സ്വർണ്ണക്കടത്ത് കേസിൽ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കുടുക്കിയത് സന്ദീപ് നായരുടെ ഭാര്യ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ; ഫൈസൽ പിടിയിലായത് 78 ദിവസത്തെ രഹസ്യനിരീക്ഷണത്തിനും തെളിവുശേഖരണത്തിനും ശേഷം ; അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന ഉന്നതനുമായി ഫൈസൽ നടത്തിയ കൂടിക്കാഴ്ചയും വഴിത്തിരിവായി
സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ പിടിയിലാകുന്ന വമ്പനാണ് കഴിഞ്ഞ ദിവസം കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കാരാട്ട് ഫൈസൽ. നേരത്തെ സ്വർണ്ണക്കടത്ത് കേസുകളിൽ പ്രതിയായിരുന്ന ഫൈസലിന് കെ ടി റമീസുമായുള്ള ബന്ധവും ഫൈസലിനെ കസ്റ്റഡിയിലെടുക്കുന്നതിന് നിർണായകമായി. ഫൈസലിനെ കുടുക്കാൻ സന്ദീപ് നായരുടെ ഭാര്യ […]