യുകെയിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു; മരിച്ചത് മോനിപ്പള്ളി സ്വദേശിയായ നഴ്‌സ്; രോഗം ബാധിച്ചത് രോഗികളെ പരിചരിക്കുന്നതിനിടെ
തേർഡ് ഐ ബ്യൂറോ ലണ്ടൻ: യുകെയിൽ രോഗികളെ പരിചരിക്കുന്നതിനിടെ കോവിഡ് 19 ബാധിച്ച മലയാളി നഴ്‌സ് മരിച്ചു. ഒരു മാസത്തോളമായി രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മോനിപ്പള്ളി സ്വദേശിയായ നഴ്‌സമാണ് യുകെയിൽ മരിച്ചത്. കുറവിലങ്ങാട് സ്വദേശിയും മോനിപ്പള്ളിയിലെ വീട്ടിലെ താമസക്കാരിയുമായിരുന്ന ഫിലോമിനയാണ് (62) […]