video
play-sharp-fill

Sunday, September 7, 2025

Monthly Archives: April, 2020

കൊറോണക്കാലത്ത് എന്ത് കൊണ്ട് ലോകം കേരളത്തെ മാതൃകയാക്കണം ..! ഉത്തരം സൗദിയിൽ നിന്ന്: കൊറോണ രോഗികൾക്കായി ആശുപത്രിയിൽ നിന്ന് ഒഴിപ്പിച്ചതിൽ മനം നൊന്ത് രോഗിയായ മലയാളി നഴ്‌സ് ജീവനൊടുക്കി

സ്വന്തം ലേഖകൻ കോവിഡ് രോഗികൾക്കായി ആശുപത്രി ക്രമീകരികരിച്ചപ്പോൾ ഡിസ്ചാർജ് ചെയ്തു വീട്ടിലേയക്ക് അയച്ച ശ്വാസകോശ രോഗിയായ മലയാളി നേഴ്‌സ് സൗദിയിൽ ജീവനൊടുക്കി. കരവാളൂർ ലിജി ഭവനിൽ ശീമോൻ അംബ്രോസിന്റെയും ലിസിയുടെയും മകൾ ലിജി സിബി...

ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ക്രൂരതകളിൽ നടുങ്ങി ലോകം: കൊറോണ ബാധ സ്ഥിരീകരിച്ചവരെ കൊല്ലാൻ ഉത്തരവ് എന്ന് റിപ്പോർട്ട്: കോൺസൻട്രേഷൻ ക്യാമ്പിൽ നിന്ന് രക്ഷപെട്ട യുവതിയുടെ വെളിപ്പെടുത്തൽ വൈറൽ

സ്വന്തം ലേഖകൻ വാഷിങ്ങ്ടൺ: കോവിഡ് എന്ന മഹാമാരിയെ തുരത്താൻ ലോകം പൊരുതുമ്പോൾ ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ഇരുമ്പുമറ ഭേദിച്ച് വരുന്ന വാർത്തകൾ ഇപ്പോഴും കടുത്ത മനുഷ്യാവകാശ ലംഘനത്തിന്റെതു തന്നെ. ഈയിടെ ഉത്തരകൊറിയയിലെ കോൺസ്‌ട്രേഷൻ ക്യാംപിൽ...

പാക്കിസ്ഥാൻ കോടതിയെ വിമർശിച്ച് അമേരിക്ക: ക്രൂരമായ കൊലപാതകത്തിന് നീതി വേണം : മാധ്യമ പ്രവർത്തകൻ ഡാനിയേൽ പേളിനെ മറക്കില്ല

സ്വന്തം ലേഖകൻ   വാഷിങ്ടൺ: മാധ്യമ പ്രവർത്തകൻ ഡാനിയേൽ പേളിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ ഇളവ് ചെയ്ത നൽകിയ പാകിസ്താൻ കോടതി വിധിക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്ക. ഡാനിയേൽ പേളിനെ അമേരിക്ക മറക്കില്ലെന്ന് സ്റ്റേറ്റ്...

ലോക്ക് ഡൗൺ ലംഘനം നടത്തുന്നവരുടെ എണ്ണം സംസ്ഥാനത്ത് വർദ്ധിക്കുന്നു: മത നേതാക്കൾ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ ലംഘനം നടത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. അറസ്റ്റിലാകുന്നവരിൽ മത നേതാക്കളും . തിരുവനന്തപുരത്ത് ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് നിസ്‌കാരം നടത്തിയ ജമാ അത്ത് കമ്മിറ്റി പ്രസിഡന്റും...

ലോക്ക് ഡൗൺ : പച്ചക്കറികളുടെ വിലയിൽ ഇടിവ്: പ്രധാന ഇനങ്ങളെല്ലാം നേർ പകുതി വിലയ്ക്ക് : ഹീറോ ആയത് ഫല വർഗ വിപണി

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പച്ചക്കറികൾക്ക് വിലയിൽ ഇടിവ്. പ്രധാന ഇനങ്ങളെല്ലാം നേർ പകുതി വിലയ്ക്കാണ് ഇപ്പോൾ വിപണിയിൽ വിൽക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള വിലക്കു കാരണം ആരും വാങ്ങാനെത്തുന്നില്ലെന്ന പരാതിയുമുണ്ട്. പ്രമുഖ...

ഏറ്റുമാനൂരിൽ ബംഗാളി കലാപത്തിന് ശ്രമമെന്ന് വ്യാജ പ്രചാരണം: പിടിയിലായ ഏറ്റുമാനൂർ സ്വദേശിയെ ജാമ്യത്തിൽ ഇറക്കിയത് ബിജെപി മണ്ഡലം സെക്രട്ടറി; പ്രതിയുമായി ബിജെപിയ്ക്കു ബന്ധമില്ലെന്നും വാർത്ത പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസിന് വീണ്ടും...

തേർഡ് ഐ ബ്യൂറോ കോട്ടയം: ഏറ്റുമാനൂരിൽ ബംഗാളി കലാപത്തിന് ശ്രമമെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ ആളെ ജാമ്യത്തിലിറക്കിയത് ബി.ജെ.പി മണ്ഡലം സെക്രട്ടറി. കേസിലെ പ്രതിയായ ഏറ്റുമാനൂർ പെരുമാലിയിൽ മോൻസി പി.തോമസിനെ(49) പൊലീസ്...

എസ് എസ് എൽ സി പ്ളസ് ടു പരീക്ഷ തീയതി സോഷ്യൽ മീഡിയ തീരുമാനിച്ചു ..! വ്യാജ പ്രചാരണം സജീവം; നിയമ നടപടിയുമായി സൈബർ സെൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: എസ്എസ്എൽസി-ഹയർ സെക്കൻഡറി പൊതുപരീക്ഷകളിലെ ഇനി നടക്കുവാനുള്ള പരീക്ഷകളുടെ തീയതികൾ പുതുക്കി നിശ്ചയിച്ചതായി സമൂഹ മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നതായി പരീക്ഷാ കമ്മീഷണറുടെ കാര്യാലയം .     പരീക്ഷകളുടെ തീയതികൾ ഇതുവരെ നിശ്ചയിച്ചിട്ടില്ല. പുതുക്കിയ...

കൊറോണക്കാലത്ത് സംസ്ഥാന സർക്കാർ സഹായം മുസ്ലീം സമുദായത്തിന് മാത്രം : പ്രതിഷേധവുമായി ഹൈന്ദവ സംഘടനകൾ

സ്വന്തം ലേഖകൻ കോട്ടയം: രാജ്യം മുഴുവൻ ഒരു പോലെ ഒരു പണിയുമെടുക്കുവാനാവാതെ വീടുകളിൽ ജനങ്ങൾ കഴിയുമ്പോൾ കേരള സർക്കാർ സാമ്പത്തിക പരാധീനത കാണുന്നത് മുസ്ലീം സമൂഹത്തിനു മാത്രമെന്നത് മനസിലാക്കുവാൻ ബുദ്ധിമുട്ടുണ്ട്. കൊറോണയുടെ പേരിലുള്ള സഹായങ്ങളിൽ പോലും...

ലോക്ക് ഡൗൺ: പ്രഭാത സവാരിക്കിറങ്ങിയവരെ പിടികൂടി ഡ്രോൺ: പനമ്പള്ളി നഗറിൽ സ്ത്രീകളുൾപ്പെടെ 41 പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊച്ചി: ലോക്ക് ഡൗൺ ലംഘിച്ച് പ്രഭാത സവാരിക്കിറങ്ങിയ 41 പേർ അറസ്റ്റിൽ. പനമ്പള്ളി നഗറിൽ നിന്നാണ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ 41 പേർ പിടിയിലായത്. കേരളാ എപ്പിഡെമിക്സ് ഡിസീസസ് ഓർഡിനൻസ് പ്രകാരമാണ്...

ജീവിക്കാൻ ഒരു മാസം മുപ്പതിനായിരം രൂപ മതി എന്നു വാദിച്ച പി.സി ജോർജ് ഒരു മാസം കൈപ്പറ്റുന്നത് മുക്കാൽ ലക്ഷം രൂപ..! കഴിഞ്ഞ വർഷം മാത്രം ജോർജ് പോക്കറ്റിലാക്കിയത് 9.20 ലക്ഷം രൂപ;...

സ്വന്തം ലേഖകൻ കോട്ടയം: ഒരു മാസം ജീവിക്കാൻ 30,000 രൂപ മാത്രം മതിയെന്നും, ബാക്കി സർക്കാർ ജീവനക്കാരിൽ നിന്നും തിരികെ പിടിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തിറങ്ങിയ പി.സി ജോർജ് ഒരു മാസം സർക്കാരിൽ നിന്നും കൈപ്പറ്റുന്നത്...
- Advertisment -
Google search engine

Most Read