സ്വന്തം ലേഖകൻ
തിരുവനന്തപുരം: മൂന്നാറിലെ കുരിശിൽ തൊട്ടപ്പോൾ പൊള്ളിയ മുഖ്യമന്ത്രി ചടങ്ങുകളിൽ നിലവിളക്ക് കൊളുത്തുന്ന ആചാരത്തെ എതിർത്ത് രംഗത്ത് എത്തിയത് ന്യൂനപക്ഷ പ്രീണനമാണെന്ന് സംഘപരിവാർ സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ വ്യാപക പ്രചാരണം. ന്യൂനപക്ഷ പ്രീണനം...
സ്വന്തം ലേഖകൻ
ബംഗ്ലാദേശ്: അർധനഗ്നനായ പുരുഷനെ നായയെ പോലെ ചങ്ങലയിൽ വലിച്ചുകൊണ്ടുപോകുന്ന യുവതിയുടെ ചിത്രം വിവാദമാകുന്നു. ബംഗ്ലാദേശിലെ ധാക്കയിലാണ് സംഭവം. അഫ്സാന ഷെജുട്ടി എന്ന യുവതിയാണ് ആധുനിക വസ്ത്രം ധരിച്ച്, കൂളിങ് ഗ്ലാസ്സും വച്ച്...
സ്വന്തം ലേഖകൻ
ഡൽഹി: ഇന്ത്യൻ വനിതാ ഹോക്കി താരം സുനിത ലാക്കറ രാജ്യാന്തര ഹോക്കിയിൽനിന്ന് വിരമിച്ചു. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്നാണ് 28കാരിയായ ഇന്ത്യയുടെ പ്രതിരോധതാരം വിരമിക്കൽ പ്രഖ്യാപിച്ചത്. ഈ വർഷം നടക്കാനിരിക്കുന്ന ടോക്കിയോ ഒളിമ്ബിക്സിൽ പങ്കെടുക്കാനുള്ള...
സ്വന്തം ലേഖിക
വിതുര: അർധരാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവെ ബൈക്ക് അപകടത്തിൽപ്പെട്ടു.സിവിൽ പൊലീസ് ഓഫീസർ ചോരയൊലിച്ച് റോഡരികിൽ കിടന്നത് മണിക്കൂറുകളോളം, ഒടുവിൽ ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങി.
വിതുര ജനമൈത്രി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ...
സ്വന്തം ലേഖകൻ
രാജസ്ഥാൻ : രാജസ്ഥാനിൽ കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് മുപ്പതോളം വാഹനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു്. ആൾവാറിൽ നിന്ന് 60 കിലോമീറ്റർ അകലെ ഡോഗേരയിൽ ജയ്പുർ-ഡൽഹി ദേശീയപാതയിലാണ് അപകടം നടന്നത്....
സ്വന്തം ലേഖിക
കൊച്ചി : മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഒരു ചിത്രം എന്നത് മഞ്ജു വാര്യരുടെ ചിരകാല സ്വപ്നമായിരുന്നു. മഞ്ജുവിന്റെ ഈ ആഗ്രഹം സഫലമായിരിക്കുകയാണിപ്പോൾ.
നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ നായികയായി...
സ്വന്തം ലേഖകൻ
യുഎൻ: പുതുവർഷത്തിൽ ഒരു അപൂർവ റെക്കോർഡുമായി ഇന്ത്യാ. 2020 ജനുവരി ഒന്നിന് ഏറ്റവും അധികം കുഞ്ഞുങ്ങൾ പിറന്ന റെക്കോർഡ് ഇന്ത്യയ്ക്ക്. പുതുവർഷത്തിൽ ലോകത്ത് ജനിച്ചത് നാല് ലക്ഷം കുഞ്ഞുങ്ങളാണെന്ന് യുഎൻ റിപ്പോർട്ട്...
സ്വന്തം ലേഖകൻ
ലഖ്‌നൗ: പൗരത്വ ഭേദഗതിയ്ക്ക് എതിരെയുള്ള പ്രതിഷേധിച്ച മാതാപിതാക്കളെ പതിനാല് മാസം പ്രായമായ മകൾ സ്വീകരിച്ചത് പുഞ്ചിരിയോടെ. മനസ് നിറഞ്ഞ് അച്ഛനും അമ്മയും. 14 ദിവസങ്ങൾക്ക് ശേഷമാണ് ആ കുഞ്ഞു മുഖത്ത് പുഞ്ചിരി...
സ്വന്തം ലേഖകൻ
ഇടുക്കി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഏഴ് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരം. തമിഴ്‌നാട്ടിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് പെരുവന്താനത്ത്...
സ്വന്തം ലേഖകൻ
ആഗ്ര : പിതാവിന്റെ മരണദിനത്തിൽ മകൻ
ഒമ്പതു തടവുകാർക്ക് സ്വാതന്ത്ര്യം നേടി കൊടുത്തു. സാമൂഹ്യപ്രവർത്തകനായ പ്രവേന്ദ്രകുമാർ യാദവ് എന്ന ചെറുപ്പക്കാരനാണ് അച്ഛൻ ശ്രീനിവാസ് യാദവിന്റെ ആറാം ചരമവാർഷികത്തിന് എന്നെന്നും ഓർമ്മിക്കുന്ന വേറിട്ട ഒരു...