video
play-sharp-fill

Saturday, September 6, 2025

Monthly Archives: April, 2020

കോട്ടയം ജില്ല കോറോണ വിമുക്തം, മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന റാന്നിയിലെ വൃദ്ധ ദമ്പതികൾ ആശുപത്രി വിട്ടു; മെഡിക്കൽ കോളജിലെ നഴ്‌സും നെഗറ്റീവ്

  തേർഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം : ഒരുമാസത്തിലേറെയായി കൊറോണ വൈറസ് ഭീതിയുടെ നിഴലിലായിരുന്ന കോട്ടയം കൊറോണ വൈറസ് വിമുക്തമായി. ജില്ലയിൽ കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എല്ലാവരുടെയും   പരിശോധനാ ഫലം...

ഉംറ കഴിഞ്ഞെത്തി ക്വാറന്റെയ്ൻ പാലിച്ചില്ല: മലപ്പുറം ജില്ലയിലെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 85 വയസ്സുകാരന്റെ മകനെതിരേ കേസെടുക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറം ജില്ലയിൽ കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 85 വയസ്സുകാരന്റെ മകനെതിരേ കേസ് രജിസ്റ്റർ ചെയ്യുമെന്ന് മന്ത്രി കെ.ടി. ജലീൽ. മാർച്ച് 11ന് ഉംറ കഴിഞ്ഞെത്തിയ മകൻ...

ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ നേഴ്‌സ്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു: അണു നശീകരണത്തിനായി ആശുപത്രി പൂട്ടി

സ്വന്തം ലേഖകൻ ഡൽഹി: ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു ഡോക്ടർക്ക് കോറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ഇവിടേയുള്ള രണ്ട് നേഴ്സുമാർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു. പ്രത്യേകിച്ച് ലക്ഷണമൊന്നും കാണിക്കാതെയായിരുന്നു ഇവിടേയുള്ള ഡോക്ടർക്ക് ആദ്യം കോറോണ്...

ലോക്ക് ഡൗൺ : ഓൺലൈൻ ഭക്ഷണവിതരണത്തിന് സമയം നീട്ടി നൽകി പുതിയ ഉത്തരവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണയുടെ വ്യാപനം തടയുന്നതിനായി ലോക്ക്‌ഡൌൺ പ്രഖ്യാപിച്ചതിനെ തുടർന്ന് കനത്ത നിയന്ത്രണങ്ങളിലാണ് രാജ്യം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. അവശ്യ വസ്തുക്കൾ, ഹോട്ടലുകൾ തുടങ്ങിയവയൊഴിച്ചുള്ള സേവനങ്ങളൊന്നും തന്നെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിന് ശേഷം ലഭ്യമാകുന്നില്ല. മാത്രമല്ല...

 അരി കൊടുക്കാം പക്ഷേ മദ്യം കൊടുക്കില്ല; എങ്കിൽ അങ്ങ് എടുക്കുവാ : മംഗളൂരുവിൽ മദ്യവിൽപ്പനശാലയിൽ നിന്നും ഒരു ലക്ഷം രൂപയുടെ മദ്യം കവർന്നു; അടുത്ത കടയിൽ കയറി പത്ത് പാക്കറ്റ് സിഗററ്റും

സ്വന്തം ലേഖകൻ മംഗളൂരു: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ കുടുങ്ങിയത് പാവങ്ങൾ ആണെന്ന് പൊതുവെ പറയുമെങ്കിലും അക്ഷരാർത്ഥത്തിൽ അടികിട്ടിയത് മദ്യപാനികൾക്കാണ്.   21 ദിവസം ഒരു തുള്ളി മദ്യം ലഭിക്കാതെ...

ജാഗ്രത ഇനിയും വർദ്ധിപ്പിക്കണം: 28 ദിവസത്തെ ഐസൊലേഷൻ നിർബന്ധമായും പൂർത്തിയാക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ

സ്വന്തം ലേഖകൻ പത്തനംതിട്ട: രോഗവ്യാപനം ലോകത്താകെ രൂക്ഷമാകുന്ന സാഹചര്യത്തിൽ നാട്ടിലെ ജാഗ്രത ഇനിയും വർധിപ്പിക്കേണ്ടതുണ്ടെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി നൂഹ് പറഞ്ഞു. മാർച്ച് 5 മുതൽ 24 വരെ വിദേശ രാജ്യങ്ങളിൽനിന്നോ മറ്റു...

പള്ളികളിലെ പൊൻകുരിശുകൾ വിൽക്കണം : ദരിദ്രർക്ക് പങ്കുവെക്കണം; എവിടെയോ ഇരുന്ന് ക്രിസ്തുവിന്റെ ഒരു തടിക്കുരിശ് ചിരിക്കുന്നുണ്ടെന്ന് ഡോ. ഗീവർഗീസ് മാർ കൂറീലോസ് മെത്രാപ്പോലീത്ത

  സ്വന്തം ലേഖകൻ കോട്ടയം : വിവിധ ദേവാലയങ്ങളിലെ അസംഖ്യം പൊൻ, വെള്ളിക്കുരിശുകളുടെ ശേഖരവും മറ്റ് സ്വർണ്ണ സമ്പാദ്യവുമെല്ലാം വിറ്റ് ദരിദ്രർക്ക് പങ്കുവെച്ചാൽ എത്രയോ ജീവിതങ്ങൾക്ക് അർഥവും നിറവും രുചിയുമുണ്ടാകുമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ...

മന്ത്രിക്കുള്ള മാന്യത പോലും പീരുമേട് എം.എൽ.എയ്ക്കില്ലാതെ പോയി ..! സി ഐയെ മാറ്റിയിരുത്തി കസേരയിൽ കയറിയിരുന്ന് ബിജിമോൾ എം.എൽ.എയുടെ ധിക്കാരം: എം എൽ എ യ്ക്കു മുന്നിൽ ഓച്ഛാനിച്ച് നിൽക്കേണ്ട ഗതികേടിൽ പൊലീസുകാർ

തേർഡ് ഐ ബ്യൂറോ തൊടുപുഴ: മന്ത്രിയ്ക്കുള്ള മാന്യത പോലും ഇല്ലാതെ പീരുമേട് പൊലീസ് സ്റ്റേഷനിൽ ഇ.എസ് ബിജിമോൾ എം.എൽ.എയുടെ ഷോ..! വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ സി.ഐ യുടെ കസേരയിൽ കയറിയിരുന്ന് പൊലീസുകാരോട് സംസാരിക്കുന്ന ബിജിമോളുടെ...

കോട്ടയം കൊറോണ വിമുക്ത ജില്ല: കൊറോണ ബാധിതർ എല്ലാം നെഗറ്റീവ്; മെഡിക്കൽ കോളജിലെ നഴ്‌സിന്റെ രോഗവും ഭേദമായി

തേർഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം: ഒരുമാസത്തിലേറെയായി കൊറോണ വൈറസ് ഭീതിയുടെ നിഴലിലായിരുന്ന കോട്ടയം കൊറോണ വൈറസ് വിമുക്തമായി. ജില്ലയിൽ വൈറസ് രോഗബാധ സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവ്....

കൊറോണ വൈറസ് : വാർത്തകളുടെ സത്യം മനസിലാക്കണോ: പിഐബിയക്ക് ഒരു സന്ദേശം അയച്ചാൽ മതി

സ്വന്തം ലേഖകൻ കോട്ടയം: കൊറോണ വൈറസ് ലോക രാജ്യങ്ങളിൽ പടർന്നു പിടിക്കുന്നതിനോടൊപ്പം അതിനെക്കാൾ ഭീകരമായി ജനങ്ങളെ പേടിപ്പെടുത്തി പരക്കുന്നതാണ് വ്യാജവാർത്തകൾ. ഓരോ നിമിഷവും ലോകത്തെ പല കോണുകളിൽ നിന്നുമാണ് ഇത്തരം വ്യാജവാർത്തകൾ ഷെയർ ചെയ്യപ്പെടുന്നത്.   ഇത്...
- Advertisment -
Google search engine

Most Read