video
play-sharp-fill

Tuesday, July 8, 2025

Monthly Archives: April, 2020

കോട്ടയം റെഡ് സോൺ: കോട്ടയത്ത് ഇന്ന് ആറു കൊറോണക്കേസുകൾ; ജില്ലയിൽ ആകെ 17 കേസുകൾ; സംസ്ഥാനത്ത് 13 കൊറോണക്കേസുകൾ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ആറു കൊറോണക്കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയെ റെഡ് സോണായി പ്രഖ്യാപിച്ചു. കൊറോണ അവലോകന യോഗത്തിന് ശേഷം ചേർന്ന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇതു സംബന്ധിച്ചു വ്യക്തമാക്കിയത്....

നാട്ടിലേക്ക് തിരിച്ചെത്താൻ കാതോർത്ത് പ്രവാസികൾ ; തിങ്കളാഴ്ച രാവിലെ വരെ നോർക്ക മുഖേനെ രജിസ്റ്റർ ചെയ്തത് 165,630 പേർ

സ്വന്തം ലേഖകൻ തിരുവനന്തപുരം:കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യത്തെ എയർപോട്ടുകളും അടച്ചിട്ടിരുന്നു. ഇതോടെ ഗൾഫ് നാടുകളിൽ കുടുങ്ങി പോയവരെ തിരിച്ചെത്തിക്കാൻ ശ്രമിക്കുകയാണ് അധികകൃതർ. രാജ്യത്തേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന പ്രവാസി...

ആരോ പറമ്പില്‍ ഒളിപ്പിച്ച് വാഷ് കുടിച്ച് ഫിറ്റായി ആന ; പിന്നെ നടന്നത് തൃശൂര്‍ പൂരത്തെ വെല്ലുന്ന പൂരം : സംഭവം മലപ്പുറത്ത്

സ്വന്തം ലേഖകന്‍ മലപ്പുറം: ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ചാരായം വാറ്റും വ്യാജ മദ്യ നിര്‍മ്മാണവും തകൃതിയായി പുരോഗമിക്കുകയാണ്. ഇതിനിടെ ചാരായ നിര്‍മ്മാണത്തിനായി പൊലീസിനെ ഭയന്ന് പറമ്പില്‍ സൂക്ഷിച്ചിരുന്ന് വാഷ് ആന കുടിച്ചു. വാഷ് കുടിച്ചതോടെ...

കിം രോഗ മുക്തനായി ജീവനോടെയുണ്ട് : വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് ദക്ഷിണ കൊറിയ ; ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : ഒടുവില്‍ വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് ദക്ഷിണ കൊറിയ.ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയ്ക്കിടെ മരണപ്പെട്ടുവെന്ന വാര്‍ത്ത നിഷേധിച്ചാണ് ദക്ഷിണ കൊറിയ രംഗത്ത്...

പതിനാറുകാരനെ ലൈംഗീകമായി പീഡിപ്പിച്ച മുസ്ലീം ലീഗ് നേതാവ് പൊലീസ് പിടിയില്‍ ; സംഭവം കോഴിക്കോട്

സ്വന്തം ലേഖകന്‍ കോഴിക്കോട്: പ്ലസ് ടൂ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മുസ്ലീം ലീഗ് നേതാവ് പെലീസ് പിടിയില്‍. പതിനാറുകാരനെ പ്രകൃതിവിരുദ്ധമായി പീഡനത്തിനിരയാക്കിയ മുസ്ലിം ലീഗ് കട്ടിപ്പാറ പഞ്ചായത്ത് മുന്‍ ചെയര്‍മാനും, മുസ്ലീം ലീഗ്...

അടച്ചുപൂട്ടല്‍ മൂന്നാം ഘട്ടത്തിലേക്ക് നീളും ; വൈറസ് ബാധ തീവ്രമല്ലാത്ത പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി : നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണ്‍ തുടരേണ്ട സാഹചര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രോഗ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാനത്തെ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും തമ്മില്‍ നടന്ന...

വിവാഹത്തിനായി കരുതിവച്ച തുക കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷണത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ; ലളിതമെങ്കിലും അനുപമയുടെയും പ്രണവിന്റെയും വിവാഹം നടന്നത് ഏവര്‍ക്കും മാതൃകയായി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കൊറണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലരും തങ്ങളുടെ നിശ്ചയിച്ച വിവാഹങ്ങള്‍ മാറ്റി വെച്ചു. മറ്റുചിലരാകട്ടെ സര്‍ക്കാര്‍ നല്‍കിയ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പ്രകാരം ലളിതമായി...

കോട്ടയം ജില്ലയിൽ കർശന നിയന്ത്രണം : രണ്ടു പഞ്ചായത്തുകൾ കൂടി ഹോട്ട് സ്പോട്ടിലേയ്ക്ക്; സമൂഹ വ്യാപനം ഇല്ല

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്താൻ കോട്ടയത്ത് ചേർന്ന അവലോകനയോഗം തീരുമാനിച്ചു. രോഗബാധ കണ്ടെത്താൻ ജില്ലയിൽ വ്യാപകമായ തോതിൽ ടെസ്റ്റുകൾ നടത്താൻ തീരുമാനിച്ചതായി മന്ത്രി പി. തിലോത്തമൻ അറിയിച്ചു. നിലവിൽ അവശ്യ...

പൊലീസിന്റെ ഗുരുതര വീഴ്ച ..! കണ്ണൂരില്‍ കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു ; വിവരങ്ങള്‍ ചോര്‍ന്നത് പൊലീസിന് നല്‍കിയ ഗൂഗിള്‍ മാപ്പ് ലിങ്കില്‍ നിന്നും

സ്വന്തം ലേഖകന്‍ കണ്ണൂര്‍: ഏറെ രഹസ്യ സ്വഭാവത്തോടെ സൂക്ഷിക്കേണ്ട കൊറോണ വൈറസ് ബാധിതരുടെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കണ്ണൂരില്‍ ചോര്‍ന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ഗൂഗിള്‍ മാപ്പ് ലിങ്കില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്. സംഭവത്തില്‍ പൊലീസിന്റെ...

ആനയ്ക്ക് മാത്രമല്ല പാപ്പാന്മാർക്കും കൊറോണ പ്രതിരോധം: കൊറോണക്കാലത്ത് ആന പാപ്പാന്മാർക്ക് മാസ്ക് നൽകി

സ്വന്തം ലേഖകൻ കോട്ടയം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആന പാപ്പാന്മാർക്ക് മാസ്ക് വിതരണം ചെയ്തു. ഉത്സവങ്ങളും ആഘോഷങ്ങളും ഒഴിഞ്ഞതോടെ ആനകൾ സമ്പൂർണ വിശ്രമത്തിലാണ്. ഈ സാഹചര്യത്തിലാണ് ആന പാപ്പാന്മാർക്ക് മാസ്ക് വിതരണം ചെയ്തത്. അവധിക്കാലമായതിനാൽ...
- Advertisment -
Google search engine

Most Read