video
play-sharp-fill

Saturday, September 6, 2025

Monthly Archives: April, 2020

ബംഗാളികളെ ഇളക്കിവിട്ട് കേരളം കുട്ടിച്ചോറാക്കാൻ ഇറങ്ങിയതിനു പിന്നിൽ ഒരേ ശക്തികൾ: പായിപ്പാട്ടും ഏറ്റുമാനൂരിലും ഇതര സംസ്ഥാനക്കാരെ ഇളക്കാൻ ശ്രമിച്ചവരുടെ ലക്ഷ്യം ഒന്ന്: ബംഗാളികൾ ഇടഞ്ഞോടിയാൽ, വാടകയും ലാഭിക്കാം, കേരളത്തെയും തകർക്കാം..!

തേർഡ് ഐ ബ്യൂറോ കോട്ടയം: ഒരാഴ്ചയുടെ ഇടവേളയ്ക്കിടെ ഏറ്റുമാനൂരിലും പായിപ്പാട്ടും നടന്ന ബംഗാളി കലാപ ശ്രമത്തിനു പിന്നിൽ ലക്ഷ്യങ്ങൾ ഏറെ. രണ്ടിനു പിന്നിലും ഒരേ ശക്തികൾ തന്നെയാണ് എന്ന സൂചനയും പൊലീസിനു ലഭിച്ചിട്ടുണ്ട്. ബംഗാളികളെ...

വീണ്ടും കോട്ടയത്ത് വ്യാജ വാറ്റ്: തുടർച്ചയായ മൂന്നാം ദിവസവും ജില്ലയിൽ വാറ്റ് ചാരായം പിടികൂടി; ഒരു ദിവസത്തെ ഇടവേളയിൽ ചെങ്ങളത്ത് നിന്നും വീണ്ടും വാറ്റ് പിടികൂടി; 1.3 ലിറ്റർ വാറ്റും വാറ്റ് ഉപകരണങ്ങളും...

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണക്കാലത്ത് ബാറുകളും ബിവറേജുകളും അടച്ചതോടെ ജില്ലയിൽ വീണ്ടും വ്യാജ ചാരായം വാറ്റ് സജീവമായി. തുടർച്ചയായ മൂന്നാം ദിവസവും ജില്ലയിൽ ചാരായം വാറ്റിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ രണ്ടു...

നാട് പട്ടിണിയിലായിട്ടും റേഷൻ കടകളിൽ കരിഞ്ചന്ത: പനമ്പാലത്തെ റേഷൻ കടയിൽ നിന്നും മറിച്ചു വിറ്റത് പത്തു കിലോ ഗോതമ്പ്; കരിഞ്ചന്തയ്ക്കും കള്ളപ്പണക്കാർക്കുമെതിരെ കർശന നടപടിയുമായി വിജിലൻസ്

തേർഡ് ഐ ബ്യൂറോ കോട്ടയം: നാട് പട്ടിണിയിലായിട്ടും യാതൊരുമയവും കരുണയും കാട്ടാതെ റേഷൻ കട ഉടമകൾ. സാധാരണക്കാർ ജോലിയില്ലാതെ വിഷമിക്കുമ്പോൾ, കിട്ടുന്ന അവസരം മുതലെടുത്ത് അരിയും സാധനങ്ങളും മറിച്ചു വിൽക്കുകയാണ് ഒരു വിഭാഗം റേഷൻ...

കോരുത്തോടും എക്‌സൈസിന്റെ വാറ്റ് വേട്ട: 70 ലിറ്റർ കോട കാട്ടിലൊഴുക്കി കളഞ്ഞു; വാറ്റും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണക്കാലത്ത് മദ്യം ലഭിക്കാതെ ആളുകൾ ജീവനൊടുക്കുമ്പോൾ ആളെ കൊല്ലാൻ കോട്ടയത്ത് വാജ്യവാറ്റ് സജീവം. വ്യാഴാഴ്ച മാത്രം ജില്ലയിൽ രണ്ടിടത്തു നിന്നാണ് വ്യാജ ചാരായവും, കോടയും എക്‌സൈസ് സംഘം പിടിച്ചെടുത്തത്....

ഏറ്റുമാനൂരിൽ പായിപ്പാട് മോഡൽ ബംഗാളി കലാപമെന്ന് പ്രചാരണം: ഏറ്റുമാനൂരിൽ ബി.ജെ.പി പ്രവർത്തകൻ പിടിയിൽ; പിടിയിലായത് പൊലീസിനെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ച പ്രതി

ക്രൈം ഡെസ്‌ക് കോട്ടയം: പായിപ്പാട് മോഡൽ ബംഗാളി കലാപത്തിന് ഏറ്റുമാനൂരിൽ സാധ്യതയുണ്ടെന്നു പ്രചരിപ്പിച്ച ബി.ജെ.പി പ്രവർത്തകൻ  പിടിയിൽ. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആം ആദ്മി സ്ഥാനാർത്ഥിയായി മത്സരിക്കുകയും, രണ്ടു വർഷം മുൻപ് ബി.ജെ.പി അംഗത്വം...

ഞങ്ങൾ വെളിച്ചത്തിന്റെ സ്വിച്ച് ഓഫ് ചെയ്യാൻ തയ്യാറാണ്, നിങ്ങൾ എന്നാണ് നിങ്ങളുടെ തലച്ചോറിലെ വെളിച്ചത്തിന്റെ സ്വിച്ച് ഓൺ ചെയ്യാൻ തയ്യാറാകുക : പ്രധാനമന്ത്രിയെ പരിഹസിച്ച് ഡി.വൈ.എഫ്.ഐ നേതാവിന്റെ വൈറൽ കുറിപ്പ്

സ്വന്തം ലേഖകൻ കോഴിക്കോട്: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ട് ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. വൈറസ് ഭീഷണിയുടെ ഇരുട്ട് മാറ്റാൻ ഏപ്രിൽ അഞ്ചിന് ജനങ്ങൾ വെളിച്ചം തെളിക്കണമെന്ന നിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി...

കോവിഡ് 19 : സംസ്ഥാനത്ത് ഒൻപത് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു ; രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ഡൽഹി നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്തവർ ; ഒരു ആരോഗ്യ പ്രവർത്തകയടക്കം 14 പേർക്ക്...

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച ഒൻപത് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ഡൽഹി തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം...

കൊറോണയല്ല, ഇതിലും വലുതു വന്നാലും കോട്ടയം നേരിടും..! കൊറോണയെ പൊരുതിത്തോൽപ്പിച്ച് കോട്ടയം നമ്പർ വൺ; ഒറ്റക്കെട്ടായി നിന്ന് കളക്ടറും, എസ്.പിയും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും; ഇവരുടെ കൈകളിൽ കോട്ടയത്തിന്റെ ആരോഗ്യം ഭദ്രം..!

എ.കെ ശ്രീകുമാർ കോട്ടയം: കൊറോണയല്ല ഇതിലും വലുത് എന്തു വന്നാലും കോട്ടയം നേരിടുമെന്ന ധൈര്യം ജില്ലയ്ക്കു നൽകിയ് മൂന്നു പേരാണ്..! കൊറോണക്കാലത്ത് കണ്ണൊന്നുചിമ്മയടയ്ക്കാതെ സംസ്ഥാനത്ത് ആദ്യമായി കൊറോണ ഫ്രീ ജില്ലയായി കോട്ടയത്തെ മാറ്റിയത് മൂന്നു...

ലോകം മുട്ടുകുത്തിയപ്പോൾ കേരളം ചരിത്രത്തിലേക്ക്: കോവിഡ് ബാധിച്ച ഏറ്റവും പ്രായമുള്ള വ്യക്തികളുടെ രോഗം ഭേദമായി : വൃദ്ധ ദമ്പതികൾ ആശുപത്രി വിട്ടു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് 19 ബാധയെത്തുടർന്ന് കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികൾ ആശുപത്രി വിട്ടു. ഇറ്റലിയിൽ നിന്നും എത്തിയ കുടുംബാംഗങ്ങളിൽ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93)...

കേരളത്തിന് ഇത് അഭിമാന നിമിഷം: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സക്കിടയിൽ കോറോണ ബാധിച്ച നേഴ്‌സിന്റെ രോഗം ഭേദമായി; സന്തോഷം പങ്കുവച്ച് ആരോഗ്യ വകുപ്പ് മന്ത്രി

സ്വന്തം ലേഖകൻ കോട്ടയം: കേരളം ആശങ്കയോടെ കേട്ട വാർത്തയാണ് സംസ്ഥാനത്ത് ആദ്യമായി ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് കോവിഡ് 19 രോഗ ബാധ ബാധിച്ചുവെന്നത്. എന്നാൽ അവർ വളരെ വേഗത്തിൽ രോഗം ഭേദമായി സാധാരണ ജീവിതത്തിലേക്ക്...
- Advertisment -
Google search engine

Most Read