Wednesday, March 4, 2026

Monthly Archives: September, 2020

13 സ്ത്രീകളെ ബലാത്സംഗം ചെയ്തതിന് ഇരുപത് കേസ്..! നീലച്ചിത്ര നായകൻ കുടുങ്ങിയത് സിനിമയെവെല്ലുന്ന അശ്ലീല പീഡന പരാതിയിൽ; പതിനഞ്ചുകാരി മുതൽ 54 കാരിവരെ പരാതിപ്പട്ടികയിൽ

തേർഡ് ഐ ബ്യൂറോ വാഷിംങ്ടൺ: പതിനഞ്ചുകാരി മുതൽ 54 കാരിവരെയുള്ള 13 സ്ത്രീകളെ ഇരുപത് തവണയായി ബലാത്സംഗം ചെയ്ത കേസിൽ അശ്ലീല ചിത്ര നായകൻ കുടുങ്ങി. അശ്ലീല സിനികളിലെ സൂപ്പർ സ്റ്റാർ റോൺ ജെറമിക്കെതിരെ...

പിണറായി വിജയന് ആശ്വാസം: മുഖ്യമന്ത്രിയുടെ ഓഫിസിന് ക്ലീൻ ചിറ്റ് നൽകി എൻ.ഐ.എ..! സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കില്ല; സമ്പദ് വ്യവസ്ഥയെ തകർക്കുന്ന കുറ്റമെന്നും എൻ.ഐ.എ

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: ഒന്നര മാസത്തോളം നീണ്ടു നിന്ന രാഷ്ട്രീയ വിവാദങ്ങൾക്ക് ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം. സ്വർണ്ണക്കടത്ത് കേസിൽ ബി.ജെ.പിയും യുഡിഎഫും നടത്തുന്ന സമരത്തിന്റെ ഗ്യാസ് പോകുന്ന നിർണ്ണായക തെളിവുകളാണ്...

ജോസ്‌കോയുടെ തട്ടിപ്പിന് രാഷ്ട്രീയമില്ല; ജോസ്‌കോ ഗ്രൂപ്പിനെതിരായ വിജിലൻസ് കേസുകൾക്ക് ഒച്ചിഴയും വേഗം; വിജിലൻസിനെ വരിഞ്ഞുമുറുക്കിയത് രാഷ്ട്രീയച്ചരട്; സാധാരണക്കാരന് ചോദിക്കാനും പറയാനും ആരുമില്ല

തേർഡ് ഐ ബ്യൂറോ കോട്ടയം: ജോസ്‌കോയുടെ തട്ടിപ്പിനും വെട്ടിപ്പിനും രാഷ്ട്രീയമില്ലെന്നു സാധാരണക്കാർക്ക് വ്യക്തം. കോട്ടയം നഗരസഭയിൽ ഭരണ പ്രതിപക്ഷാംഗങ്ങൾ ഉണ്ടെന്നറിയാമെങ്കിലും എല്ലാവരും ജോസ്‌കോയുടെ പക്ഷത്താണ് എന്നതാണ് പകൽ പോലെ വ്യക്തമായ കാര്യം. നഗരത്തിലെ പ്രമുഖ...

അഴിമതി വിരുദ്ധ ഭരണം വേണോ..! കോട്ടയത്ത് മുന്നണികൾക്കു ബദൽ കോട്ടകെട്ടാനൊരുങ്ങി ട്വന്റി 20 കൂട്ടായ്മ; ജനങ്ങളിൽ നിന്നും ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാനാർത്ഥികൾ കോട്ടയത്തെത്തുന്നു

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊവിഡിന്റെ പ്രതിസന്ധിക്കാലത്ത്  കേരളം തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. ഇടത് - വലത് മുന്നണികളുടെ അഴിമതിക്കഥകളും, ഭരണ 'നാറ്റങ്ങളും' കേട്ടുമടുത്ത കോട്ടയം ഒരുങ്ങുന്നത് മറ്റൊരു വിപ്ലവത്തിനാണ്. അഴിമതി...

ജില്ലയിൽ പുതിയ അഞ്ചു പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി: രണ്ട് വാർഡുകളെ ഒഴിവാക്കി

സ്വന്തം ലേഖകൻ കോട്ടയം : മണിമല-7, പാമ്പാടി-8, കൂരോപ്പട-11, എരുമേലി- 23, കൂട്ടിക്കല്‍-1 എന്നീ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. രാമപുരം പഞ്ചായത്തിലെ 7,8 വാര്‍ഡുകളും വൈക്കം...

സ്വർണ്ണക്കടത്ത് കേസ് : എൻ.ഐ. എ സംഘത്തിന്റെ സെക്രട്ടറിയേറ്റിലെ പരിശോധന പൂർത്തിയായി

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ എ​ന്‍​ഐ​എ സം​ഘം സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി. അന്വേഷണ സംഘം സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ സെ​ര്‍​വ​ര്‍ റൂ​മും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും എ​ന്‍​ഐ​എ സം​ഘം പ​രി​ശോ​ധി​ച്ചു. അതിൽ നിന്നും പരിശോധനയ്ക്കായി...

കന്യാസ്ത്രീ ആയ അദ്ധ്യാപികയുടെ ഓണാശംസ കുരിശായി : സ്കൂളിൻ്റെ ഗ്രൂപ്പിലിട്ട ഓണാശംസ ചോർന്നു: വാമനനെ അപമാനിച്ചതിനെതിരെ ഹൈന്ദവ സംഘടനകൾ: പ്രതിഷേധത്തിനൊടുവിൽ മാപ്പ്…! വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം : കന്യാസ്ത്രീയായ പ്രഥമാദ്ധ്യാപിക വിദ്യാർത്ഥികളുടെ വാട്സപ്പ് ഗ്രൂപ്പിൽ ഇട്ട ഓണാശംസ കുരിശായി. നെടുംകുന്നം സെൻ്റ് തെരേസാസ് ഗേൾസ് ഹൈസ്കൂളിലെ പ്രഥമ അധ്യാപികയായ സ്കൂൾ സി.മാത്യൂസ് സ്കൂൾ വിദ്യാർത്ഥികൾക്കായി സ്കൂളിൻ്റെ...

കോട്ടയത്തെ കോവിഡ് കണക്ക് ഇങ്ങനെ : കോട്ടയം ജില്ലയില്‍ 62 പുതിയ രോഗികള്‍: 28 പേർ കോട്ടയം നഗരസഭയിൽ; കൊവിഡ് ബാധിതർ ഇവർ

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 62 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 61 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന ഒരാളും രോഗബാധിതനായി. ആകെ 1231 പരിശോധനാ ഫലങ്ങളാണ്...

സംസ്ഥാനത്ത് ഇന്ന് 1140 പേർക്ക് കൂടി കോവിഡ് ; 1059 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ; 2111 പേർ രോഗവിമുക്തർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കും,...

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം : പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച വനിതയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച വനിതയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. പ്രതികളായ സജീവിനെയും സനലിനെയും രക്ഷപ്പെടുത്താൻ ശ്രമിച്ച വനിതയാണ് പിടിയിലായത്. തിരുവനന്തപുരം വെള്ളറടയിൽ നിന്നാണ്...
- Advertisment -
Google search engine

Most Read