video
play-sharp-fill

Tuesday, July 8, 2025

Monthly Archives: April, 2020

നോമ്പുതുറക്കാന്‍ നിവൃത്തിയില്ലാത്തവര്‍ക്ക് ആശ്വാസവുമായി ഇര്‍ഷാദിയ അക്കാദമി ;മുണ്ടക്കയത്ത് നോമ്പ് തുറക്കാന്‍ ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ വിളിക്കൂ ഈ നമ്പരുകളില്‍

സ്വന്തം ലേഖകന്‍ കോട്ടയം : മുണ്ടക്കയത്ത് നോമ്പുതുറക്കാന്‍ നിവൃത്തിയില്ലാത്ത വര്‍ക്ക് ആശ്വാസവുമായി ഇര്‍ഷാദിയ അക്കാദമിയും, എസ് വൈ എസ് സാന്ത്വനവും. റമദാനില്‍ പള്ളികളില്‍ നോമ്പുതുറക്കുള്ള ഭക്ഷണം ഇല്ലാത്തതിനാല്‍ ഭക്ഷണം കിട്ടാതെ പ്രയാസപ്പെടുന്ന വര്‍ക്ക് ഇര്‍ഷാദിയ...

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഇനി ഇന്‍ഷുറന്‍സ് ഏജന്‍സികള്‍ ഉണ്ടാവില്ല ; പകരം പദ്ധതി നടപ്പാക്കുക സര്‍ക്കാര്‍ നേരിട്ട്

സ്വന്തം ലേഖകന്‍ തിരുവനന്തപുരം :കാരുണ്യ സുരക്ഷാ പദ്ധതിയില്‍ നിന്നും ഇന്‍ഷുറന്‍സ് ഏജന്‍സികളെ ഒഴിവാക്കി. പകരം അഷറന്‍സ് സ്വഭാവത്തില്‍ സര്‍ക്കാര്‍ നേരിട്ട് നടത്താന്‍ കാസ്പ് സ്‌പെഷല്‍ ഓഫിസര്‍ സമര്‍പ്പിച്ച ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ഇതോടെ കാരുണ്യാ സുരക്ഷാ...

ലോക്ക് ഇല്ലാതെ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നത് പഴകിയ മത്സ്യം ; കോഴിക്കോട് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത് നശിപ്പിച്ചത് 8026 കിലോ പഴകിയ മത്സ്യം

സ്വന്തം ലേഖകന്‍ കോഴിക്കോട് : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കേരളത്തിലേക്ക് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യാപകമായ തോതില്‍ പഴകിയ മത്സ്യത്തിന്റെ ഒഴുക്ക് വര്‍ദ്ധിക്കുകയാണ്. കോഴിക്കോട് ഓപ്പറേഷന്‍ സാഗര്‍...

ആശങ്ക വര്‍ദ്ധിക്കുന്നു…! ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക് അടുക്കുന്നു ; ഇതുവരെ രോഗം ബാധിച്ച് മരിച്ചത് രണ്ട് ലക്ഷത്തിലധികം പേര്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : ലോകരാജ്യങ്ങളെ ഭീഷണിയിലാക്കി കൊറോണ വൈറസ് വ്യാപിക്കുന്നു. ലോകത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 29,94,734 ആയി ഉയര്‍ന്നിട്ടുണ്ട്.. ആഗോളതലത്തില്‍ 2.06,990 പേരാണ് ഇതുവരെ മരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ...

മുൻ കോട്ടയം ജില്ലാ അഡ്മിനിസ്‌ട്രേഷൻ ഡി.വൈ.എസ്.പിയുടെ മരണം കൊലപാതകമെന്ന് സൂചന ; അയൽവാസിയും ഒരു ബന്ധുവും സംശയത്തിന്റെ നിഴലിൽ, ഒരു വർഷം കഴിഞ്ഞിട്ടും തുടങ്ങിയടത്തു തന്നെ പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: ജില്ലാ അഡ്മിനിസ്‌ട്രേഷൻ ഡിവെഎസ്പിയായിരുന്ന നീറിക്കാട്ട് പുത്തേട്ട് രഘുവരൻ നായരുടെ മരണം കൊലപാതകമെന്ന് സൂചന. അയൽവാസിയും ബന്ധുവും സംശയത്തിന്റെ നിഴലിൽ.അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്നവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ രഘുവരൻ നായർ...

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ യുവാവിന്റെ ശല്യം സഹിക്കാനാവാതെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു ; സംഭവം മലപ്പുറത്ത്

സ്വന്തം ലേഖകന്‍ മലപ്പുറം: യുവാവിന്റെ ശല്യം സഹിക്കാനാവതെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അയല്‍വാസിയായ യുവാവിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ അയല്‍വാസിയായ യുവാവിന്റെ ശല്യം സഹിക്കാനാവാതെയാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. സംഭവത്തെ തുടര്‍ന്ന്...

രാജ്യത്ത് അടച്ചുപൂട്ടല്‍ നീളൂമോ…? സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ നിര്‍ണ്ണായക വീഡിയോ കോണ്‍ഫറന്‍സ് ഇന്ന് ; അടച്ചിടല്‍ തുടരണമെന്ന ആവശ്യവുമായി ആറ് സംസ്ഥാനങ്ങള്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: രാജ്യത്തെ ഭീഷണിയിലാക്കി മുന്നേറുന്ന കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും തമ്മിലുള്ള നിര്‍ണ്ണായക വീഡിയോ കോണ്‍ഫറന്‍സ് ഇന്ന് നടക്കും. അതേസമയം ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒന്നരമാസത്തിലേക്ക് അടുക്കുമ്പോള്‍...

മീറ്റർ റീഡിങ്ങിലെ പിഴവ് പരിഹരിച്ച് വൈദ്യുതി വകുപ്പ് : കൊറോണക്കാലത്ത് കൊല്ലുന്ന ചാർജ് ഉണ്ടാകില്ലന്ന് ഉറപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വൈദ്യുതി ബോര്‍ഡ് മീറ്റര്‍ റീഡിംഗ് തല്‍ക്കാലത്തേക്ക് ഒഴിവാക്കുകയും ശരാശരി ഉപഭോഗത്തിന്റെ അടിസ്ഥാനത്തില്‍ ബില്ല് ചെയ്യുകയും ചെയ്തിരുന്നു. മാത്രമല്ല ഇത്തരം ബില്ലുകളെല്ലാം മെയ് മുന്നിന് ലോക്ക്ഡൗണ്‍ അവസാനിച്ചശേഷം മാത്രം...

അയ്മനത്ത് മിണ്ടാപ്രാണികളുടെ നടു അടിച്ചൊടിച്ച് വിമുക്ത ഭടന്റെ ക്രൂരത: മൂരിക്കിടാവിന്റെ കാലിൽ കമ്പി തുളച്ചു കയറി; പരാതിയുമായി ക്ഷീര കർഷകൻ പൊലീസ് സ്റ്റേഷനിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊറോണ ലോക്ക് ഡൗൺ കാലത്ത് കൂട്ടിലടച്ച കിളികലെ പോലെ മനുഷ്യൻ കഴിയുമ്പോൾ മിണ്ടാപ്രാണികളോട് ക്രൂരത കാട്ടി വിമുക്ത ഭടൻ. കമ്പിവടിയും മുപ്പല്ലിയും അടക്കം ഉപയോഗിച്ച് മിണ്ടാപ്രാണികളെ തല്ലി മൃതപ്രായനാക്കിയ...

ശബരിമല വിവാദ നായിക രഹ്ന ഫാത്തിമയുടെ കൊറാണക്കാലത്തെ അർദ്ധ നഗ്നയായുള്ള മത്തിക്കറി വീഡിയോ വൈറൽ: മീൻ കറി വയ്ക്കുമ്പോൾ ഡ്രസ് ഇട്ടില്ലെങ്കിൽ വലിയ വിവാദമാകുമെന്നു രഹ്ന; തെറിവിളിയുമായി സോഷ്യൽ മീഡിയ സംഘം

തേർഡ് ഐ ബ്യൂറോ കോട്ടയം: ശബരിമല വിവാദ നായിക രഹ്ന ഫാത്തിമയുടെ മത്തിക്കറി വിവാദ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലെ പുതിയ ചർച്ചാ വിഷയം. കൊറോണക്കാലത്ത് മത്തിക്കറി വയ്ക്കുന്നതാണ് വിഷയം. പക്ഷേ, വീഡിയോയുടെ ആദ്യ...
- Advertisment -
Google search engine

Most Read