Tuesday, March 3, 2026

Monthly Archives: March, 2020

പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കണം: ജോലി ഷിഫ്റ്റ് ഉൾപ്പെടെയുള്ളവയിൽ മാറ്റം വരുത്തും: പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം ജില്ലാ പൊലീസ് മേധാവിമാർക്കെന്ന് ലോക്നാഥ് ബെഹ്റ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ നിയമന പാലനത്തിനായി നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശം.   ഇതു സംബന്ധിച്ചുള്ള മാർഗ...

ആശുപത്രിയിലേക്ക് പോവാണ് സാറേ.., പൊയ്ക്കോ പക്ഷേ ഹെൽമറ്റ് വയ്ക്കണം : അല്ലേൽ പിഴയടക്കണം; ഹെൽമറ്റ് വയ്ക്കാത്ത നഗരസഭാ ചെയർമാനെ പൊലീസ് പൊക്കി;എസ് ഐ ആയിരിക്കേ നാട്ടിലിറക്കി ജനങ്ങളെ വിറപ്പിച്ച പുലിയെ ഒറ്റവെടിക്ക് തീർത്ത്...

എ.കെ ശ്രികുമാർ കോട്ടയം : കൊറോണ രാജ്യത്ത് അതിവേഗം പടർന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തിൽ രാജ്യം മുഴുവനും സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് മൂന്ന് ദിവസം പിന്നിടുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചെങ്കിലും നിർദ്ദേശം...

സംസ്ഥാനത്ത് ഒരാൾക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരത്ത്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തുള്ള മലപ്പുറം സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 127 ആയി വർദ്ധിച്ചു...

ബിജെപി വാകത്താനത്ത് മാസ്കുകളും,ഭക്ഷണ കിറ്റും വിതരണം ചെയ്തു

സ്വന്തം ലേഖകൻ വാകത്താനം: വാകത്താനം പഞ്ചായത്തിലെ പോലീസ് സ്‌റ്റേഷനിലും, എസ് ബി ഐ ഞാലിയാകുഴി ബ്രാഞ്ചിലും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ബി ജെ പി ജില്ല സെക്രട്ടറി ലാൽ കൃഷ്ണയുടെ നേതൃത്വത്തിൽ മാസ്കുകൾ വിതരണം ചെയ്തു. വാകത്താനം...

ഗർഭിണിയെ കൊണ്ടുപോയ ആംബുലൻസ് പൊലീസ് തടഞ്ഞു ; യുവതി വാഹനത്തിൽ പ്രസവിച്ചു ; സംഭവം കാസർഗോഡ്

സ്വന്തം ലേഖകൻ കാസർഗോഡ്: ലോക്ക് ഡൗണിന്റെ മൂന്നാമത്തെ ദിവസമായ വെള്ളിയാഴ്ച മംഗളൂരുവിലേക്ക് ആംബുലൻസിൽ പോയ ഗർഭിണിയെ കർണാടക പൊലീസ് തടഞ്ഞു. വാഹനം തിരിച്ചയച്ചതിനെ തുടർന്ന് യുവതി ആംബുലൻസിൽ പ്രസവിച്ചു. കർണ്ണാടക അതിർത്തിയിൽനിന്നും കാസർേകാട്ടേക്ക് തിരിച്ചുപോരുന്നതിനിടെയാണ്...

കൊറോണക്കാലത്തും ചിത്രീകരണം നടക്കുന്ന ഏക മലയാള ചിത്രം ആടു ജീവിതം ; ജോർദ്ദാനിലെ ലോക്കേഷൻ സ്റ്റിൽസ് പുറത്ത്

സ്വന്തം ലേഖകൻ കൊച്ചി: പൃഥ്വിരാജിന്റെ സിനിമാ ജീവതത്തിലെ ഏറ്റവും മികച്ച ചിത്രമായി വിലയിരുത്തുന്ന ആടുജീവിതത്തിലെ ലൊക്കേഷൻ സ്റ്റിൽസ് പുറത്ത്. ബ്ലെസ്സിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന ചിത്രമാണ് ആടുജീവിതം. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദാനിലാണ് പൃഥ്വിരാജ്....

നിരീക്ഷണത്തിൽ കഴിഞ്ഞയാൾ ബൈക്കിൽ കറങ്ങി; പരിശോധനയ്ക്കിടെ കുഴഞ്ഞു വീണു

സ്വന്തം ലേഖകൻ   തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിൽ വീട്ടിൽ കഴിഞ്ഞയാൾ, സർക്കാർ നിർദേശം ലംഘിച്ച് ബൈക്കുമായി കറങ്ങാനിറങ്ങി. ഇതിനിടയിൽ പൊലീസ് പരിശോധനക്കിടെ ഇയാൾ കുഴഞ്ഞ് വീണു. തിരുവനന്തപുരം തിരുവല്ലത്താണ് സംഭവം. തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.   അതിനിടെ,...

കൊറോണക്കാലത്ത് ആശ്വാസവാക്കുമായി റിസർവ് ബാങ്ക്: എല്ലാത്തരം വായ്പകൾക്കും മോറട്ടോറിയം: മൂന്ന് മാസത്തേയ്ക്ക് ഇ.എം.ഐ അടയ്‌ക്കേണ്ട: സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കും ബാധകം

സ്വന്തം ലേഖകൻ ഡൽഹി: വുഹാനിലെ കോറോണ ഇന്ത്യ ഒട്ടാകെ വ്യാപിക്കുന്ന പശ്ചാത്തലത്തിൽപലിശ നിരക്കുകളിൽ ഇളവ് വരുത്തി റിസർവ് ബാങ്ക് . ഈ സന്ദർഭത്തിൽ റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകളിൽ കുറവ് വരുത്തിയതായി ആർബിഐ ഗവർണർ...

പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരന്റെ കണ്ണിൽ പതിനാറുകാരൻ കമ്പി കുത്തിക്കയറ്റി ; സംഭവം കൊട്ടാരക്കരയിൽ

സ്വന്തം ലേഖകൻ കൊല്ലം: പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരന്റെ കണ്ണ് പതിനാറുകാരൻ കുത്തിപ്പൊട്ടിച്ചു. കൊട്ടാരക്കര പൊലീസ് സ്റ്റേഷന്റെ കീഴിൽ ഉള്ള വാളകം ഔട്ട് പോസ്റ്റിലെ പൊലീസ് ഡ്രൈവർ സന്തോഷ് വർഗ്ഗീസിന്റെ കണ്ണിലാണ് പതിനാറുകാരനാണ് കമ്പി കുത്തിക്കയറ്റിയത്. അപകടത്തിൽ...

ഹോം ക്വാറണ്ടയിൻ ലംഘിച്ച് പുറത്തിറങ്ങി: പാറമ്പുഴ സ്വദേശിയായ യുവാവിനെ പൊലീസ് ആംബുലൻസിൽ ആശുപത്രിയിലേയ്ക്കു മാറ്റി; കള്ളംപറഞ്ഞ് പുറത്തിറങ്ങിയ യുവാവിനെതിരെ കേസെടുത്തേയ്ക്കും

തേർഡ് ഐ ബ്യൂറോ കോട്ടയം: ബംഗളൂരുവിൽ നിന്നെത്തി ഹോം ക്വാറണ്ടയിൻ ലംഘിച്ച് പുറത്തിറങ്ങി കറങ്ങിയ യുവാവ് കുടുങ്ങി..! പാറമ്പുഴ സ്വദേശിയായ യുവാവിനെയാണ് പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കഴിഞ്ഞ 23 നാണ് ഈ...
- Advertisment -
Google search engine

Most Read