ക്വാറന്റൈൽ കേന്ദ്രത്തിലെ വെള്ളം പൂട്ടിക്കെട്ടി ഉടമകൾ: വെള്ളം പൂട്ടിയത് ക്വാറന്റൈൻ കേന്ദ്രമാക്കിയതിൽ പ്രതിഷേധിച്ച്; വിദേശത്തു നിന്നും എത്തിയ പ്രവാസികൾക്ക് പുല്ലരിക്കുന്നിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ ദുരിതം
തേർഡ് ഐ ബ്യൂറോ കോട്ടയം: ക്വാറന്റൈൻ കേന്ദ്രം സർക്കാർ ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് ഉടമ പൈപ്പിന്റെ വാൽവ് അടച്ചു പൂട്ടിയതോടെ ക്വാറന്റൈൻ കേന്ദ്രത്തിലെ താമസക്കാർ ദുരിതത്തിൽ. മള്ളൂശേരി പുല്ലരിക്കുന്നിലെ സ്‌നേഹനിലയം എന്ന ക്വാറന്റൈൻ കേന്ദ്രത്തിൽ ക്വാറന്റൈനിൽ കഴിയുന്നവരാണ് ഉടമയുടെ അനാസ്ഥയിൽ ദുരിതത്തിലായത്. പ്രാഥമിക […]