സ്വന്തം ലേഖകന്‍
കോട്ടയം: നാളെ നറുക്ക് വീഴുമ്പോള്‍ ഭാഗ്യം ആരെ കടാക്ഷിക്കും എന്ന് ഉറ്റുനോക്കുകയാണ് കോട്ടയത്തെ ഇടത് വലത് മുന്നണികള്‍. നറുക്ക് അനുകൂലമാകുന്നവര്‍ക്ക് നഗരസഭ ഭരിക്കാം. എല്‍ഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങള്‍ വീതമായതോടെയാണ് കോട്ടയം...
സ്വന്തം ലേഖകന്‍
കൊച്ചി: യു. എ. ഇ അടക്കമുള്ള രാജ്യങ്ങളില്‍ ഫൈസര്‍ കമ്പനി വികസിപ്പിച്ച കോവിഡ് വാക്‌സിനില്‍ പന്നിക്കൊഴുപ്പ് ഉണ്ടെങ്കിലും ഇസ്ലാം മത വിശ്വാസികള്‍ക്ക് ഉപയോഗിക്കാമെന്ന് യു. എ. ഇ യിലെ ഉയര്‍ന്ന ഇസ്ലാമിക്...
സ്വന്തം ലേഖകന്‍
ന്യൂമാഹി: മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് പതിനേഴ്കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് 49കാരനായ ലോട്ടറി വില്‍പ്പനക്കാരനെ പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച പകലാണ് സംഭവം. ന്യൂമാഹി കുറിച്ചിയില്‍...
സ്വന്തം ലേഖകന്‍
ജനീവ: കൊറോണ വൈറസ് ലോകത്തിലെ അവസാന മഹാമാരി ആയിരിക്കില്ലെന്ന അറിയിപ്പുമായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്.
കോവിഡ് -19 മഹാമാരിയില്‍ നിന്ന് പാഠങ്ങള്‍ പഠിക്കാനുള്ള സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. മാഹാമാരിക്കാലത്ത്...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കാരക്കോണം ത്രേസ്യപുരം സ്വദേശിനി ശാഖകുമാരിയുടെ(51) കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 51കാരിയെ 26 വയസ്സുള്ള ഭര്‍ത്താവ് അരുണ്‍ കൈകൊണ്ട് മുഖം അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് പോലീസിന്റെ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടികള്‍ക്കിടയില്‍ ഗൃഹനാഥന്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. വെണ്‍പകല്‍ സ്വദേശി രാജനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തടയാന്‍ ശ്രമിച്ച ഭാര്യ അമ്പിളിയ്ക്കും പോലീസ് ഉദ്യോഗസ്ഥനും പൊള്ളലേറ്റു- ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന...
സ്വന്തം ലേഖകന്‍
പാലക്കാട്: തേങ്കുറിശ്ശിയില്‍ നടന്ന ദുരഭിമാനക്കൊലയില്‍ ഇന്ന് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നീ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കേസിന്റെ...
തേർഡ് ഐ ബ്യൂറോ
കൊച്ചി: വൺ ഇന്ത്യ വൺ പെൻഷൻ മുതൽ ട്വന്റി ട്വന്റി വരെയുള്ള പ്രാദേശിക കൂട്ടായ്മകൾ ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും ബുദ്ധിയിൽ വളർന്നതെന്നു സൂചന. തിരഞ്ഞെടുപ്പെത്തുമ്പോൾ പൊട്ടി മുളയ്ക്കുന്ന ഈ സംഘടകളിലെ അംഗങ്ങളിൽ...
തേർഡ് ഐ ബ്യൂറോ
കോട്ടയം: കോട്ടയം നഗരമധ്യത്തിൽ പയസ് ടെൻത് കോൺവെന്റിൽ അഭയ എന്ന പാവം കന്യാസ്ത്രീയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിലെ പ്രതികളായ വൈദികർക്കും, കന്യാസ്ത്രീയ്ക്കും വേണ്ടി സഭ കോടതിയിൽ തുലച്ചു...
തേർഡ് ഐ ക്രൈം
തിരുവനന്തപുരം: പ്രായത്തിലും സമ്പത്തിലും ഏറെ വ്യത്യാസമുണ്ടായിരുന്നെങ്കിലും, ശാഖാ കുമാരിയെ അരുൺ വിവാഹം കഴിച്ചത് സമ്പത്ത് മാത്രം മോഹിച്ചെന്നു പൊലീസ്. വിവാഹം കഴിഞ്ഞ് രണ്ടു മാസത്തിനുള്ളിൽ തന്നെ ഇരുവരും തമ്മിലുള്ള വഴക്ക്...