കലിയടങ്ങാതെ കൊവിഡ്; രാജ്യത്ത് കൊവിഡ് കേസുകൾ പത്തൊൻപത് ലക്ഷത്തിലേക്ക്; സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മലപ്പുറം സ്വദേശി; രണ്ടാഴ്ചക്കകം സംസ്ഥാനത്തെ കൊവിഡ് വ്യാപനം തടയാൻ ചീഫ്സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ നിർദേശം
സ്വന്തം ലേഖകൻ ഡൽഹി: രാജ്യത്തെ കൊവിഡ് കേസുകൾ പത്തൊൻപത് ലക്ഷത്തിലേക്ക് അടുക്കുന്നു. ഉത്തർപ്രദേശിൽ കൊവിഡ് ബാധിതർ ഒരു ലക്ഷം കടന്നു. കർണാടകയിലും അസമിലും റെക്കോർഡ് പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തു. മിസോറമിൽ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് പതിനഞ്ച് വരെ അർധസൈനികരുടെ പ്രവേശനം […]