video
play-sharp-fill

Sunday, May 25, 2025

Yearly Archives: 2020

ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉത്പന്നങ്ങൾ നിയന്ത്രിക്കാൻ കേന്ദ്രം : 371 ഉത്പന്നങ്ങളുടെ ഗുണനിലവാരമാനദണ്ഡം കർശനമാക്കും

  സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് അത്യാവശ്യമല്ലാത്ത ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാൻ പദ്ധതിയൊരുക്കി കേന്ദ്രസർക്കാർ. വാണിജ്യമന്ത്രാലത്തിന്റെ നേതൃത്വത്തിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ സഹകരണത്തോടെ വിവിധ മന്ത്രാലയങ്ങളാണ് നിയമ പാലനം നടത്തുന്നത് . 371 ഉത്പന്നങ്ങളുടെ...

ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട് ; വിടുതൽ ഹർജി കോടതി തള്ളി

  സ്വന്തം ലേഖിക കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കാണിച്ച് നടൻ ദിലീപ് സമർപ്പിച്ച വിടുതൽ ഹർജി കോടതി തള്ളി. കേസിലെ പത്താം പ്രതിയായ വിഷ്ണു സമർപ്പിച്ച വിടുതൽ ഹർജിയും കോടതി...

പതിനൊന്നു വയസ്സുകാരിയെ നിരന്തരം പീഡനത്തിനിരയാക്കി ; അച്ഛനും മകനും അറസ്റ്റിൽ

  സ്വന്തം ലേഖിക കോഴിക്കോട്: പതിനൊന്ന് വയസ്സുകാരിയെ നിരന്തരമായി പീഡിനത്തിന് ഇരയാക്കിയ അച്ഛനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടിയിലാണ് സംഭവം. നരിപ്പറ്റ പഞ്ചായത്തിലെ ഉള്ളിയുറേമ്മൽ ലക്ഷം വീട് കോളനിയിലെ സന്തോഷ് എന്ന 48കാരനും മകൻ...

വ്യാജ ഇഖാമ നിർമ്മിച്ച് വിൽപന ; രണ്ട് പേർ അറസ്റ്റിൽ

  സ്വന്തം ലേഖകൻ റിയാദ് : വ്യാജ ഇഖാമ നിർമക്കുകയും,വിൽപ്പന നടത്തുകയും ചെയ്ത രണ്ടു വിദേശികളെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. റിയാദിലെ ദഹറതുലബൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ച സംഘത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നു നടത്തിയ...

ഉദരശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു ; അനസ്‌തേഷ്യ നൽകിയതിന്റെ പിഴവെന്ന് ബന്ധുക്കൾ

  സ്വന്തം ലേഖിക തിരുവനന്തപുരം : സ്വകാര്യാശുപത്രിയിൽ സർജറിക്കിടെ യുവതി മരണപെട്ടതായി പരാതി.ചെറുവയ്ക്കൽ സ്വദേശി അക്ഷിതയാണ് ഗർഭാശയസംബന്ധമായ അസുഖത്തിനെ തുടർന്നുള്ള സർജറിക്കിടെ മരണപെട്ടത്.ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ പരാതി. കഴിഞ്ഞമാസം മുപ്പതിനാണ് തിരുവനന്തപുരം ചെറുവയ്ക്കൽ സ്വദേശി അക്ഷിതയെ...

ജനുവരി 4, ഇന്നത്തെ സിനിമ

  കോട്ടയം *അനശ്വര : THE GRUDGE ( Eng)11.00am, 2.00pm. കെട്ട്യോളാണ് എന്റെ മാലാഖ (മലയാളം രണ്ട് ഷോ) 05.45pm , 08.45 PM. * അഭിലാഷ് : ധമാക്ക (മലയാളം നാല് ഷോ) 11.00...

നടി അക്രമിക്കപ്പെട്ട കേസ് : ദിലീപിന്റെ വിടുതൽ ഹർജിയിൽ വിധി ശനിയാഴ്ച

  സ്വന്തം ലേഖിക കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ വിടുതൽ ഹർജിയിൽ വിധി ശനിയാഴ്ച രാവിലെ 11 മണിക്ക്. ദിലീപിനെപ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന ഹർജിയിൽവിചാരണ കോടതിയാണ് വിധി പറയുന്നത്. തനിക്കെതിരായ തെളിവുകളും സാക്ഷിമൊഴികളും നിലനിൽക്കില്ലെന്നാണ്...

ഹാജർ രേഖപ്പെടുത്താനും ലാബ് ഉപയോഗിക്കാനും വി.സി അനുവാദം നൽകുന്നില്ല ; അഞ്ച് വർഷമായിട്ടും ഗവേഷണം പാതിവഴിയിലാണ് ;എംജി സർവകലാശാല വൈസ് ചാൻസലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥിനി രംഗത്ത്

  സ്വന്തം ലേഖിക കോട്ടയം: എംജി സർവകലാശാല വൈസ് ചാൻസലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥിനി രംഗത്ത്. നാനോ സയൻസിലെ ഗവേഷക വിദ്യാർത്ഥിനി ദീപാ പി.മോഹനൻ ആണ് പരാതിയുമായി എത്തിയിരിക്കുന്നത്. അടിസ്ഥാന സൗകര്യം കിട്ടാത്തതിനാൽ ഗവേഷണം പാതി...

കൂടുതൽ പ്രതിഫലം നൽകാതെ ‘ഉല്ലാസ’ത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കില്ല ; നിർമാതാക്കളുടെ ഉപാധി തള്ളി നടൻ ഷെയ്ൻ നിഗം

  സ്വന്തം ലേഖിക കൊച്ചി: ഷെയ്ൻ നിഗം വിഷയം കൂടുതൽ പ്രതിസന്ധിയിലേക്ക്.പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം തള്ളി നടൻ ഷെയ്ൻ നിഗം. നാളെയ്ക്കകം ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കണമെന്നായിരുന്നു നിർമ്മാതാക്കളുടെ...

സംസ്ഥാനത്ത് ഇനി ഡ്രൈഡേ ഇല്ല: ഏറ്റവും കൂടുതൽ മദ്യം ചിലവാകുന്നത് 31 ന് ; ഒന്നാം തീയതിയും മദ്യം വിൽക്കാൻ സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒന്നാം തീയതി ബിവറേജും ബാറും അവധിയായതിനാൽ എല്ലാ മാസവും 31 ന് കൂടുതൽ മദ്യം വിൽക്കുന്നതായി കണ്ടെത്തിയ സർക്കാർ വിപ്ളവകരമായ തീരുമാനത്തിന് ഒരുങ്ങുന്നു. വർഷങ്ങൾക്ക് മുൻപ് ഇടത് സർക്കാർ തന്നെ...
- Advertisment -
Google search engine

Most Read