പൊൻകുന്നത്ത് ഇടിമിന്നലിൽ പൊലിഞ്ഞത് 13 കാരിയുടെ ജീവൻ; ഇടിമിന്നലിൽ നിന്നും ജീവൻ രക്ഷിക്കാൻ പാലിക്കേണ്ട ജാഗ്രതകൾ ഇങ്ങനെ; കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഇടിമിന്നലിൽ പൊലിഞ്ഞത് 32 ജീവനുകൾ
തേർഡ് ഐ ബ്യൂറോ കോട്ടയം: മഴക്കാലത്ത് ഏറ്റവും കൂടുതൽ പേടിക്കേണ്ടത് ഇടിമിന്നലിലെ തന്നെയാണ്. മഴയ്‌ക്കൊപ്പം അപ്രതീക്ഷിതമായി എത്തുന്ന മിന്നൽ അത്ര അപകടകാരിയാവില്ല. എന്നാൽ, മഴയില്ലാത്തപ്പോൾ പാഞ്ഞെത്തുന്ന മിന്നലാണ് പലപ്പോഴും അപകടകാരിയായിരിക്കുന്നത്. ഏറ്റവും ഒടുവിൽ പൊൻകുന്നം ചിറക്കടവ് കുരങ്ങൻമലയിൽ ഇടിമിന്നലേറ്റ് പതിമൂന്ന് വയസുകാരി […]