സ്വന്തം ലേഖകൻ
കോട്ടയം :സംസ്ഥാനത്തെ സ്വകാര്യ ക്ഷേത്രങ്ങളിലെ ജീവനക്കാർക്കും കോവിഡ് 19 ധനസഹായം അനുവദിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് ബിജു സർക്കാരി നോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഹോട്ടലുകളിൽ നിന്ന് പാകം ചെയ്ത ഭക്ഷ്യവസ്തുക്കളുടെ ഓൺലൈൻ വിതരണത്തിനുള്ള സമയം സർക്കാർ നീട്ടി. നിലവിൽ വൈകീട്ട് അഞ്ചു മണി വരെയായിരുന്നത് എട്ടു മണിയായി ദീർഘിപ്പിച്ചു.
ഓൺലൈൻ വഴി ഭക്ഷണ വിതരണം നടത്തുന്ന...
സ്വന്തം ലേഖകൻ
കോട്ടയം: ഇല്ലിക്കലിൽ മീനച്ചിലാറിന്റെ സംരക്ഷണ ഭിത്തി തകർന്നു വെള്ളത്തിൽ വീണ സംഭവത്തിൽ അന്വേഷണം നടത്തണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. സംഭത്തിൽ അന്വേഷണം നടത്തണമെന്നു കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും...
സ്വന്തം ലേഖകൻ
കൊച്ചി: കോവിഡ് ഭീതിയെ തുടര്‍ന്ന് രാജ്യം ലോക്ഡൗണില്‍ കഴിയുമ്പോഴും കൊച്ചിയിലെ ജെയിന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പഠനത്തിരക്കിലാണ്.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓണ്‍ലൈന്‍ ക്ലാസ് മുറികള്‍ സജ്ജമാക്കിക്കൊണ്ടാണ് ജെയിന്‍ യൂണിവേഴ്‌സിറ്റി പഠനം അധ്യയന വര്‍ഷം...
സ്വന്തം ലേഖകൻ
ആലപ്പുഴ: കാസർകോട്ടുനിന്ന് വള്ളവും വാടകയ്ക്കെടുത്ത് ആലപ്പുഴയിലെത്തിയ മത്സ്യത്തൊഴിലാളികളെ പൊലീസ് പിടിയിൽ. ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് കാസർകോട്ടുനിന്നും സ്വന്തം നാട്ടിലേക്ക് തിരിച്ച ആലപ്പുഴ കാട്ടൂർ സ്വദേശികളായ ഏഴ് മത്സ്യത്തൊഴിലാളികളെയാണ് ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയത്.
ലോക്ക്ഡൗണിന്...
സ്വന്തം ലേഖകൻ
കോട്ടയം: വിദേശമദ്യം കിട്ടാതായതോടെ വ്യാജവാറ്റ് ഉണ്ടാക്കുന്നത് വർദ്ധിച്ചു. നാടൻ ചാരായം എവിടെയും സുലഭമായി. എക്‌സൈസ് ഒന്നിനു പിറകെ ഒന്നായി പിടിക്കുന്നുണ്ടെങ്കിലും തമിഴ്‌നാട്ടിൽ നിന്നും വ്യാജചാരായവും വാറ്റ് ചാരായവും കേരളത്തിലേക്ക് പ്രവഹിക്കുകയാണ്.
സ്പിരിറ്റ് വെള്ളം...
സ്വന്തം ലേഖകൻ
കോഴിക്കോട്: കോഴിക്കോട് നിന്നും കൊറോണ വൈറസ് ഭീതി കുറഞ്ഞുവരുന്നു. ഇതിനെ തുടർന്നാണ് ജില്ലയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയിരിക്കുന്നത്. ജില്ലയിലെ പ്രധാന വിപണന കേന്ദ്രമായ സെൻട്രൽ മാർക്കറ്റ് ആരോഗ്യ വിഭാഗത്തിന്റെ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മധുരയിൽനിന്ന് റെയിൽപ്പാളത്തിലൂടെ നടന്നുവന്ന ആളെ റെയിൽവേ പൊലീസ് പിടികൂടി. എരുമേലി കനകപാളയം കുന്നിൽ ഹൗസിൽ പ്രസാദി(68)നെയാണ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപംവച്ച് പിടികൂടിയത്.
രാമേശ്വരം ക്ഷേത്രത്തിൽ പോയശേഷം മടങ്ങുകയായിരുന്നുവെന്നാണ് പറഞ്ഞത്. കഴിഞ്ഞ...
സ്വന്തം ലേഖകൻ
ആലപ്പുഴ: ബിജെപി അനുഭാവിയായ കുടുംബത്തിന് അരിയും സാധനങ്ങളും നിഷേധിച്ച് പഞ്ചായത്ത് അധികൃതർ. ആലപ്പുഴ വില്ലേജിൽ ചേർത്തല താലൂക്കിൽ പാണാവള്ളി ഗിരിജൻ കോളനിയിലുള്ള ആദിവാസി ഉള്ളാടൻ കുടുംബത്തിനാണ് വിതരണം ചെയ്ത ആവശ്യ സാധനങ്ങൾ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഡി.വൈ.എഫ്..ഐ നേതാക്കൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരെ ഫെയ്‌സ് ബുക്കിലൂടെ രൂക്ഷ പരാമർശം. കായംകുളം എം.എൽ.എ യു.പ്രതിഭാ ഹരിക്ക് സി.പി.എമ്മിന്റെ താക്കീത്. പാർട്ടി പ്രവർത്തകയെന്ന നിലയിലും ഇടതുപക്ഷ ജനപ്രതിനിധിയെന്ന നിലയിലും
ഒരിക്കലുമുണ്ടാകാൻ പാടില്ലാത്തതാണ് എം.എൽ.എയുടെ...