തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് പത്തു പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പത്തു പേർക്ക് കൊറോണ നെഗറ്റീവുമാണ്. കൊല്ലത്ത് ആറു പേർക്കും, കാസർകോട്ടും, തിരുവനന്തപുരത്തും രണ്ടു പേർക്കും രണ്ടു വീതമാണ് കൊറോണ...
സ്വന്തം ലേഖകന്‍
പാലക്കാട്: കൊല്ലത്തെ ജോലി സ്ഥലത്ത് നിന്നും പാലക്കാട്ടേ വീട്ടിലേക്ക് പോയതിനെ തുടര്‍ന്ന് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ജോലി സ്ഥലത്ത് നിന്നും മാര്‍ച്ച് 17 മുതല്‍ യുവതിയെ കാണാതായെന്ന് ആരോപിച്ച് ബന്ധുക്കള്‍...
സ്വന്തം ലേഖകന്‍
കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവിധ വാഹന നികുതികളും അടക്കേണ്ട സമയം നീട്ടിയതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.
2020 മാര്‍ച്ച് 25...
തേർഡ് ഐ ബ്യൂറോ
കുഴിമറ്റം: പനച്ചിക്കാട് രോഗം സ്ഥിരീകരിച്ച ബിഎഡ് വിദ്യാർത്ഥിയായ പെൺകുട്ടിയുടെ റൂട്ട്മാപ്പ് പുറത്തു വിട്ടതോടെയാണ് ഇവർക്കു രോഗം ബാധിച്ചത് വീട്ടിൽ നിന്നു തന്നെയാണ് എന്ന സംശയം ഉടലെടുക്കുന്നത്. ഇവരുടെ അച്ഛൻ കോട്ടയം...
സ്വന്തം ലേഖകൻ
അയർക്കുന്നം: വെള്ള നിറം ഉള്ള റേഷൻ കാർഡ് ഉടമകളിൽ സൗജന്യ റേഷന് അർഹരായവർ നിരവധിയാണെങ്കിലും ഇപ്പോളത്തെ സാഹചര്യത്തിൽ മഞ്ഞ, പിങ്ക് കാർഡുകാർക്കാണ് നിലവിൽ സൗജന്യ റേഷൻ ലഭിക്കുന്നത്.
5 കിലോ അരി വീതമാണ്...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിന്റെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് കാരണം അമ്മയുടെ വിയോഗത്തില്‍ അവസാനമായി അമ്മയെ ഒരു നോക്ക് കാണുവാന്‍ പോലും ഇര്‍ഫാനന്‍ ഖാന് സാധിച്ചിരുന്നില്ല. ലോക് ഡൗണ്‍...
സ്വന്തം ലേഖകൻ
കോട്ടയം: കൊറോണ ബാധിതനായ ജനറൽ ആശുപത്രിയിലെ നഴ്‌സ് സഞ്ചരിച്ച വഴികൾ അടങ്ങിയ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടു. ജനറൽ ആശുപത്രി മുതൽ വീടു വരെ നീണ്ടു കിടക്കുന്ന റൂട്ട്മാപ്പാണ്...
സ്വന്തം ലേഖകന്‍
ന്യൂഡള്‍ഹി : രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച റെഡ് സോണുകള്‍ കുറയുന്നതായി കേന്ദ്ര സര്‍ക്കാര്‍. റെഡ് സോണുകള്‍ കുറഞ്ഞാലും രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ 15 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ (54) അന്തരിച്ചു. വന്‍കുടലിലെ അണുബാധയെ തുടര്‍ന്നാണ് അന്ത്യം. അണുബാധയെ തുടര്‍ന്ന് നടന്‍ ഇര്‍ഫാന്‍ ഖാനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മുംബൈ കോകിലാബെന്‍ ധീരുഭായ്...
സ്വന്തം ലേഖകന്‍
മലപ്പുറം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിയന്ത്രണങ്ങള്‍ക്കിടയില്‍ കമിതാക്കള്‍ പ്രണയിക്കാന്‍ തിരഞ്ഞെടുത്തത് ആശുപത്രി വളപ്പ്.
അശുപത്രി പരിസരമാവുമ്പോള്‍ പൊലീസിന്റെ ശല്യം ഉണ്ടാകില്ലെന്ന് കരുതിയാവണം യുവാവും യുവതിയും പ്രണയിക്കാനായി...