ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കൊവിഡ് രോഗിയുടെ ബാഗും പണവും മോഷ്ടിച്ചു; ജനറൽ ആശുപത്രിയിൽ മോഷണം സ്ഥിരമായതോടെ പൊലീസ് പരിശോധന ശക്തമാക്കി; പരിശോധനയിൽ കൺട്രോൾ റൂം സംഘത്തിന്റെ കയ്യിൽ കുടുങ്ങിയത് കോഴിക്കോട് സ്വദേശിയായ മോഷ്ടാവ്
തേർഡ് ഐ ബ്യൂറോ കോട്ടയം: ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആളുകളുടെയും, കൊവിഡ് രോഗികളുടെ കൂട്ടിരിപ്പുകാരുടെയും ബാഗും പണവും അടക്കം മോഷ്ടിച്ചിരുന്ന പ്രതി പിടിയിൽ. കോഴിക്കോട് സ്വദേശിയായ അഫ്‌സലിനെ(55)യാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം […]