സ്വന്തം ലേഖകൻ
തൊടുപുഴ: കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോസഫ് ജോൺ തൊടുപുഴ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് പിജെ ജോസഫിൻറെ രാഷ്ട്രീയ തട്ടകത്തിൽ കനത്ത തിരിച്ചടിയായി മാറും. 35 തൊടുപുഴ നഗരസഭയിൽ യുഡിഎഫിന്...
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ 241 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 241 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 2072 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 128 പുരുഷന്‍മാരും 92 സ്ത്രീകളും 21...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188,...
സ്വന്തം ലേഖകന്‍
കോട്ടയം: നഗരസഭകളിലെ അദ്ധ്യക്ഷ- ഉപാദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. കോട്ടയം, പാലാ, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, വൈക്കം, ചങ്ങനാശ്ശേരി എന്നീ നഗരസഭകളില്‍ തിരഞ്ഞടുക്കപ്പെട്ടവര്‍ ഇവര്‍.
കോട്ടയം
അദ്ധ്യക്ഷ- ബിന്‍സി സെബാസ്റ്റ്യന്‍
ഉപാദ്ധ്യക്ഷന്‍-ബി. ഗോപകുമാര്‍
പാലാ
അദ്ധ്യക്ഷന്‍- ആന്റോ ജോസ് പടിഞ്ഞാറേക്കര
ഏറ്റുമാനൂര്‍
അദ്ധ്യക്ഷ- ലൗലി...
സ്വന്തം ലേഖകന്‍
കോട്ടയം: വൈഎംസിഎ കോട്ടയം സബ് റീജിയന്‍ ചെയര്‍മാനായി ലിജോ പാറെക്കുന്നുംപുറത്തെ(ഒളശ)യും ജനറല്‍ കണ്‍വീനറായി ജോമി കുര്യാക്കോസിനെ(മീനടം)യും തെരഞ്ഞെടുത്തു.
ജോബി ജെയ്ക് ജോര്‍ജ് കോട്ടയം, ബ്രിട്ടോ ബാബു മണര്‍കാട് (വൈസ് ചെയര്‍മാന്‍മാര്‍), എം.സി. ജോസഫ്...
സ്വന്തം ലേഖകന്‍
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നവരെ കുടുക്കാന്‍ ഓപ്പറേഷന്‍ പി- ഹണ്ടുമായി കേരളാ പോലീസ്. കുട്ടികളോട് ലൈംഗിക ആസക്തിയുള്ളവരെ (പെഡോഫൈലുകള്‍) കണ്ടെത്തി, കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍...
വിഷ്ണു ഗോപാൽ
കോട്ടയം : സ്ഥാനാർത്ഥി നിർണ്ണയം മുതൽ കോട്ടയം നഗരസഭ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയ നഗരസഭാ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിന് അവസാനമായി. നഗരസഭയിലെ 52-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ...
സ്വന്തം ലേഖകന്‍
കൊല്ലം: മൂന്ന് വര്‍ഷമായിട്ടും വീട് പണി പൂര്‍ത്തിയാക്കാത്തതില്‍ മനംനൊന്ത് കരാറുകാരന്റെ വീടിന് സമീപം യുവതി തൂങ്ങിമരിച്ചു. പെരുമ്പുഴ സ്വദേശിനി മിനി(40) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീട് നിര്‍മാണവുമായി...
സ്വന്തം ലേഖകന്‍
കോട്ടയം: നഗരസഭ ഇനി വലത് മുന്നണി ഭരിക്കും. ഇന്ന് രാവിലെ നടന്ന ചെയർപേഴ്സൺ നറുക്കെടുപ്പില്‍ ബിന്‍സി സെബാസ്റ്റിയനെയാണ് ഭാഗ്യം തുണച്ചത്. യുഡിഎഫിൻ്റെ സ്ഥാനാർത്ഥിയായി ബിൻസിയും, എൽ ഡി എഫിൻ്റെ സ്ഥാനാർത്ഥിയായി അഡ്വ.ഷിജ...