പ്രണയം നടിച്ച് പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ;പകർത്തി വാങ്ങിയ ചിത്രങ്ങൾ വർഷങ്ങളായി ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്ന യുവാക്കൾ പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ ഇടുക്കി: പ്രണയം നടിച്ച് വശീകരിച്ച് പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി അവ ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ച രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ വർഷങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരുന്ന യുവാക്കളാണ് പൊലീസ് പിടിയിലായത്. സംഭവത്തിൽ മുക്കുടിൽ ചിമ്മിനിക്കാട്ട് ബിനു ബെന്നി (24), […]