തേർഡ് ഐ ബ്യൂറോ
ന്യൂഡൽഹി: കൊവിഡിനെ തുടർന്നു രാജ്യത്തെ വിദ്യാഭ്യാസ മേഖല തകർന്നു തരിപ്പണമാകുന്നു. പുതിയ അദ്ധ്യയന വർഷത്തിൽ ഒരു ദിവസം പോലും ക്ലാസുകൾ ആരംഭിക്കാനാവാത്തതിനു പിന്നാലെ, പകുതി സിലബസ് വെട്ടിക്കുറയ്ക്കാനാണ് ഇപ്പോൾ ഡൽഹി...
സ്വന്തം ലേഖകൻ
പാലാ: ഗാൽവാൻ താഴ്‌വരയിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് ആദരമർപ്പിച്ച് കെ എസ് യു. അഖിലേന്ത്യാ എൻ.എസ്.യു.ഐ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംഘടിപ്പിച്ച ശഹീദൻ കോ സലാം (രക്തസാക്ഷികൾക്ക് പ്രണാമം) എന്ന ഐക്യദാർഢ്യ ദിനാചരണത്തിന്റെ...
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം നൂറ് കടന്നതോടെ ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം. ഇതിനിടെ ജില്ലയിലെ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകയും രോഗം സ്ഥിരീകരിച്ചു. ഇതോടെ കോട്ടയം ജില്ലയിൽ ആശങ്ക...
സ്വന്തം ലേഖകൻ
കുഴിമറ്റം: ബൈക്ക് ഇടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന കുഴിമറ്റം സ്വദേശി മരിച്ചു.
കുഴിമറ്റം തോട്ടകത്ത് വീട്ടില്‍ പരേതനായ വേലുആചാരിയുടെമകന്‍ മുന്‍ ടെസില്‍ ജീവനക്കാരന്‍ ടി വി രാധാകൃഷ്‌ണനാണ് (65) മരിച്ചത്.
കഴിഞ്ഞ ദിവസം...
സ്വന്തം ലേഖകൻ
കോട്ടയം : ഖത്തർ ഇൻകാസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ സഹായത്തോടെ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് കോണിപ്പാട് ബൂത്ത് കമ്മിറ്റി ടി വി വിതരണം ചെയ്തു.
ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനായി കോണിപ്പാട് ആറാം...
സ്വന്തം ലേഖകൻ
കൊച്ചി : നഗ്‌നശരീരത്തിൽ മക്കളെക്കൊണ്ടു ചിത്രം വരപ്പിക്കുകയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തത സംഭവത്തിൽ മുൻകൂർ ജാമ്യം തേടി രഹ്‌നാ ഫാത്തിമ ഹൈക്കോടതിയിൽ. തനിയ്‌ക്കെതിരായുള്ള പോക്‌സോ കേസ് നിലനിൽക്കില്ലെന്നും വ്യക്തി...
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊവിഡിന്റെ പശ്ചാത്തലത്തിൽ കർഷകർക്ക് ആശ്വാസ നടപടികളുമായി ക്ഷീര വികസന വകുപ്പ്. കാർഷിക - അനുബന്ധ മേഖലകളുടെ പുനരുജ്ജീവനത്തിനും സുഭിക്ഷം പദ്ധതിയുടെ ഭാഗമായുമായാണ് സഹായം വിതരണം ചെയ്യുന്നത്. നബാർഡ് മുഖേനെ...
തേർഡ് ഐ ബ്യൂറോ
പരുത്തുംപാറ: സാമ്പത്തിക പരാധീനത മൂലം പഠനം മുടങ്ങിയ വിദ്യാർത്ഥിയ്ക്കു കൈത്താങ്ങുമായി സർക്കാർ ജീവനക്കാരും ഓട്ടോ ഡ്രൈവർമാരും.
എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയും ചേർന്നാണ് പരുത്തുംപാറയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയ്ക്കു ടി.വിയും...
മറിയപ്പള്ളി :
കവിമൊഴി മാസികയുടെ സ്ഥാപകനും
നാട്ടകം ഗവ ഹൈസ്‌ക്കൂൾ
റിട്ട: അദ്ധ്യാപകനായിരുന്ന ഷഹീദാമൻസിലിൽ
ഷാഹുൽ ഹമീദ് (75) നിര്യാതനായി.
കവിയും നാടകകൃത്തും ഗ്രന്ഥശാല പ്രവർത്തകനുമായിരുന്നു.
ഭാര്യ റഷീദ
മക്കൾ :
ഷാഹീദ ,
പരേതയായ ഷൈനി ,
ഷാനവാസ്
മരുമക്കൾ :
അബ്ദുൾ സലാം,
സലീം പി.കെ
ബീമ കെ.ബി
സംസ്‌കാരം രാവിലെ...
സ്വന്തം ലേഖകൻ
മൂന്നാർ : ഇടുക്കി ജില്ലയിൽ ഇന്ന് രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ ഒരാൾ ജൂണ്‍ 11 ന് തമിഴ്‌നാട് മാര്‍ത്താണ്ടത്ത് നിന്നും എത്തിയ തൊടുപുഴ...