Monday, March 2, 2026

Monthly Archives: March, 2020

ആ കൊടി അഴിച്ചു മാറ്റിയത് സമാധാനത്തിലേയ്ക്ക്: ഡൽഹി പള്ളി മിനാരത്തിലെ കാവിക്കൊടി അഴിച്ചു മാറ്റി ഹിന്ദു യുവാവ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: സംഘ്പരിവാർ നേതൃത്വത്തിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിനിടെ കലാപകാരികൾ മുസ്ലീം പള്ളിയുടെ മിനാരത്തിൽ കെട്ടിയ കാവി കൊടി അഴിച്ചു മാറ്റി. രവി എന്ന ഹിന്ദു യുവാവാണ് പള്ളിയുടെ മിനാരത്തിൽ നിന്നും കൊടി...

കുട്ടനാട് ഉപതെരഞ്ഞെടുപ്പ്: ബിഡിജെഎസ് സ്ഥാനാർഥി വേണോ, പൊതുസമ്മതനായ ആൾ വേണോ ; കെ. സുരേന്ദ്രനും തുഷാർ വെള്ളാപ്പള്ളിയും കൂടിക്കാഴ്ച

  സ്വന്തം ലേഖകൻ കൊച്ചി: കുട്ടനാട് ഉപതെരഞ്ഞെടുപ്പിനോടുനുബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം ഇരുവരും...

സിനിമ – സീരിയൽ നടി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ; ദുരൂഹതയെന്ന് പൊലീസ്

സ്വന്തം ലേഖകൻ ചെന്നൈ : സിനിമാ - സീരിയൽ താരം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. സപ്പോർട്ടിംഗ് റോളുകളിൽ അഭിനയിച്ചിരുന്ന 23 കാരിയായ പി.പദ്മജയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. തിരുവോട്ടിയൂരിലെ വീട്ടിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട്...

കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിലെ ഫ്ളാറ്റുകളുടെ രജിസ്ട്രേഷൻ കണക്കെടുപ്പ് നടത്തി: വാല്യുവേറ്റർമാർ നൽകിയ സർട്ടിഫിക്കറ്റുകളിൽ പോലും കൃത്രിമം: 70 കോടിരൂപയുടെ നികുതി തട്ടിപ്പ് : അടുത്ത് പൂട്ട് വീഴുന്നതെവിടെ

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് അഞ്ചുവർഷത്തിനിടെ ഫ്ളാറ്റുകളുടെ രജിസ്ട്രേഷനിൽ നടത്തിയത് 70 കോടിരൂപയുടെ നികുതി തട്ടിപ്പ്. ആധാരത്തിൽ വിലകുറച്ചുകാണിച്ചാണ് വെട്ടിപ്പ് നടത്തിയത്. മരടിൽ പൊളിച്ച ഫ്ളാറ്റുകളുടെ രജിസ്ട്രേഷനിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് അഞ്ചുവർഷത്തിനിടെ...

വിസയുടെ പണം നൽകാതെ നാട്ടിലേക്ക് അയക്കില്ല ; ഭക്ഷണവും വെള്ളവും നൽകില്ല ; കോവിഡ് 19 ബാധയെ തുടർന്ന് ഇറാനിൽ കുടുങ്ങിയ കേരളത്തിൽ നിന്നും മത്സ്യത്തൊഴിലാളികൾക്ക് സ്‌പോൺസറുടെ ഭീഷണി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊവിഡ് 19 ബാധയുടെ ഭീതിയെ തുടർന്ന് ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് നേരെ സ്‌പോൺസറുടെ ഭീഷണി. വിസയുടെ ബാക്കി പണം നൽകാതെ നാട്ടിലേക്ക് അയക്കില്ലെന്നാണ് സ്‌പോൺസർ ഭീഷണി മുഴക്കിയിരിക്കുന്നത്. കൂടാതെ ഭക്ഷണവും...

ഹെയർ കളറിംഗ് ചെയ്ത അമ്മനോ?, ഇതെന്താ മോഡേൺ അമ്മനാണോ, ‘ഫാൻസി ഡ്രസ് കോംപറ്റീഷൻ പോലെയുണ്ട് ; മൂക്കുത്തി അമ്മൻ എന്ന പുതിയ സിനിയുടെ പോസ്റ്റർ വന്നതോടെ നയൻതാരക്കെതിരെ വിമർശനങ്ങളുടെ ട്രോൾ മഴ

  സ്വന്തം ലേഖകൻ ചെന്നൈ : ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ പുതിയ ചിത്രത്തിന്റെ പോസ്റ്ററിന് സമൂഹമാധ്യമങ്ങളിൽ പൊങ്കാല അഭിഷേകം. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'മൂക്കുത്തി അമ്മൻ'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ...

”നിങ്ങളാരാ ഇതൊക്കെ ചോദിക്കാൻ അതിനൊക്കെ അവിടെ പോലീസുകാരുണ്ട്, അവരോട് പറഞ്ഞാൽ മതി ; ഭരണകക്ഷി എം.എൽയോടു കയർത്ത് എസ്.ഐ; പ്രതിഷേധം കടുത്തപ്പോൾ എം.എൽ.എയെ അറിയാത്തതുകൊണ്ടാണെന്ന് വിശദീകരണം

  സ്വന്തം ലേഖകൻ കാസർഗോഡ്: ഭരണകക്ഷിയുടെ എം.എൽ.എ ആയ എം.രാജഗോപാലനോട് ഹൊസ്ദുർഗ് എസ്.ഐ അപമര്യാദയായി പെരുമാറിയതായി പരാതി. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നെഹ്‌റു കോളേജിന് മുന്നിലാണ് സംഭവം. പരാതിയൊന്നും തന്നോട് പറയണ്ടെന്ന് എം.എൽ.എയോട് എസ്.ഐ പറഞ്ഞെന്നാണ്...

ഭീകരരുടെ നാല് സഹായികൾ പൊലീസ് പിടിയിൽ ; നടപടി രഹസ്യവിവരത്തെ തുടർന്ന് നടത്തിയ നീക്കത്തിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഭീകരരുടെ സഹായികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജമ്മു കാശ്മീരിലെ ബുദ്ഗാമിൽ മുസാമിൽ വച്ച് നബി, ഉമർ അജാസ്, റൗഫ് ബട്ട്, ഇഷ്ഫാഖ് ബട്ട് എന്നിവരാണ് പൊലീസ് പിടിയിലായത്....

സ്‌കൂളിൽ പഠിക്കുന്ന കാലഘട്ടത്തിൽ തനിക്ക് മോശം സ്പർശനം എറ്റുട്ടിണ്ട് : അതൊന്നും തനിക്ക് ലൈംഗീക പീഡനമായി തോന്നില്ല: താൻ നേരിട്ട അനുഭവങ്ങൾ തുറന്നു പറഞ്ഞു നടി ശ്വേതാ മേനോൻ

സ്വന്തം ലേഖകൻ കൊച്ചി: സ്‌കൂൾ തലത്തിൽ മുതൽ ഓരോ പെൺകുട്ടിയും ചൂഷണങ്ങൾക്ക് വിധേയമാകുന്നുണ്ട്. പലപ്പോഴും അത് കുട്ടികൾ മആരുമായി പങ്കുവയ്ക്കാറില്ല. പ്രായത്തിന്റെ പക്വത കുറവ് കൊണ്ടോ, അതിനുള്ള സ്വാതന്ത്രം ഇല്ലാത്തതുകൊണ്ടോ ആയിരിക്കാം തനിക്കെതിരെ ഉണ്ടാവുന്ന...

വിനോദ സഞ്ചാരികൾ യാത്രചെയ്തിരുന്ന ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു ; നിരവധി പേർക്ക് പരിക്ക് ; സംഭവം മൂന്നാറിൽ

സ്വന്തം ലേഖകൻ ഇടുക്കി : വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ട്രാവലറിന്റെ ഡ്രൈവറായി കുറ്റിപ്പുറം സ്വദേശി മുബാരീസാണ് മരിച്ചത്. മൂന്നാറിൽ...
- Advertisment -
Google search engine

Most Read