സ്വന്തം ലേഖകൻ
തൃശൂർ: ദേശീയപാതയ്ക്ക് സമീപം പുരുഷന്റെ അജ്ഞാത മൃതദേഹം. വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയ്ക്ക് സമീപം പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. കൊല നടത്തിയതിന് ശേഷം മൃതദേഹം ഉപേക്ഷിച്ചതാവാമെന്ന് പ്രാഥമിക നിഗമനം.
പന്നിയങ്കരയിൽ നിന്ന് ഒരു കിലോമീറ്ററോളം...
സ്വന്തം ലേഖകൻ
നാടക വണ്ടിയിൽ ബോർഡ് വെച്ചതിന് 24000 രൂപ പിഴയിട്ട് മോട്ടോർവാഹന വകുപ്പിന്റെ നടപടി . ആലുവ അശ്വതി തീയറ്റേഴ്സിന്റെ വണ്ടിക്കാണ് കനത്ത പിഴ ചുമത്തിയത്. ബോർഡിന്റെ നീളം അളന്ന് തിട്ടപ്പെടുത്തിയശേഷമാണ് ഉദ്യോഗസ്ഥ...
സ്വന്തം ലേഖകൻ
പെരുനാട്: അമ്മാവനൊപ്പം കിടന്നുറങ്ങിയപ്പോൾ കാണാതായ ആറാംക്ലാസുകാരനെ മാവേലിക്കരയിൽ നിന്നും കണ്ടെത്തി. പത്തനംതിട്ട പെരുനാട് നെടുമണ്ണിൽ നിന്നാണ് വിദ്യാർത്ഥിയെ കാണാതായത്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയത്.
രാവിലെ...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്ത് ഇനിയും അവസാനിക്കാതെ പശുവിന്റെ പേരിലുള്ള ആൾക്കൂട്ടമർദ്ദനം. പശുവിനെ കശാപ്പ് ചെയ്തുവെന്ന് ആരോപിച്ച് പട്ടാപ്പകൽ മുസ്ലിം യുവാക്കളെ വഴിയിൽ തടഞ്ഞ് ക്രൂരമായി മർദിച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം.
പശുക്കളെ കശാപ്പുചെയ്യുന്നവരാണെന്ന് ആരോപിച്ചാണ്...
സ്വന്തം ലേഖകൻ
മലപ്പുറം: നടുറോഡിൽ പ്രസവത്തിൽ മരിച്ച കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് കരഞ്ഞ യുവതിക്കും അമ്മയ്ക്കും സഹായവുമായി നാട്ടുകാരും ആംബുലൻസ് ഡ്രൈവറും. തമിഴ്‌നാട് മേൽമുത്തന്നൂർ സ്വദേശികളായ സത്യരാജ്- ഉഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. മഞ്ചേരി...
സ്വന്തം ലേഖകൻ
ബംഗലൂരു: കര്‍ണാടക സംസ്ഥാന ചലനചിത്ര അക്കാദമിയുടെ പന്ത്രണ്ടാമത് ബാംഗ്ലൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിക്ക് പ്രത്യേക ജൂറി പുരസ്‌കാരം.
രണ്ട് ലക്ഷം രൂപയും, ഫലകവുമാണ് അവാര്‍ഡ്. ബംഗലൂരുവില്‍ നടന്ന...
സ്വന്തം ലേഖകൻ
ബംഗലൂരു: കര്‍ണാടക സംസ്ഥാന ചലനചിത്ര അക്കാദമിയുടെ പന്ത്രണ്ടാമത് ബാംഗ്ലൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിക്ക് പ്രത്യേക ജൂറി പുരസ്‌കാരം.
രണ്ട് ലക്ഷം രൂപയും, ഫലകവുമാണ് അവാര്‍ഡ്. ബംഗലൂരുവില്‍ നടന്ന...
സ്വന്തം ലേഖകൻ
തൃശൂർ: നാലു വയസുകാരിയെ രണ്ടാനമ്മ ക്രൂരമായി മർദ്ദിച്ചു. കുട്ടിയുടെ ശരീരത്തിൽ വടികൊണ്ട് അടിച്ചതിന്റെ 22 പാടുകളാണ് കണ്ടെത്തിയത്. കുട്ടി രണ്ടാനമ്മ മർദ്ദിച്ചതിന്റെ പാടുകൾ അങ്കണവാടി അധ്യാപികയെ കാണിതോടെയാണ് രണ്ടാനമ്മയുടെ ക്രൂരമർദ്ദനം പുറം...
സ്വന്തം ലേഖകൻ
കൊച്ചി: ഷെയിൻ നിഗം വിവാദത്തിന് അന്ത്യം. നിർമ്മാതാക്കളുടെ സംഘടന ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. താരസംഘടനയായ 'അമ്മ' ജനറൽ ബോഡി മീറ്റിംഗിൽ ഷെയിൻ വിഷയത്തിന് ഒത്തു തീർപ്പ് ഉണ്ടാകുമെന്ന് സംഘടനയുടെ പ്രസിഡണ്ട് മോഹൻലാലും...