സ്വന്തം ലേഖകൻ
കണ്ണൂർ: കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിൽ കഴിയുകായിരുന്ന പ്രതിയിൽ ജയിലിൽ നിന്നും മുങ്ങി. കണ്ണൂർ സെൻട്രൽ ജയിലിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന മോഷണ കേസിലെ പ്രതി തടവ് ചാടിയത്. ജയിലിൽ നിരീക്ഷണത്തിൽ...
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വെള്ളി ശനി ദിവസങ്ങളിൽ ഉഷ്ണതരംഗമുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നൽകി. ഉയർന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാൾ 34 ഡിഗ്രി സെൽഷ്യസും അതിലധികവും ഉയരാൻ സാധ്യത ഉള്ളതായാണ് കേന്ദ്ര...
സ്വന്തം ലേഖകൻ
ന്യൂഡൽഹി : ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധ.ലോകത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്ത് ലക്ഷത്തിലധികമായി. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം അൻപതിനായിരം പിന്നിട്ടിരിക്കുകയായണ്. ലോകത്ത് അമേരിക്കയിലാണ് ഏറ്റവും കൂടുതൽ വൈറസ്...
സ്വന്തം ലേഖകൻ
ഡൽഹി: പ്രായപൂർത്തിയാകാത്തവർക്ക് അസാധാരണ സാഹചര്യങ്ങളിൽ അവയവദാനം നടത്താമെന്ന് ഡൽഹി ഹൈക്കോടതി. 1994ലെ അവയവദാന നിയമപ്രകാരം പ്രായപൂർത്തിയാകാത്തവർക്ക് പൂർണമായി വിലക്ക് നിലവിലില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു.
പ്രായപൂർത്തിയാകാത്ത മകളെ പിതാവിന് കരൾ നൽകാൻ അനുവദിക്കണമെന്ന ഹർജിയാണ്...
സ്വന്തം ലേഖകൻ
കോട്ടയം : രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മുഴുവൻ ബിവറേജസ് ഔട്ടലെറ്റുകളും കള്ള്ഷാപ്പുകളും അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കോട്ടയം ജില്ലയുടെ പലഭാഗത്തും വാറ്റുചാരായ നിർമ്മാണവും വ്യാജമദ്യ നിർമ്മാണവും തകൃതിയായി നടക്കുന്നുണ്ട്. കഴിഞ്ഞ...
സ്വന്തം ലേഖകൻ
തൃശ്ശൂർ: ലോക്ക് ഡൗണിനെ തുടർന്ന് ജനങ്ങൾ വാങ്ങിക്കൂട്ടൽമൂലം മരുന്നുകൾക്ക് ക്ഷാമം നേരിടാൻ സാധ്യതയുണ്ടെന്നതിനാൽ മരുന്നുകൾ വലിയ അളവിൽ വാങ്ങിക്കൂട്ടുന്നതിന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ നിയന്ത്രണം ഏർപ്പെടുത്തി.
ഷുഗർ, പ്രഷർ, കൊളസ്‌ട്രോൾ, കാർഡിയാക് പ്രശ്‌നങ്ങൾ...
സ്വന്തം ലേഖകൻ
കോട്ടയം: കൊറോണയെ നേരിടുന്നതിൽ രാജ്യം ഒറ്റക്കെട്ടായി നിൽക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന്റെ രാജ്യത്തിന്റെ ഒരുമ തെളിയിക്കുന്നതിനും, ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറയുന്നതിനായി ഏപ്രിൽ അഞ്ച് ഞായറാഴ്ച രാത്രി ഒൻപത് മണിയ്ക്ക്...
സ്വന്തം ലേഖകൻ
കോട്ടയം: ലോക്കൗട്ട് കാലത്ത് വിദ്യാർത്ഥികൾക്ക് കഞ്ചാവു വിൽക്കാൻ റോഡിലിറങ്ങിയ പീഡനക്കേസിലെ പ്രതിയടക്കം രണ്ടു പേർ പൊലീസ് പിടിയിലായി. ലോക്കൗട്ട് കാലത്ത് റോഡ് നിറയെ പൊലീസ് നിൽക്കുമ്പോഴാണ് കഞ്ചാവുമായി രണ്ടംഗ സംഘം എത്തിയത്....
അപ്‌സര കെ.സോമൻ
കോട്ടയം: കൊറോണക്കാലത്ത് കേരളത്തിലെ സംഘപരിവാറുകാർക്കും, ശബരിമല അയ്യപ്പനെ അകമഴിഞ്ഞ് വിശ്വസിക്കുന്നവർ എന്ന് അവകാശപ്പെടുന്ന അയ്യപ്പഭക്തർക്കും ലോക്ക് ഡൗൺ കാലത്ത് ആഘോഷിക്കാൻ വീണുകിട്ടിയ ഒരു കച്ചിത്തുരുമ്പ് ഇപ്പോൾ വാട്‌സ്അപ്പിലുണ്ട്.
ശബരിമലയിൽ സ്ത്രീകൾ കയറാൻ തീരുമാനിച്ചപ്പോൾ...
എ.കെ ശ്രീകുമാർ
കോട്ടയം: കൊറോണക്കാലത്ത് ലഹരിമരുന്നുകൾ കിട്ടാതെ വിഷമിക്കുന്ന മലയാളി യുവത്വത്തിന് വീര്യം കൂടിയ ലഹരിമരുന്നുകൾ കിട്ടാൻ വഴിയൊരുക്കി മെഡിക്കൽ സ്‌റ്റോറുകൾ.
ലഹരിമരുന്നായി ഉപയോഗിക്കാൻ സാധിക്കുന്ന ഗുളികകൾ പോലും ലഭിക്കാൻ ഒരു സ്ട്രിപ്പ് മാത്രം മതിയെന്നാണ്...