മാനസിക സമ്മർദം കുറക്കാൻ എല്ലാവരും എവടേലുമൊക്കെ പോകും; ചിലർ പാർക്കിൽ, ചിലര് ബീച്ചിൽ…; ശിവശങ്കറിന് മാനസിക സമ്മർദം വന്നപ്പോൾ പോയത് സ്വപ്ന സുരേഷിന്റെ ഫ്ലാറ്റിൽ: ശിവശങ്കറിന്റെ മദ്യപാനം അടക്കമുള്ള ബലഹീനതകൾ സ്വപ്ന മുതലെടുത്തതായി വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ കൊച്ചി: തന്റെ മദ്യപാനം അടക്കമുള്ള ശീലങ്ങള്‍ സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ് അടക്കമുള്ളവർ മുതലെടുത്തതായി മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കര്‍ എന്‍ഐഎയോട് വെളിപ്പെടുത്തി. നിയമവിരുദ്ധമായ ഒരു പ്രവൃത്തിക്കും കൂട്ടുനിന്നിട്ടില്ലെന്നും തന്നെ കേസില്‍ കുടുക്കാന്‍ നീക്കം നടക്കുന്നതായും ശിവശങ്കര്‍ […]