ചാലക്കുടിയിൽ 80കാരിയെ കെട്ടിയിട്ട് കവർച്ച നടത്തിയ പ്രതി പൊലീസ് പിടിയിൽ ; പ്രതിയെ പൊലീസ് പിടി കൂടിയത് മണിക്കൂറുകൾക്കകം
സ്വന്തം ലേഖകൻ ചാലക്കുടി: കുഴിക്കാട്ടുശ്ശേരിയിൽ 80കാരിയെ കെട്ടിയിട്ട് കവർച്ച നടത്തിയ യുവാവ് പൊലീസ് പിടിയിൽ. മലപ്പുറം ചേലേമ്പ്ര കാക്കഞ്ചേരി നീലേടത്ത് കാവുംകര എടത്തനാംതൊടി വീട്ടിൽ മുഹമ്മദ് ഷാഫിയാണ് (39) പൊലീസ് പിടിയിലായത്. ആളൂർ സ്വദേശിയുടെ ഇറച്ചിക്കടയിൽ ജോലിക്കെത്തിയ മുഹമ്മദ് ഷാഫി വയോധികയുടെ […]