video
play-sharp-fill

Friday, September 5, 2025

Yearly Archives: 2020

ഇന്ത്യൻ മുസ്ലീമുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പോൺ താരങ്ങളുടെ ചിത്രം റീട്വീറ്റ് ചെയ്തു ; ട്രോളിൽ കുടുങ്ങി പാക്കിസ്ഥാൻ മുൻ ആഭ്യന്തര മന്ത്രി

  സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യൻ മുസ്ലീമുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പോൺ താരങ്ങളുടെ ചിത്രം റീട്വീറ്റ് ചെയ്ത പാകിസ്ഥാൻ മുൻ മന്ത്രി ട്രോളിൽക്കുടുങ്ങി. പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി റഹാമാൻ മാലിക്കിനാണ് മണ്ടത്തരം...

മദ്യപിച്ച് വാഹനം ഓടിക്കൽ ; 424 ലൈസൻസുകൾ റദ്ദാക്കി

  സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട്, കൊടുവള്ളി, നന്മണ്ട റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളുടെ പരിധിയിൽ കഴിഞ്ഞ വർഷം മോട്ടോർ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിൽ വിവിധ വകുപ്പുകളിലായി നിയമനലംഘനത്തിന് 19,798 കേസുകളിന്മേൽ നടപടിയെടുത്തു, ആകെ...

എനിക്ക് സൗഹൃദങ്ങളില്ല,ഞാനൊരു ബാങ്ക് ഓഫീസറാണ്,സ്ത്രീ സൗഹൃദം ക്ഷണിക്കുന്നു ; പത്രത്തിൽ പരസ്യം നൽകി യുവാവ്

  സ്വന്തം ലേഖിക പത്തനംതിട്ട : വ്യത്യസ്തമായ രീതിയിൽ പത്രപരസ്യം നൽകി ബാങ്ക് ഉദ്യോഗസ്ഥനായ യുവാവ്. എന്റെ പ്രായത്തിലുള്ള എല്ലാവരും വിവാഹിതരാണ്, അതുകൊണ്ട് എനിക്ക് പറ്റിയ സൗഹൃദങ്ങളില്ല . ഏകാന്തതയിൽ മനംമടുത്താണ് പരസ്യം നൽകിയത് '...

ചന്ദ്രയാൻ മൂന്നിന് സർക്കാർ അനുമതി : പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഐ.എസ്.ആർ.ഒ

  സ്വന്തം ലേഖകൻ ബെംഗളൂരു: ഭാരത്തിന്റെ ചന്ദ്രയാൻ മൂന്നിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതായി ഐ.എസ്.ആർ.ഒ ചെയർമാൻ കെ.ശിവൻ. പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്ന ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യത്തിനായി നാല് പേരെ...

കെ.എസ്.ആർ.ടി.സി ബസിന്റെ എഞ്ചിൻ ബോക്‌സിന് മുകളിൽ ഇരിക്കുന്നതിന് സ്ത്രീകൾ തമ്മിൽ വാക്ക് തർക്കവും അടിപിടിയും ;ഒടുവിൽ പൊലീസെത്തി ഇരുവരെയും ബസിൽ നിന്നും ഇറക്കി വിട്ടു

  സ്വന്തം ലേഖകൻ മറയൂർ: തിരക്കുള്ള കെ.എസ്.ആർ.ടി,സി ബസിൽ ഇരിപ്പിടത്തിനായി തമ്മിൽ തല്ലി സ്ത്രീകൾക്ക് പരിക്കേറ്റു. ബസിന്റെ എഞ്ചിൻ ബോക്‌സിൽ ഇരിക്കുന്നതിനായാണ് സ്ത്രീകൾ തമ്മിൽ വാക്ക് തർക്കവും അടിപിടിയും ഉണ്ടായത്. ഉദുമൽപ്പേട്ടയിലേക്ക് പോയ കെ.എസ.്ആർ.ടി.സി ബസിലാണ്...

പുതുവത്സരദിനത്തിൽ ജനിക്കുന്നത് നാല് ലക്ഷത്തോളം കുഞ്ഞുങ്ങൾ; ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ ജനിക്കുന്നത് ഇന്ത്യയിൽ

  സ്വന്തം ലേഖകൻ ന്യൂഡൽഹി: പുതുവത്സരദിനത്തിൽ ലോകത്ത് ജനിക്കുന്നത് നാല് ലക്ഷത്തോളം കുഞ്ഞുങ്ങൾ.എറ്റവും കൂടുതൽ കുഞ്ഞുങ്ങൾ ജനിക്കുന്നത് ഇന്ത്യയിൽ.ഈ വർഷത്തെ ആദ്യ കുഞ്ഞ് പിറക്കുക ഫിജിയിലാകുമെന്നും ലോകത്താകെ നാലു ലക്ഷത്തോളം കുട്ടികൾ ജനിക്കുമെന്നും കണക്കുകൂട്ടലുമായി യൂണിസെഫ്....

ഈ വർഷത്തെ ആദ്യ താര വിവാഹത്തിനൊരുങ്ങി മോളിവുഡ് ; നടൻ ബാലു വർഗീസ് വിവാഹിതനാകുന്നു

  സ്വന്തം ലേഖിക കൊച്ചി : നടൻ ബാലു വർഗീസ് വിവാഹിതനാകുന്നു. നടിയും മോഡലുമായ അലീന കാതറിൻ ആണ് വധു. ഇരുവരുടെയും വിവാഹ നിശ്ചയം ഫെബ്രുവരി രണ്ടാം തീയതിയാണ്. വിവാഹക്കാര്യം അലീന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. അലീനയുടെ...

കഞ്ചാവ് ഉപയോഗം ചോദ്യം ചെയ്ത യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച സംഭവം ; മുഖ്യപ്രതി പിടിയിൽ

  സ്വന്തം ലേഖകൻ ചാഴൂർ: കഞ്ചാവ് ഉപയോഗം ചോദ്യം ചെയ്ത യുവാവിനെ ചോദ്യം ചെയ്ത യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ അക്രമസംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. ചാഴൂർ കോവിലകം റോഡിൽ മഠത്തിൽ ഹരികൃഷ്ണ (18)നെയാണ്...

ദേശീയ പണിമുടക്ക് : ജനുവരി എട്ടിന് കേരളം നിശ്ചലമാകും

  സ്വന്തം ലേഖകൻ കൊച്ചി : സംയുക്ത ട്രേഡ് യൂണിയൻ സമിതി ജനുവരി എട്ടാം നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ അസംഘടിത മേഖലയിലടക്കമുള്ള തൊഴിലാളികൾ വലിയ വാശിയേറിയ പ്രവർത്തനത്തിലാണെന്ന് മധ്യമേഖല ജാഥാ ക്യാപ്റ്റൻ എളമരം കരീം...

ഹോട്ടലുകൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണം അപലപനീയം: പൊലീസ് ശക്തമായ നടപടിയെടുക്കണം: ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ; പ്രതിഷേധ ധർണ വൈകിട്ട് നാലിന് മുളങ്കുഴയിൽ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ഹോട്ടലുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന അക്രമങ്ങളിൽ ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഹോട്ടൽ മേഖലയെ ആശ്രയിച്ച് നൂറുകണക്കിന് ആളുകളാണ് കഴിയുന്നത്. ഇവരുടെ ഉപജീവന മാർഗത്തിന്...
- Advertisment -
Google search engine

Most Read