സ്വന്തം ലേഖകൻ
പത്തനംതിട്ട: ഭാര്യയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ യുവതിയും സുഹൃത്തും മൊഴി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയത് വിഷം കഴിച്ച്. കുറ്റൂർ തെങ്ങേലി സ്വദേശികളായ ജയന്തി (25), വിഷ്ണു (21) എന്നിവരാണ്...
സ്വന്തം ലേഖകൻ
തൃശൂർ : വിയ്യൂർ സബ് ജയിലിലെ അസി. പ്രിസൺ ഓഫീസർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച പട്ടാമ്പി സ്വദേശിയായ ഉദ്യോഗസ്ഥൻ പാലക്കാട്ട് ചികിത്സയിൽ കഴിയുകയാണ്.
കഴിഞ്ഞ ദിവസം ജയിലിൽ...
തേർഡ് ഐ ബ്യൂറോ
കോട്ടയം: കുമാരനല്ലൂർ സ്വദേശിയായ കോട്ടയം നഗരത്തിലെ പ്രമുഖ സ്‌കൂളിലെ അദ്ധ്യാപകനു ഏഴു മാസം മുൻപ് സ്‌കൂളിന്റെ വിലാസത്തിൽ ഒരു കൊറിയറെത്തി. നാപ്‌റ്റോളിന്റെ നറക്കെടുപ്പിൽ നിങ്ങൾക്കു സ്വിഫ്റ്റ് കാർ സമ്മാനമായി ലഭിച്ചു...
സ്വന്തം ലേഖകൻ
കൊല്ലം : പുനലൂരിലെപാൻമസാല ഹോൾസെയിൽ വ്യാപാരിയായ 64 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ 19 നാണ്പുനലൂർ പോലീസ് ഇയാളെഅറസ്റ്റു ചെയ്തത്.
ഒരു ദിവസത്തോളം ഇയാളെപുനലൂർ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ പാർപ്പിച്ചിരുന്നു. കോടതിയിൽ ഹാജരാക്കുന്നതിനു മുന്നോടിയായി...
സ്വന്തം ലേഖകൻ
പത്തനംതിട്ട: ഭർത്താവിനെയും രണ്ടര വയസുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നുകളഞ്ഞ യുവതി ചെന്നുപെട്ടത് ക്വാറന്റൈൻ കേന്ദ്രത്തിൽ. കേന്ദ്രഭരണ പ്രദേശമായ നഗർഹവേലിയിൽ നിന്ന് കാണാതായ യുവതിയെ കണ്ടെത്തിയത് കാമുകനൊപ്പം ക്വാറന്റൈൻ കേന്ദ്രത്തിൽ.
ഭർത്താവ് നൽകിയ...
തേർഡ് ഐ ബ്യൂറോ
കാഞ്ഞിരപ്പള്ളി: പതിനായിരത്തോളം വൃക്ഷത്തൈകൾക്കു ജീവനേകാൻ സുഭിക്ഷം ഫലവൃക്ഷം പദ്ധതിയുമായി സിപിഎം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി. നേതാക്കളായ കെ.എൻ ബാലഗോപാലും, കെ.ജെ തോമസും ചേർന്നു പദ്ധതിയ്ക്കു ആവേശകരമായ തുടക്കം നൽകി.
ആദ്യ പ്ലാവിൻ...
പൊളിറ്റിക്കൽ ഡെസ്‌ക്
കൊച്ചി: മലയാളത്തിന്റെ പ്രിയ താരം ഗിന്നസ് റെക്കോർഡുകൾ ഭേദിച്ച താരം ബിജെപിയിലേയ്‌ക്കെന്നു സംഘപരിവാർ - ബി.ജെ.പി അനൂകൂല ഗ്രൂപ്പുകളിൽ വ്യാപക പ്രചാരണം. ഗിന്നസ് പക്രു എന്ന അജയകുമാറിന്റെയും മകളുടെയും ചിത്രം സഹിതമാണ്...
തേർഡ് ഐ ബ്യൂറോ
കൊച്ചി: ആക്ടിവ്‌സ്റ്റും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവുമായ ശബരിമല വിവാദ നായിക രഹ്ന ഫാത്തിമ വീണ്ടും അറസ്റ്റിലേയ്ക്ക്. ശബരിമല കയറി വിവാദങ്ങളിൽ കുടുങ്ങിയ രഹ്ന ഏറ്റവും ഒടുവിൽ സ്വന്തം മകനു...
സ്വന്തം ലേഖകൻ
വൈക്കം : ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം യുവതിയും ഗർഭസ്ഥ ശിശുവും മരിക്കാനിടയായ സംഭവത്തിൽ ഡി.വൈ.എഫ്.ഐ വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രകടനവും പ്രതിഷേധ യോഗവും നടത്തി.
ഡി.വൈ.എഫ്.ഐ...
സ്വന്തം ലേഖകൻ
പാലാ : കെ.എസ്. യൂ പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ സെന്റ്.അൽഫോൻസാ കോളേജിലും കെ.എസ്.യു സെന്റ്. തോമസ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ സെന്റ്.തോമസ് കോളേജിലും മാസ്‌കും സാനിറ്റൈസേറും...