സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ 15 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും നാലു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 11 പേര്‍ വീട്ടിലും, രണ്ടുപേര്‍ ക്വാറന്‍റൈന്‍...
സ്വന്തം ലേഖകൻ
കോട്ടയം : കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പൊതുജനങ്ങൾ കർശന ജാഗ്രത പുലർത്തണമെന്ന് മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം നിർദേശിച്ചു.
ജില്ലയിൽ രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തെ ഗൗരവത്തോടെ...
സ്വന്തം ലേഖകൻ
കോട്ടയം : കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ രോഗചികിത്സയ്ക്കും സാമ്പിൾ പരിശോധനയ്ക്കുമുള്ള സൗകര്യങ്ങൾ അടിയന്തരമായി വിപുലീകരിക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി അംഗീകരിച്ച കോവിഡ് കർമ്മ പദ്ധതിയുടെ (സർജ്...
തേർഡ് ഐ ബ്യൂറോ
കോട്ടയം: മുണ്ടക്കയത്ത് രണ്ടു പെൺകുട്ടികൾ പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത് മൂന്നു വർഷം നീണ്ടു നിന്ന പീഡനത്തിനൊടുവിൽ. ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടികളുടെ അശ്ലീല ചിത്രവും വീഡിയോയും കൈവശം...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ആദ്യ വിവാഹം മറച്ചുവച്ച് മറ്റൊരു യുവതിയുമായി വിവാഹം. സംഭവത്തെ തുടർന്ന് യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു.
വട്ടപ്പാറ പ്രശാന്ത് നഗറിൽ ആര്യാഭവനിൽ ആര്യാദേവനെ (23) വീടിനുള്ളിലാണ് മരിച്ചനിലയിൽ...
സ്വന്തം ലേഖകൻ
കോഴിക്കോട്: പ്രതിദിനം ഒന്നരക്കോടി രൂപ വരുമാനത്തിൽ നഷ്ടമുണ്ടാകുന്നതിനാൽ മിനിമം ചാർജ് 12രൂപയായി വർദ്ധിപ്പിക്കണമെന്ന ശുപാർശയുമായി കെ.എസ്.ആർ.ടി.സി. നിലവിൽ അറുപത് കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
അതേസമയം ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ...
സ്വന്തം ലേഖകൻ
അയർക്കുന്നം: ഇന്ധന വിലവർദ്ധനവിനെതിരെ വ്യത്യസ്തമായ സമരരീതിയുമായി അയർക്കുന്നം വികസന സമിതി.
ആക്രി വിലക്ക് ഇരുചക്ര വാഹനങ്ങൾ തൂക്കി നൽകിയാണ് അടിക്കടിയുള്ള ഇന്ധനവിലവർദ്ധനവിനെതിരെ പ്രസിഡണ്ട് ജോയി കൊറ്റത്തിലിന്റെ നേതൃത്വത്തിൽ സമതി പ്രതിഷേധിച്ചത്.
പ്രതിഷേധ സമരത്തിൽ ജോസഫ്...
സ്വന്തം ലേഖകൻ
അയ്മനം: ഐ എൻ റ്റി യു സി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പരിപ്പ് ജംഗ്ഷൻ, കുടയംപടി എന്നീ കേന്ദ്രങ്ങളിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ധർണ്ണ നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയ്മോൻ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഞായറാഴ്ചകളിൽ ഇനി സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ആളുകൾ മറ്റു ജില്ലകളിലേക്ക് സഞ്ചരിക്കുന്നതിൽ ഇളവു നൽകിയതിനാൽ ഞായറാഴ്ച മാത്രം സമ്പൂർണ ലോക്ക്ഡൗൺ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോക് ഡൗണിനെ തുടർന്ന് നൽകിയ ഇളവുകൾ പിൻവലിക്കുന്നു. എടിഎം ഇടപാടുകൾക്ക് ജൂലായ് ഒന്നുമുതൽ പണം നൽകേണ്ടി വരും.
ലോക്ഡൗണിനെതുടർന്ന് ഇളവുനൽകിയ എടിഎം ഇടപാട് നിരക്കുകൾ ജൂലായ് ഒന്നുമുതലാണ് പുനഃസ്ഥാപിക്കുന്നത്. ജൂൺ 30വരെ...