Monday, March 2, 2026

Monthly Archives: March, 2020

കൊറോണ ഭീതി : പാലായനം ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കായി 1000 ബസ് സർവീസുകൾ ഏർപ്പെടുത്തി യു പി സർക്കാർ

സ്വന്തം ലേഖകൻ ലക്‌നൗ : കൊറോണ വൈറസ് ഭീതിയെ തുടർന്ന് പലായനം ചെയുന്ന ഇതരസംസ്ഥാന തൊഴിലാളികൾക്കായി 1000 ബസ് സർവീസുകൾ ഏർപ്പെടുത്തി യു പി സർക്കാർ. വൈറസ് വ്യാപിക്കുന്നത് ഒഴിവാക്കാൻ രാജ്യത്ത് പൂർണ ലോക്ക്...

മെഡിക്കൽ ഓഫീസർ പൊലീസിന് നൽകിയ കൊറോണ രോഗബാധിതരുടെ പേരും വിലാസവും ഫോൺനമ്പറുമടക്കം സമൂഹമാധ്യമങ്ങളിൽ ; സംഭവത്തിൽ പരാതിയുമായി കാസർഗോഡ് ഡി.എം.ഒ രംഗത്ത്

സ്വന്തം ലേഖകൻ കാസർഗോഡ് : ജില്ലയിൽ കൊറോണ വൈറസ് രോഗബാധയെ തുടർന്ന ചികിത്സയിൽ കഴിയുന്നവരുടെ പേരും മേൽവിലാസവും ഫോൺനമ്പറും അടക്കമുള്ള വിശദ വിവരങ്ങൾ ചോർത്തിയ സംഭവം വൻ വിവാദത്തിലേക്ക്. വെള്ളിയാഴ്ച രാത്രിയോടെയാണ് കാസർഗോഡ് ജില്ലയിലെ...

കോവിഡ് 19: മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാത്തത് എന്തുകൊണ്ട്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

സ്വന്തം ലേഖകൻ കൊച്ചി: കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം കൈകാര്യം ചെയ്യേണ്ട രീതി. കൊച്ചിയിൽ മരണത്തിനു കീഴടങ്ങിയയാളുടെ ശരീരം ബന്ധുക്കൾക്കു വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി അത് എന്തുകൊണ്ടെന്ന് എന്നതിന് പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. പിഎസ് ജിനേഷിന്റെ...

കോവിഡ് 19 : മരിച്ച വ്യക്തിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു; രക്ഷപ്പെടുത്താൻ പരമാവധി ശ്രമം നടത്തി ; ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്ന നാലു പേർ കൂടി ഉണ്ടെന്ന് മന്ത്രി കെ കെ...

  സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് മരിച്ച വ്യക്തിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. രോഗിയെ രക്ഷപ്പെടുത്താൻ പരമാവധി ശ്രമിച്ചെന്നും ഉയർന്ന രക്തസമ്മർദവും പ്രായാധിക്യവുമാണ് അദ്ദേഹത്തെ...

മൃതദേഹത്തിൽ തൊടാനോ അടുത്ത് പെരുമാറുവാനോ പാടില്ല, മറവ് ചെയ്യാൻ സഹായിക്കുന്നവർ മാസ്‌ക്, ഗ്ലൗസ് ഉൾപ്പെടെയുള്ള ധരിക്കണം : സംസ്‌കാര ചടങ്ങുകൾ നടക്കുക പ്രോട്ടോകോൾ പ്രകാരം

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ വൈറസ് രോഗ ബാധയെ തുടർന്ന് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മട്ടാഞ്ചേരി സ്വദേശിയുടെ സംസ്‌കാര ചടങ്ങുകൾക്ക് കർശന വ്യവസ്ഥകൾ. പ്രോട്ടോകോൾ പ്രകാരമായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക. ഖൊറോണ...

ആദ്യ കൊറോണ മരണത്തിന്റെ ഞെട്ടലിൽ കേരളം : ചുള്ളിക്കൽ സ്വദേശിയുടെ മരണവിവരം പുറത്ത് വിട്ടത് നാല് മണിക്കൂർ കഴിഞ്ഞ്‌; മരണാനന്തര ചടങ്ങുകൾ ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ പാലിച്ച്

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് ആദ്യ കൊറോണ മരണത്തിന്റെ നടുക്കത്തിലാണ് കേരളം.  ചുള്ളിക്കൽ സ്വദേശിയായ 69കാരനാണ് മരണത്തിന് കീഴടങ്ങിയത്. ശനിയാഴ്ച രാവിലെ എട്ട് മണിക്കാണ് ഇയാൾ മരിച്ചത്. മരിച്ച ചുള്ളിക്കൽ സ്വദേശിക്കൊപ്പം 15 പേരാണ് എറണാകുളം...

മദ്യം കിട്ടാത്തതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി ; കൊറോണക്കാലത്തെ കേരളത്തിലെ മൂന്നാമത്തെ മരണം

സ്വന്തം ലേഖകൻ കൊല്ലം: മദ്യം കിട്ടാത്തതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. സംഭവം കുണ്ടറയിൽ. എസ്‌കെ ഭവനിൽ സുരേഷ് ആണ് ആത്മഹത്യ ചെയ്തത്. ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു. സ്ഥിരം മദ്യപാനിയായ ഇയാൾ രണ്ടു ദിവസമായി മാനസിക സമ്മർദത്തിലായിരുന്നുവെന്ന്...

കോവിഡ് 19: രോഗ ബാധിതരായി കോട്ടയത്ത് ചികിത്സയിലായിരുന്ന റാന്നി സ്വദേശികളായ രണ്ടു പേർ ആശുപത്രി വിട്ടു 

സ്വന്തം ലേഖകൻ കോട്ടയം : കോവിഡ് രോഗ ബാധിതരായി കോട്ടയത്ത് ചികിത്സയിലായിരുന്ന ദമ്പതികൾ ആശുപത്രി വിട്ടു. പരിശോധന ഫലത്തിൽ രോഗം ഭേദമായെന്ന് കണ്ടെത്തിയതോടെയാണ് ഇരുവരെയും ഡിസ്ചാർജ്ജ് ചെയ്തത് . ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തി രോഗം...

അങ്ങനെ പറയുന്നവന്റെ കരണം അടിച്ചു പൊളിക്കണം: പൊലീസിനെ അനുസരിച്ചില്ലെങ്കിൽ നാളെ പട്ടാളമായിരിക്കും വരുന്നത് : പൊലീസിന്റെ കർക്കശ നടപടികളെ അനുകൂലിച്ച് സുരേഷ് ഗോപി എം.പി.

സ്വന്തം ലേഖകൻ കൊച്ചി: പൊലീസ് കർക്കശ നടപടികൾ സ്വീകരിക്കുന്നതിനെ ന്വായീകരിച്ച് നടനും എം.പിയുമായ സുരേഷ് ഗോപി. സംസ്ഥാനം മുഴുവൻ കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പൊലീസ് അനാവശ്യമായി ബലപ്രയോഗങ്ങളെയും മോശം ഭാഷയെയും ഉപയോഗിക്കുന്നുവെന്നതിന് ചൂണ്ടിക്കാട്ടിയാണ്...

കോവിഡ് 19 : വൈറസിന്റെ ആദ്യ ഇലക്ട്രോണിക് മൈക്രോസ്‌കോപ് ചിത്രം പുറത്തുവിട്ടു ഇന്ത്യ: ചിത്രം ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസേർച്ചിൽ പ്രസിദ്ധീകരിച്ചു

സ്വന്തം ലേഖകൻ       പുനെ:ലോകമാകെ ഭീതിവിതച്ചുകൊണ്ടിരിക്കുകയും ഇതിനോടകം 27000 ലേറെ പേരുടെ മരണത്തിന് വഴിവെക്കുകയും ചെയ്ത കൊറോണ വൈറസിന്റെ മൈക്രോസ്‌കോപിക് ചിത്രം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ. കോവിഡ് 19 വൈറസിന്റെ ഇന്ത്യയിൽ നിന്നുള്ള ആദ്യ ഇലക്ട്രോൺ...
- Advertisment -
Google search engine

Most Read