തേർഡ് ഐ ബ്യൂറോ
കോട്ടയം: നഗരമധ്യത്തിൽ ചന്തക്കവലയിൽ സ്വകാര്യ ബസിനടിയിലേയ്ക്കു കുഴഞ്ഞു വീണയാൾക്കു ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ദാരുണാന്ത്യം. കോട്ടയം ചന്തക്കടവിൽ തടത്തിപ്പറമ്പ് ഭാഗത്ത് ബേബിയുടെ മകൻ രാജേഷാ(കുഞ്ഞുകൊച്ച് - 40)ണ് മരിച്ചത്. ചുഴലിയുടെ...
സ്വന്തം ലേഖകൻ
ചെർപ്പുളശ്ശേരി: ആനകേരളത്തിന്റെ നിലവിന്റെ തമ്പുരാൻ മംഗലാംകുന്ന് കർണൻ ചരിഞ്ഞു. 65 വയസോളം പ്രായമുണ്ടായിരുന്നു.
ആനയുടെ ദേഹത്ത് ഒരു ചെറിയ മുറിവ് ഉണ്ടായിരുന്നു മുറിവ് വന്നാൽ ഉണങ്ങാത്ത ശരീരം ആയിരുന്നു കർണന്റേത് അതിനാൽ ആന...
സ്വന്തം ലേഖകൻ
കോട്ടയം : പാമ്പാടിയിൽ തൂക്കത്തിൽ കൃത്രിമം കാണിച്ച കോഴിക്കടയ്ക്ക് പൂട്ടിട്ട് പൊലീസ്. ഒന്ന് ഇരുട്ടി വെളുത്തപ്പോൾ പുതിയ കോഴി വിൽപ്പന കേന്ദ്രം തുറന്ന് ഉടമയും. കോഴിയെ വിൽക്കുന്ന സമയത്ത് തൂക്കത്തിൽ കൃത്രിമം...
സ്വന്തം ലേഖകൻ
കോട്ടയം: മൂന്നാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവലിന് ഓൺലൈനായി തുടക്കമായി. കൊവിഡിന്റെ പശ്ചാത്തലത്തിൽ വർച്വൽ പ്ലാറ്റ്‌ഫോമിലാണ് ഇക്കുറി റെയിൻ ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്.
ബേർഡ്‌സ് ക്ലബ് ഇന്റർനാഷണാലിന്റെ അഭിമുഖ്യത്തിൽ കോട്ടയം ഫിലിം...
സ്വന്തം ലേഖകൻ
കോട്ടയം: മദ്യലഹരിയിൽ എം.സി റോഡിൽ റേസിംങ്ങ് നടത്തി ബൈക്ക് യാത്രക്കാരനെ ഇടിച്ചു കൊന്നത് എരുമേലി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാർ. നടു റോഡിൽ കാറിനെ ബാറാക്കി , സ്ത്രീകളുമായി കറങ്ങുന്നതിനിടെയാണ് കാർ മൂന്ന്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ചില്ലു കുപ്പി മുതൽ രണ്ടേകാൽ ലിറ്ററിൻ്റെ മദ്യം വരെ ..! സംസ്ഥാനത്തെ മദ്യവില്‍പ്പനയില്‍ അടിമുടി മാറ്റത്തിന് ഒരുങ്ങി ബിവറേജസ് കോര്‍പറേഷന്‍. ഇനിമുതല്‍ രണ്ടേകാല്‍ ലിറ്ററിന്റെയും ഒന്നര ലിറ്ററിന്റെയും ബോട്ടിലുകളില്‍ മദ്യം...
സ്വന്തം ലേഖകൻ
കോട്ടയം: എം.സി റോഡിലൂടെ മദ്യലഹരിയിൽ അമിത വേഗത്തിൽ പാഞ്ഞ കാർ , രണ്ടു ബൈക്കിലും കാറിലും ഇടിച്ച് ബൈക്ക് യാത്രക്കാരനായ പായിപ്പാട് സ്വദേശി മരിച്ചു. പായിപ്പാട് പള്ളിക്കച്ചിറ ദീപ ഭവനിൽ ദൊരെ...
സ്വന്തം ലേഖകൻ
കോട്ടയം : ജില്ലയില്‍ 517 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 512 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 5 പേര്‍ രോഗബാധിതരായി. പുതിയതായി 3578 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട്ട 397, ആലപ്പുഴ 360, കണ്ണൂര്‍...