video
play-sharp-fill

പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയ്‌ക്കൊപ്പം വീട് വിട്ടിറങ്ങി ; ജീവിതം വഴിമുട്ടിയപ്പോൾ നിത്യചെലവിലായി കണ്ടെത്തിയത് മാല മോഷണവും : പണമുണ്ടാക്കാൻ മാല മോഷണത്തിനായി ഇറങ്ങിയ യുവാവും കാമുകിയും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ പെരിന്തൽമണ്ണ : ബൈക്കിലെത്തി മാല മോഷണം പതിവാക്കിയ യുവാവും കാമുകിയും പൊലീസ് പിടിയിൽ. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി ചെമ്പ്രത്ത് വീട്ടിൽ ശ്രീരാഗും (23) കാമുകിയുമാണ് മാല മോഷണ കേസിൽ പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായത്. ജൂലൈ 23ന് വൈകീട്ട് അങ്ങാടിപ്പുറം […]

സ്വർണ്ണത്തിന് റെക്കോർഡ് വില: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സ്വർണ്ണത്തിന് വീണ്ടും റെക്കോർഡ് വില. കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ. സ്വർണ്ണ വില റെക്കോർഡിൽ ഗ്രാമിന് 25 രൂപ വർദ്ധിച്ചു അരുൺസ് മരിയ ഗോൾഡ് 29/07/2020 TODAY GOLD RATE:4925 പവന് 39400 SILVER:68 GOLD […]

ഇടുക്കിയില്‍ കൊവിഡ് ലാബില്ലാത്തത് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് തടസമാകുന്നു: ചൊവ്വാഴ്ച ദിവസങ്ങളിൽ ജില്ലയിലെ കൊവിഡ് കണക്ക് പുറത്ത് വരുന്നില്ല

സ്വന്തം ലേഖകൻ തൊടുപുഴ: ഇടുക്കിയില്‍ കൊവിഡ് പരിശോധന ലാബ് ഇല്ലാത്തത് ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നു. കോട്ടയത്താണ് നിലവില്‍ പരിശോധന നടത്തുന്നത്. ഇത് ഫലങ്ങൾ ലഭിക്കാൻ കാലതാമസം ഉണ്ടാക്കുന്നുണ്ട്. ചില ദിവസങ്ങളില്‍ ഫലങ്ങള്‍ ലഭിക്കാറുമില്ല. കോട്ടയം തലപ്പാടിയിലാണ് ഇടുക്കി ജില്ലയിലെ […]

അടുക്കളയിലെ ​ഗ്യാസ് സിലിണ്ടർ ലീക്കായി; വീടുമുഴുവൻ ​ഗ്യാസ് പടർന്നതറിയാതെ രാത്രിയിൽ ലൈറ്റിട്ടു; പട്ടാമ്പിയിൽ മാരക സ്ഫോടനത്തിൽ മൂന്ന് മരണം

സ്വന്തം ലേഖകൻ പാലക്കാട്: പട്ടാമ്പിക്ക് അടുത്ത് ഓങ്ങലൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് സഹോദരങ്ങളായ മൂന്നുപേര്‍ മരിച്ചു. ഓങ്ങല്ലൂര്‍ നമ്പാടം കോളനി സ്വദേശികളായ ബാദുഷ, ഷാജഹാന്‍, സാബിറ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. ഓങ്ങല്ലൂര്‍ നമ്പാടം […]

സ്വസ്ഥമായി ഒരു ബെല്ലി ഡാൻസ് നടത്തിയത് പൊല്ലാപ്പായി; എന്നാൽ കാശു മുടക്കി വാങ്ങിയ ബെൻസ് കാറും, ലോറികളും നാട്ടുകാരെ കാണിക്കാൻ ഒരു റോഡ് ഷോ നടത്താമെന്നു വച്ചാൽ ദേ.. അവിടേം പൊലീസ്; കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ബെൻസ് കാറിലും ലോറികളിലും റോഡ് ഷോ നടത്തിയ ബെല്ലി ഡാൻസ് വിവദ വ്യവസായി റോയി കുര്യനെതിരെ കേസ്; ബെല്ലി ഡാൻസിന് പുറമെ പട്ടിഷോയെന്ന് നാട്ടുകാർ

സ്വന്തം ലേഖകൻ കോതമം​ഗലം: ഹോളിവുഡ് സിനിമകളിൽ മാത്രം കണ്ട് പരിചയമുള്ള ബെല്ലി ഡാൻസിനെ ഹൈറേഞ്ചിൽ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിവാദ വ്യവസായിയാണ് കോതമം​ഗലം തണ്ണിക്കോട് ​ഗ്രാനൈറ്റ്സ് ഉടമ റോയി കുര്യൻ. കൊവിഡ് നിയന്ത്രണങ്ങൾ നില നിൽക്കെ ആളുകളെ സംഘടിപ്പിച്ച് ഇടുക്കി രാജാപ്പാറയിലെ […]

കൊവിഡ് കാലത്ത് നാടിനു നാണക്കേടായി ആലപ്പുഴ ആറാട്ടുപുഴയിലെ തമ്മിലടി; പരിഷ്‌കൃത സമൂഹത്തിനു യോജിക്കാത്ത വഴി തർക്കത്തിൽ ഏറ്റുമുട്ടിയത് സ്ത്രീകൾ അടക്കം; വീഡിയോ ഇവിടെ കാണാം

ക്രൈം ഡെസ്‌ക് ആലപ്പുഴ: കഴിഞ്ഞ ഒരു ദിവസമായി കേരളത്തിൽ സോഷ്യൽ മീഡിയ കൊണ്ടാടുകയാണ് ഒരു വീഡിയോ. ആലപ്പുഴയിൽ വഴിത്തർക്കത്തെ തുടർന്നു നാട്ടുകാർ ചേരിതിരിഞ്ഞ് നടത്തിയ കൂട്ടത്തല്ലാണ് സോഷ്യൽ മീഡിയയിലെ പ്രധാന വിഷയം. സോഷ്യൽ മീഡിയയായ വാട്‌സ്അപ്പിലും, ഫെയ്‌സ്ബുക്കിലും മറ്റു പ്ലാറ്റ്‌ഫോമുകളിലും ഇതു […]

നസീമ ബീവി നിര്യാതയായി

കോട്ടയം അറവുപുഴ വാഴെപ്പറമ്പിൽ എം.എ അബ്ദുൽ റഹ് മാൻ കുട്ടിയുടെ ഭാര്യ നസീമ ബീവി (65) വയസ്സ് നിര്യാതയായി ഖബറടക്കം ( താഴത്തങ്ങാടി ജുംആ മസ്ജിദ് ഖബർസ്ഥാനിൽ. നടത്തി . മക്കൾ അൻസിൾ റഹ് മാൻ (സിനി ആർട്ടിസ്റ്റ് ) അൻസർ […]

കത്തിക്കൊണ്ടു കുത്തി വീഴ്ത്തി; രക്ഷപെടാൻ ശ്രമിച്ച യുവതിയുടെ മരണം ഉറപ്പാക്കാൻ ശരീരത്തിലൂടെ വണ്ടി കയറ്റിയിറക്കി; അമേരിക്കയിൽ കോട്ടയം സ്വദേശിയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതി ദാരുണമായി

തേർഡ് ഐ ബ്യൂറോ മിയാമി: ജോലി സ്ഥലത്തിനു മുന്നിൽ മുന്നിൽ ഭാര്യയെ കത്തികൊണ്ടു കുത്തി വീഴ്ത്തിയ ശേഷം അതിക്രൂരമായി വാഹനം ശരീരത്തിലൂടെ അമിത വേഗത്തിൽ ഓടിച്ചു കയറ്റി കൊലപ്പെടുത്തി. അമേരിക്കയിൽ മലയാളി യുവതിയാണ് ഭർത്താവിന്റെ അതിക്രൂരമായ ആക്രമണത്തിലൂടെ കൊല്ലപ്പെട്ടതദ്. സൗത്ത് ഫ്‌ലോറിഡ […]

രണ്ടു രോഗികൾക്കു കൊവിഡ് സ്ഥിരീകരിച്ച ജനറൽ ആശുപത്രിയിലെ രണ്ടു വാർഡുകൾ അടയ്ക്കാം: കൊവിഡ് രോഗിയും രോഗിയായ ഡോക്ടറും നടന്ന ഭാരത് ആശുപത്രി അടയ്‌ക്കേണ്ട; ഭാരതിനു വേണ്ടിയുള്ള ജില്ലാ മെഡിക്കൽ ഓഫിസറുടെ ഇരട്ടത്താപ്പ് ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊവിഡിൽ ഭാരത് ആശുപത്രിയ്ക്കു വേണ്ടി ജില്ലാ ഭരണകൂടം നടത്തുന്ന ഇരട്ടത്താപ്പിന്റെ ഏറ്റവും ഒടിവിലുള്ള ഉദാഹരണമാണ് ജില്ലാ ഭരണകൂടം ഇന്നലെ പുറത്തു വിട്ട പി.ആർ.ഡി റിലീസ്..! കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടു രോഗികൾക്കു […]

ഭാരത് ആശുപത്രിയ്ക്കായി ജില്ലാ ഭരണകൂടം കൊവിഡ് പ്രോട്ടോക്കോൾ അട്ടിമറിച്ചത് ഇങ്ങനെ: മെഡിക്കൽ കോളേജിലെ വാർഡുകൾ നിരനിരയായി അടച്ചിട്ടും ഭാരതിനു മാത്രം ‘സ്‌പെഷ്യൽ കൺസിഡറേഷൻ’; ഭാരതിനെ കൊവിഡ് ആശുപത്രിയാക്കി മാറ്റി പ്രത്യേക പരിഗണനയും

സ്വന്തം ലേഖകൻ കോട്ടയം: ഭാരത് ആശുപത്രിയ്ക്കായി കൊവിഡ് പ്രോട്ടോക്കോൾ അടക്കം അട്ടിമറിച്ച് ജില്ലാ ഭരണകൂടം. കൊവിഡ് രോഗിയായ ചിങ്ങവനം സ്വദേശിനി 22 ന് ഭാരത് ആശുപത്രിയിൽ എത്തിയിട്ടും, ആശുപത്രിയെ സംരക്ഷിക്കുന്നതിനായി  ഇവരുടെ റൂട്ട് മാപ്പ് അടക്കം  അധികൃതർ പുറത്തു വിട്ടത് ദിവസങ്ങൾക്കു […]