ബിനീഷിനെയും സി.പി.എമ്മിനെയും സർക്കാരിനെയും വരിഞ്ഞു മുറുക്കി ഇഡി..! ബിനീഷിനെ കാണാൻ എത്തിയ സഹോദരനെ മണിക്കൂറുകളോളം കാവലിരുത്തി പറഞ്ഞയച്ചു; ബിനീഷ് കൊടിയേരി ജയിലിലുള്ളിൽ ഇനി കാലങ്ങളോളം കഴിയേണ്ടി വരുമെന്ന് സൂചന
തേർഡ് ഐ ബ്യൂറോ ബംഗളൂരു: സി.പി.എമ്മിനെയും സംസ്ഥാന സർക്കാരിനെയും പ്രതിസന്ധിയുടെ പടുകുഴിയിൽ തള്ളിയിട്ട, സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കൊടിയേരി ഇനി പുറത്തിറങ്ങുന്നത് വൈകിയേക്കും. മയക്കുമരുന്നു, ലഹരിമരുന്നും കള്ളപ്പണവും അടക്കമുള്ള നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് ഇപ്പോൾ ബിനീഷ് […]