അയർക്കുന്നം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കോവിഡ് ആശുപത്രിയാക്കാൻ ഒരുക്കങ്ങൾ പൂർത്തിയാകുന്നു
സ്വന്തം ലേഖകൻ അയർക്കുന്നം: പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള അയർക്കുന്നം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കൊവിഡ് ആശുപത്രിയാകാൻ ഒരുങ്ങുന്നു. ഉമ്മൻചാണ്ടി എം.എൽ.എ യുടെ ഫണ്ടിൽ നിന്നും അനുവദിച്ച മൂന്നുകോടി നാൽപ്പത്തിയേഴ് ലക്ഷം രൂപക്ക് പണി പൂർത്തീകരിച്ച ഐ.പി രോഗികൾക്കായുള്ള കെട്ടിടം കോവിഡ് […]