സ്വന്തം ലേഖകൻ
കൊച്ചി: കോവിഡ്-19 വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ കാരണം വീട്ടിലിരിക്കുന്ന കുട്ടികളില്‍ പ്രതീക്ഷയുണര്‍ത്തുന്നതിന് പുതിയ പാട്ടുമായി കുട്ടികളുടെ ചാനലായ സോണി യായ്. 'ഫിര്‍ ദില്‍ ബോലേഗ യായ്' എന്ന പാട്ടാണ് ഈ ലോക സംഗീതദിനത്തില്‍...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്താകമാനം കൊറോണ വൈറസ് പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രാജ്യ തലസ്ഥാനത്ത് വൈറസ് വ്യാപനം പ്രതിരോധിക്കാൻ അരയും തലയും മുറുക്കി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.
ജൂലായ് ആറിനകം ഡൽഹിയിലെ എല്ലാ വീടുകൾ കയറി...
സ്വന്തം ലേഖകൻ
കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. ഭീഷണിപ്പെടുത്തി ഷംനയിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച നാല് പേരാണ് പൊലീസ്...
സ്വന്തം ലേഖകൻ
ആലപ്പുഴ :എസ്എൻഡിപി നേതാവിനെ ഓഫീസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
എസ്.എൻ.ഡി.പി യൂണിയൻ ഓഫീസ് മുറിയിലാണ് മഹേശനെ ഫാനിൽ...
സ്വന്തം ലേഖകൻ
കുവൈറ്റ് : വിദേശങ്ങളിൽ നിന്നും വരുന്നവർക്ക് വിമാന യാത്രയ്ക്കു മുൻപ് പുതിയതായി നിർദ്ദേശിക്കുന്ന കോവിഡ് പരിശോധനയ്ക്കുള്ള ക്രമീകരണങ്ങൾ , സർക്കാർ ചിലവിൽ ഒരുക്കണമെന്ന്
ഓവർസീസ് എൻ സി പി ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.
വിദേശ...
ക്രൈം ഡെസ്ക്
കോട്ടയം: വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം കഠിന തടവ്. ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതി നഷ്ടപരിഹാരമായി ഇരയ്ക്ക് അരലക്ഷം രൂപ നൽകണമെന്നും...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ കിളിമാനൂരിലാണ് സംഭവം നടന്നത്. എറണാകുളം മാറമ്പള്ളിക്കുന്നത്തുകര പാലച്ചോട്ടുപറമ്പിൽ ഷിബു (38) ആണ് പൊലീസ് പിടിയിലായത്.
പെൺകുട്ടിയുടെ പിതാവ് ഉപേക്ഷിച്ചതിനെ തുടർന്ന് യുവാവ് അഞ്ച് വർഷമായി...
ക്രൈം ഡെസ്ക്
കൊല്ലം : ബന്ധുവായ പെൺകുട്ടിയെ ശല്യം ചെയ്ത ഗുണ്ടയെ യുവാക്കൾ നടുറോഡിൽ കുത്തി കൊലപ്പെടുത്തി. കൊല്ലം കുണ്ടറയിൽ ഗുണ്ടാ നേതാവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ട യുവാക്കളെ കൊച്ചിയിൽ പൊലീസ് സംഘം പിടികൂടി....
സ്വന്തം ലേഖകൻ
പരിയാരം: കൊറോണ ബാധിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥൻ കെ പി സുനിലിന് ചികിത്സ നൽകുന്നതിൽ ആശുപത്രിക്ക് വീഴചയുണ്ടായെന്ന് ആരോപിച്ച് സഹോദരൻ രംഗത്ത് . ഇത് സംബന്ധിച്ച് സുനിലിന്റെ സഹോദരൻ മുഖ്യമന്ത്രിക്ക് പരാതി...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾ നാട്ടിലേക്ക് വരുമ്പോഴുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധനയിൽ നിന്ന് സംസ്ഥാന സർക്കാർ പിൻവാങ്ങുന്നു. പകരം കോവിഡ് പരിശോധന ഇല്ലാത്ത രാജ്യങ്ങളിൽ നിന്നും...