സംസ്ഥാന പൊലീസിൽ വൻ അഴിച്ചു പണി: യതീഷ് ചന്ദ്ര കണ്ണൂർ എസ്.പി സ്ഥാനത്തു നിന്നും മാറി; സുധേഷ് കുമാർ വിജിലൻസ് ഡയറക്ടർ
തേർഡ് ഐ ബ്യൂറോ കോട്ടയം: സംസ്ഥാന പൊലീസിൽ വൻ അഴിച്ചു പണി. വനിതാ ഡി.ജി.പി ശ്രീലേഖയും, പത്തനംതിട്ട എസ്.പി കെ.ജി സൈമണും വിരമിച്ചതിന് പിന്നാലെയാണ് ഇപ്പോൾ പൊലീസിൽ വൻ അഴിച്ചു പണി ഉണ്ടായിരിക്കുന്നത്. സുധേഷ് കുമാറിനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. ബി […]