video
play-sharp-fill

രാജ്യത്തെ സർവകലാശാലകളിലെ അവസാന വർഷ പരീക്ഷകൾ സെപ്റ്റംബർ 30നകം പൂർത്തിയാക്കണം ; പരീക്ഷയില്ലാതെ വിദ്യാർത്ഥികൾക്ക് സ്ഥാനക്കയറ്റം നൽകാനാവില്ലെന്ന് സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: സർവകലാശാലകളിലെ അവസാന വർഷ പരീക്ഷകൾ സെപ്തംബർ 30നകം തന്നെ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി. കൊവിഡിന്റെ പശ്ചാത്തലത്തിൽ 31 വിദ്യാർത്ഥികളാണ് പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇതിൻമേലാണ് കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്. പരീക്ഷ നടത്തി മുന്നോട്ട് പോകണമെന്നും അല്ലെങ്കിൽ […]

കൽപ്പറ്റയിൽ ശ്രീകോവിലിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച പൂജാരി പൊലീസ് പിടിയിൽ ; പിടിയിലായത് സ്ഥിരം പൂജാരിയല്ലെന്ന് ക്ഷേത്രം ഭാരവാഹികൾ

സ്വന്തം ലേഖകൻ കൽപറ്റ: ശ്രീകോവിലിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണാഭരണങ്ങൾ മോഷ്ടിച്ച പൂജാരി പൊലീസ് പിടിയിൽ. കൽപ്പറ്റ മണിയങ്കോട് കോക്കുഴി മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകോവിലിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണാഭരണങ്ങളാണ് പൂജാരി മോഷ്ടിച്ചത്. കേസിൽ ക്ഷേത്രത്തിലെ പൂജാരിയായ കോട്ടവയൽ കോട്ടവീട്ടിൽ ജിഷ്ണു(33)വാണ് പൊലീസ് പിടിയിലായത്. […]

മാലിന്യ നീക്കം കൃത്യമാകുന്നില്ല: അയർക്കുന്നം വികസന സമിതി പ്രതിഷേധിച്ചു

തേർഡ് ഐ ബ്യൂറോ അയർക്കുന്നം,: അയർക്കുന്നം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യ സമാഹാരണത്തിനായി സ്ഥാപിച്ചിരിക്കുന്ന മിനി എം സി എഫുകൾ മാലിന്യങ്ങൾ കൃത്യ സമയത്ത് നീക്കം ചെയ്യാത്തതിനാൽ നിറഞ്ഞു കവിഞ്ഞു റോഡിൽ നിരന്നു കിടന്നു ആരോഗ്യ പ്രശ്‌നങ്ങൾക്കു കാരണമാകുന്നതായി അയർകുന്നം വികസന […]

കോട്ടയം ജില്ലയിൽ 4 പുതിയ കണ്ടെയ്ന്‍മെൻ്റ് സോണുകള്‍കൂടി: ജാഗ്രത തുടരുന്നു

സ്വന്തം ലേഖകൻ കോട്ടയം : ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി – 4 കടപ്ലാമറ്റം – 13, മുളക്കുളം – 1, തിരുവാർപ്പ് – 2, എന്നീ തദേശ സ്വയം ഭരണ സ്ഥാപന വാര്‍ഡുകളെ കോവിഡ് കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ […]

കേരളത്തിൽ കൊവിഡ് മരണനിരക്കിൽ വർദ്ധനവ് ; മരിച്ചവരിൽ കൂടുതലും പുരുഷന്മാർ : പ്രമേഹവും രക്തസമ്മർദ്ദവും വില്ലനെന്ന് ആരോഗ്യ വിദഗ്ധർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണനിരക്കിൽ വർദ്ധനവ്. കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരിൽ കൂടുതലും പുരുഷൻമാരാണ്. ജൂലൈയിൽ കോവിഡ് ബാധിച്ചു മരിച്ച 69 ശതമാനം പേർക്കും പ്രമേഹവും 65 ശതമാനം പേർക്കും രക്തസമ്മർദ്ദമുണ്ടായിരുന്നു. മരിച്ചവരിൽ 12 ശതമാനം പേർ അർബുദ […]

പെണ്‍കുട്ടികളുടെ ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ നിന്ന് വരുന്ന ഫ്രണ്ട് റിക്വസ്റ്റ് കണ്ട് പുളകിതാനാകാൻ വരട്ടെ: ഫേസ്ബുക്കിൽ ഹണി ട്രാപ്പ് വലയൊരുക്കി കാത്തിരിക്കുന്നത് ഉത്തരേന്ത്യൻ സംഘം: മുന്നറിയിപ്പുമായി പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഫേസ്ബുക്കില്‍ ഹണിട്രാപ്പ് വലയൊരുക്കി ഉത്തരേന്ത്യന്‍ സംഘം വ്യാപകമാകുന്നതായി റിപ്പോർട്ട്. ഇത്തരത്തിൽ നൂറിലധികം പേര്‍ വഞ്ചിക്കപ്പെട്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. വീഡിയോ കോളിലൂടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. ഇതിന് പിന്നില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ വലിയ […]

സ്വർണ വിലയിൽ വീണ്ടും കുറവ്: ഗ്രാമിന് 50 രൂപ കുറഞ്ഞു

സ്വന്തം ലേഖകൻ കോട്ടയം: സ്വർണ വിലയിൽ വീണ്ടും നേരിയ കുറവ്. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഉണ്ടായത്. കോട്ടയത്തെ സ്വർണ വില ഇങ്ങനെ. അരുൺസ് മരിയ ഗോൾഡ് GOLD RATE ഇന്ന് (28/08/2020) സ്വർണ്ണ വില ഗ്രാമിന് 50 രൂപ കുറഞ്ഞു. […]

പച്ചക്കറി വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടന പോസ്റ്ററിൽ മുഖ്യമന്ത്രിയുടെ പടമില്ല: പുതുപ്പള്ളി കൃഷി ഓഫിസർക്കു സസ്‌പെൻഷൻ; സസ്‌പെൻഷനിലായത് സർക്കാർ അടിച്ചു നൽകിയ പോസ്റ്റർ ഓഫിസിൽ വയ്ക്കാത്തതിന്

തേർഡ് ഐ ബ്യൂറോ കോട്ടയം: പച്ചക്കറി വിപണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് സ്ഥാപിച്ച പോസ്റ്ററിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി സുനിൽകുമാറിന്റെയും ചിത്രമില്ലാത്തതിനെ തുടർന്നു കൃഷി ഓഫിസർക്കു സസ്‌പെൻഷൻ. പുതുപ്പള്ളി കൃഷി ഭവനു കീഴിലുള്ള പച്ചക്കറി വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിമാരുടെ […]

മോഷണം പോയ ബൈക്ക് കാണാതായ അതേ സ്ഥലത്ത് തന്നെ കൊണ്ട് വച്ച് മോഷ്ടാവ് ; ബൈക്ക് തിരികെ വച്ചത് മോഷണം നടന്ന് ഒൻപത് ദിവസങ്ങൾക്ക് ശേഷം : സംഭവം തിരുവനന്തപുരത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം : മോഷണം പോയ ബൈക്ക് ഒൻപത് ദിവസങ്ങൾക്ക് ശേഷം അതേ സ്ഥലത്ത് തിരിച്ചു കൊണ്ടു വച്ച നിലയിൽ. തിരുവനന്തപുരം മലയിൻകീഴ് പഞ്ചായത്തിലെ കരിപ്പൂര് നിന്നും മോഷണം പോയ ബൈക്കാണ് ഒൻപത് ദിവസങ്ങൾക്ക് ശേഷം അതേ സ്ഥലത്ത് തന്നെ […]

ബി.ജെ.പി നേതാക്കള്‍ യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധമുണ്ടാക്കാന്‍ ശ്രമം നടത്തി; സ്വപനയുടെ മൊഴി ശരിവെച്ച് അനില്‍ നമ്പ്യാര്‍; അനിൽ നമ്പ്യാർക്ക് നിക്ഷേപമുള്ള ടൈൽ ഷോറും ഉദ്ഘാടനം ചെയ്തത് യുഎഇ കോൺസുലേറ്റ് ജനറൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റിലെ ഉന്നതരുമായി ബി.ജെ.പിയുടെ നേതാക്കാളെ അടുപ്പിച്ചത് താന്‍ പറഞ്ഞത് പ്രകാരമാണെന്ന സ്വപ്‌നയുടെ മൊഴി സത്യമെന്ന് അനില്‍ നമ്പ്യാര്‍ അന്വേഷണ സംഘത്തോട്. സ്വപ്‌ന സുരേഷിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ അനില്‍ നമ്പ്യാരെ കഴിഞ്ഞ ദിവസം കസ്റ്റംസ് ചോദ്യം […]