സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടച്ചിരിക്കുകയാണ്. മദ്യാസക്തിയുള്ളയാൾക്ക് വൈകിട്ട് നിലക്കടലയും കൂട്ടി മദ്യം കഴിക്കാമെന്ന് ഡോക്ടറുടെ കുറിപ്പടി നൽകി. കുറിപ്പടി ഡോക്ടർ സുഹൃത്തുക്കൾക്ക് അയച്ച് നൽകിയതോടെ സമൂഹമാധ്യമങ്ങളിൽ...
സ്വന്തം ലേഖകൻ
ഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില 17 വർഷത്തെ താഴ്ന്ന നിലവാരത്തിലെത്തി. എന്നിട്ടും രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ 14 ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. കൊറോണ വൈറസ് ബാധ ലോകത്ത് അതിവേഗം പടർന്നു...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സൗജന്യ റേഷൻ വിതരണം
ഏപ്രിൽ ഒന്നു മുതൽ വിതരണം നടത്തും. ഇതിനായി അടുത്ത മൂന്ന് മാസത്തേയ്ക്കുളള ധാന്യശേഖരണത്തിനുളള നടപടികൾ ആരംഭിച്ചതായി ഭക്ഷ്യമന്ത്രി പി തിലോത്തമൻ പറഞ്ഞു. അടുത്തമാസം മുൻഗണനേതര വിഭാഗത്തിന് 15...
സ്വന്തം ലേഖകൻ
ഡൽഹി: വാടകയ്ക്ക് താമസിക്കുന്ന ദിവസവേതന തൊഴിലാളികളിൽ നിന്ന് ഒരുമാസത്തേക്ക് വാടക പിരിക്കരുതെന്ന് കേന്ദ്ര സർക്കാർ. ലോക്ക് ഡൗണിനെ തുടർന്ന് കുടിയേറ്റ തൊഴിലാളികൾ നഗരങ്ങളിൽ നിന്ന് പലായനം ചെയ്യുന്നതിനുള്ള പ്രധാന കാരണം ജോലിയില്ലാതാകുകയും...
സ്വന്തം ലേഖകൻ
മുംബൈ: ആരാധകർക്ക് പ്രതീക്ഷ നൽകി ഇന്ത്യൻ പ്രീമിയർ ലീഗ് ടൂർണമെന്റെ ഒക്ടോബർ-നവംബർ മാസങ്ങളിൽ നടത്താനുള്ള നീക്കവുമായി ബി.സി.സി.ഐ. ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചില്ലെങ്കിലും ഇതിനുള്ള ചർച്ചകൾ വിപുലമായി ബി.സി.സി.ഐ ആരംഭിച്ചുവെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഒക്ടോബർ...
സ്വന്തം ലേഖകൻ
കോട്ടയം: പായിപ്പാട് അതിഥി തൊഴിലാളികൾക്കിടയിൽ പ്രചാരണം നടത്തി, ഇവരെ പ്രതിഷേധവുമായി തെരുവിലിറക്കിയതിനു പിന്നിൽ ഗുഡാലോചനയുണ്ടെന്നു ഉറപ്പിച്ച് ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്. സംഭവവുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ...
സ്വന്തം ലേഖകൻ
കൊച്ചി : കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇതോടെ ജനങ്ങൾ വീട്ടിനുള്ളിൽ ഒതുങ്ങി കഴിയേണ്ട അവസ്ഥയിലായി. ജനങ്ങൾ...
തേർഡ് ഐ ബ്യൂറോ
കോട്ടയം: പായിപ്പാട്ടെ അതിഥി തൊഴിലാളി പ്രതിഷേധത്തിനു പിന്നിലെ ഗുഡാലോചന കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ ഗുഡാലോചനയുണ്ടെന്നും വാട്‌സ്അപ്പിൽ അടക്കം ഓഡിയോ സന്ദേശം പ്രചരിപ്പിച്ചാണ് ഇതര സംസ്ഥാന തൊഴിലാളികളെ ഇളക്കിവിട്ടതെന്നും...
സ്വന്തം ലേഖകൻ
കൊച്ചി: കൊറോണ വൈറസ് രോഗബാധ സംസ്ഥാനത്ത് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രി സ്വീകരിച്ച മുൻകരുതൽ നടപടികളെ പ്രശംസിച്ച് രാജ്യത്തിനകത്തും പുറത്തും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി സ്വീകരിച്ച പ്രതിരോധ നടപടികളെയും മുൻകരുതൽ നടപടികളെയും...
സ്വന്തം ലേഖകൻ
കാസർകോട്: കേരളത്തിൽ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത കാസർകോട് ജില്ലയിലാണ്. കോവിഡ് 19 വിഷയത്തിൽ ജില്ലാ ഭരണകൂടത്തിന് വീഴ്ച പറ്റിയതായി റിപ്പോർട്ട്. ജില്ലാ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളിൽ വിഴ്ച സംഭവിച്ചതിനെ...