സ്വന്തം ലേഖകൻ
കൊച്ചി : തെന്നിന്ത്യൻ ചലചിത്ര താരം തമന്ന ഭാട്ടിയയ്ക്ക് കോവിഡ്.ഒരു വെബ് സീരീസിന്റെ ഷൂട്ടിംഗിന്റെ ഭാഗമായി ഹൈദരാബാദിലായിരുന്ന താരത്തിന് കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
വൈറസ് ബാധ...
സ്വന്തം ലേഖകൻ
കുവൈറ്റ്: ഒ.ഐ.സി.സി ബുറൈദ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിന ആചരണവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമ സഭാ പ്രവേശനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷവും നടത്തി.
യു പി...
സ്വന്തം ലേഖകൻ
കൊച്ചി : വാട്‌സ്ആപ്പ് ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളിലൂടെ കുട്ടികളുടെ അശ്ലീല വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ച നാല് പേർ പൊലീസ് പിടിയിൽ. സംഭവത്തിൽ കൊച്ചിയിലും മലപ്പുറത്തുമായി രണ്ടു അന്തർ സംസ്ഥാന തൊഴിലാളികൾ അടക്കം നാല്...
സ്വന്തം ലേഖകൻ
തൃശൂർ: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ സനൂപിന്റെ മരണത്തിന്റെ ഞെട്ടലിലാണ് കേരളക്കര. വളരെ ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും മരിച്ചു പോയ സനൂപിനെ വളർത്തിയത് വല്ല്യമ്മയാണ്.
വല്ല്യമ്മയുടെ കുടുംബത്തോടൊപ്പമാണ് സനൂപ് ഇത്രയും കാലം ജീവിച്ചതും....
തേർഡ് ഐ ബ്യൂറോ
കോട്ടയം: കളക്ടറേറ്റിനു സമീപം ഹണിട്രാപ്പിൽ സ്വർണ്ണവ്യാപാരിയെ കുടുക്കിയ സംഭവത്തിനു പിന്നാലെ നടത്തിയ അന്വേഷണത്തിൽ കുടുങ്ങുന്നത് നഗരത്തിലെ വമ്പൻമാർ എന്നു സൂചന. ചാനൽ പ്രവർത്തകനെന്ന വ്യാജേനെ, തിരുനക്കര കേന്ദ്രീകരിച്ച് സ്ത്രീകളെ കെണിയിൽ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മൂത്ത സഹോദരന്റെ മക്കളെ ലൈംഗീകമായി പീഡിപ്പിച്ച രണ്ട് പേർ പൊലീസ് പിടിയിൽ. സംഭവത്തിൽ തിരുവനന്തപുരം വണ്ടിത്തടം സ്വദേശികളാണ് പൊലീസ് പിടിയിലായത്.
സഹോദരന്റെ മക്കളായ അഞ്ചും പത്തും വയസുള്ള പെൺകുട്ടികളെയാണ് ഇവർ ലൈംഗിക...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തൃശൂരിൽ സി.പി.എം പ്രവർത്തകനെ ആർ.എസ്.എസ് -ബജ്രംഗദൾ കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് കേരളക്കര. അക്രമികൾ കൊലപ്പെടുത്തിയ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപ് ജീവൻ നഷ്ടപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുൻപും വീടുകൾ...
തേർഡ് ഐ ക്രൈം
കോട്ടയം: മേലുകാവിലും പ്രവിത്താനത്തും മോഷണ ശ്രമം നടത്തിയ ശേഷം, പൊലീസിനെ വെട്ടിച്ചു രക്ഷപെട്ട സംഘത്തിലെ രണ്ടു പേർ പിടിയിൽ. മണർകാട് സ്വദേശികളായ പതിനഞ്ചുകാരെയാണ് പാലാ ഡിവൈ.എസ്.പി സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള...
തേർഡ് ഐ ബ്യൂറോ
കോട്ടയം : സ്വർണ വിലയിൽ വീണ്ടും കുറവ്. സ്വർണ്ണവിലയിൽ ഇന്ന് ഗ്രാമിന് 30രൂപയും പവന് 240രൂപയും കുറഞ്ഞു. കഴിഞ്ഞ ആഴ്ച നേരിയ വർദ്ധനവ് ഓടെയാണ് മാർക്കറ്റ് അടച്ചത്. ഇന്നാണ് ശേഷം...
സ്വന്തം ലേഖകൻ
തൃശൂർ : ആത്മഹത്യയ്ക്ക് ശ്രമിച്ച കലാഭവൻ മണിയുടെ സഹോദരൻ സുഖംപ്രാപിക്കുന്നു.സംഗീതനാടക അക്കാഡമിയുടെ അവഗണനയിൽ മനംനൊന്താണ് ഡോ.ആർ.എൽ.വി രാമകൃഷ്ണൻ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് ആരെയും കുറ്റപ്പെടുത്താതെയാണ് രാമകൃഷ്ണൻ പൊലീസിന് മൊഴി...