജീവന്‍ തിരികെപ്പിടിച്ചിരിക്കുകയാണ് മൈസുരു കടകോളയിലെ ബീരഗൗഡനഹുണ്ഡി സ്വദേശിയായ നന്ദന്‍ എന്ന പന്ത്രണ്ട് വയസ്സുകാരന്‍. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ അവിശ്വസനീയ സംഭവങ്ങള്‍...

രോഗി പിടഞ്ഞു വീണു മരിച്ചാലും വേണ്ടില്ല ഞങ്ങൾക്ക് കാശുകിട്ടിയാൽ മതി: തലയോട്ടി ഫ്രീസറിൽ വച്ച് വിലപേശുന്ന ഭാരത് ആശുപത്രിയ്‌ക്കെതിരെ ഒരക്ഷരം മിണ്ടാതെ രാഷ്ട്രീയപ്പാർട്ടികളും മുൻനിര മാധ്യമങ്ങളും: ഇത്രയും കൊടും ക്രൂരത കാട്ടിയ...

തേർഡ് ഐ ബ്യൂറോ കോട്ടയം: രോഗി ഓരോ ദിവസവും ഇഞ്ചിഞ്ചായി പിടഞ്ഞു മരിക്കുകയാണ്. എന്നിട്ടു പോലും ഭാരത് ആശുപത്രി മാനേജ്‌മെന്റിന് കൂസലില്ല. മരിക്കുന്നവർ മരിക്കട്ടെ തങ്ങൾക്ക് പണം കിട്ടിയാൽ മതിയെന്ന സ്വാർത്ഥ തുല്യമായ നിലപാടാണ്...

ഞാൻ സ്വർണ്ണക്കടത്ത്കാരിയല്ല: എത് അന്വേഷണത്തോടും സഹകരിക്കാൻ തയ്യാർ: മാന്നാറിൽ നിന്നും തട്ടിക്കൊണ്ടു പോകലിന് ഇരയായ ബിന്ദുവിൻ്റെ വെളിപ്പെടുത്തൽ: സ്വപ്നയെ പിടിച്ചിട്ടും തല മുറിയാതെ സ്വർണ്ണക്കടത്ത് മാഫിയ

തേർഡ് ഐ ബ്യൂറോ മാന്നാർ: മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും മന്ത്രിമാരെയും പ്രതിക്കൂട്ടിൽ നിർത്തിയിട്ടും സ്വർണ്ണക്കടത്ത് മാഫിയ സംഘത്തിൻ്റെ തലയറുക്കാനാവുന്നില്ല. താന്‍ സ്വര്‍ണ്ണക്കടത്തുകാരിയല്ലെന്നും ഏത് അന്വേഷണത്തോടും സഹകരിച്ച്‌ നിരപരാധിത്വം തെളിയിക്കാന്‍ തയാറാണെന്നും മാന്നാറില്‍ സ്വര്‍ണക്കടത്ത് സംഘം...
- Advertisment -
Google search engine

Most Read