പൂർണ നഗ്നയായി കുഞ്ഞിന്റെ മൃതദേഹം..! വേമ്പനാട്ട് കായലിൽ വൈക്കത്ത് ഒരു മാസം പ്രായമുള്ള പെൺകുട്ടിയുടെ മൃതദേഹം; ചീഞ്ഞഴുകിയ മൃതദേഹത്തിന് നാലു ദിവസം പഴക്കം; കൊലപാതകം എന്നു പ്രാഥമിക നിഗമനം; അടുത്തിടെ പ്രസവിച്ച സ്ത്രീകളെ കേന്ദ്രീകരിച്ച് അന്വേഷണം
ക്രൈം ഡെസ്‌ക് വൈക്കം: ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ നാലു ദിവസത്തോളം പഴക്കമുള്ള മൃതദേഹം വേമ്പനാട്ടു കായലിൽ കണ്ടെത്തി. ചീഞ്ഞളിഞ്ഞ മൃതദേഹത്തിന് നാലു ദിവസത്തോളം പഴക്കമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം കരയ്ക്ക് എത്തിച്ച പൊലീസ് സംഘം, പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം […]