video
play-sharp-fill

Wednesday, September 24, 2025

Monthly Archives: March, 2020

കോവിഡ്19: ജോയിആലുക്കാസ് വില്ലേജ് ഇനിമുതല്‍ ഐസൊലേഷന്‍ ഗ്രാമം

സ്വന്തം ലേഖകൻ കാസര്‍കോഡ്: കോവിഡ് 19 ലക്ഷണമുള്ളവരെ താമസിപ്പിക്കുന്നതിനായി ജില്ലയിലെ എന്‍മഗജേ പഞ്ചായത്തില്‍ ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ പണിപൂര്‍ത്തീകരിച്ച 36 വീടുകള്‍ വിട്ടുനല്‍കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ഫൗണ്ടേഷന്‍ പണിപൂര്‍ത്തിയാക്കിയ വീടുകളാണ് ഐസൊലേഷന്‍ ബ്ലോക്കാക്കി മാറ്റുന്നത്. പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ...

സംസ്ഥാനത്ത് 20 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു: 1,41,211 പേര്‍ നിരീക്ഷണത്തില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 8 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്ന് 7...

മറ്റേത് രാജ്യത്തെക്കാളും മുൻപേ ഇന്ത്യ കൊറോണ വൈസറിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കി ; ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

സ്വന്തം ലേഖകൻ ന്യൂഡൽഹി : കൊറോണ വൈറസിനെതിരെ മറ്റേത് ഏത് രാജ്യത്തെക്കാളും മുൻപേ ഇന്ത്യ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കി. കൊറോണക്കെതിരെ ഇന്ത്യയൊരുക്കിയ മികച്ച് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന രംഗത്ത്. ജനുവരി 30ന് ലോകാരോഗ്യ...

നെല്ല് കയറ്റിവന്ന ലോറി ലോഡുമായി തോട്ടിലേക്ക് മറിഞ്ഞു ; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്‌ ; സംഭവം നാട്ടകത്ത്

സ്വന്തം ലേഖകൻ കോട്ടയം : നാട്ടകത്ത് നെല്ല് കയറ്റിവന്ന നാഷണൽ പെർമിറ്റ് ലോറി ലോഡുമായി തോട്ടിലേക്ക് മറിഞ്ഞ് അപകടം. നാട്ടകം വടക്കേ കോതകരി പാടശേഖരത്തു നിന്നും നിർദ്ദേശപ്രകാരം നെല്ലു കയറ്റി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്....

പായിപ്പാട്ടെ ഇതര സംസ്ഥാന തൊഴിലാളി സമരം: ജില്ല ഭരണകൂടത്തിന്റെ വീഴ്ച: ബിജെപി

സ്വന്തം ലേഖകൻ കോട്ടയം : കമ്യൂണിറ്റി കിച്ചൺ വഴി ഇതര സംസ്ഥാന തൊഴിലാളികൾക്കു  ഭക്ഷണം എത്തിക്കാൻ കഴിയാത്തത് ജില്ലാ ഭരണകൂടത്തിൻ്റെ ഗുരുതര വീഴ്ചയാണ് എന്ന് ബിജെപി കുറ്റപ്പെടുത്തി.  ഇന്നലെ പായിപ്പാട് നടന്ന യോഗത്തിൽ ഇതര...

പെരുമ്പാവൂർ പോലെ മധ്യതിരുവിതാംകൂറിലെ മിനി ബംഗാളായി പായിപ്പാട് ; ഇവിടെയുണ്ട് തെങ്ങുക്കയറ്റക്കാർ മുതൽ വർക്ക് ഷോപ്പ് ജീവനക്കാർ വരെ ; അറിയാം പായിപ്പാടിനെക്കുറിച്ച്….

സ്വന്തം ലേഖകൻ കോട്ടയം: കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ വളരെ പെട്ടാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് കേരളത്തിലേക്ക് ഉണ്ടായത്. അങ്കമാലിയും പെരുമ്പാവൂരുമെല്ലാം ഇതരസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രമാണ്. കോട്ടയം ജില്ലയിലും ഇതരസംസ്ഥാന തൊഴിലാളികൾ ധാരാളമായി ഉണ്ട്. മധ്യതിരുവിതാംകൂറിലെ ഒരു...

പ്രളയത്തിന് പിന്നാലെ കൊറോണക്കാലത്തും കേരളത്തെ ചതിച്ച് ബി.ജെ.പി: പായിപ്പാട്ടെ അതിഥി തൊഴിലാളികളെ ഇളക്കി വിട്ടത് വാട്‌സ്അപ്പിൽ പ്രചരിച്ച സന്ദേശം ; ആ സന്ദേശം ഇങ്ങനെ,  ഡൽഹിയിൽ എല്ലാവരും യാത്ര ചെയ്യുന്നു പിന്നെ എന്താണ്...

സ്വന്തം ലേഖകൻ കോട്ടയം: പ്രളയത്തിന് പിന്നാലെ കൊറോണക്കാലത്തും കേരളത്തിനെതിരെ ബിജെപിയുടെ കൊലച്ചതിയെന്ന് സൂചന. പായിപ്പാട് അതിഥി തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിനു പിന്നിൽ ബിജെപി നേതാക്കളുടെ ഇടപെടലുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവിധ...

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പ്രണയിച്ച ചെറുപ്പക്കാരൻ വിശ്വാസവഞ്ചന കാണിച്ചു ; എങ്കിലും വിവാഹ സ്വപ്നങ്ങൾ അവസാനിക്കാതെ മൈഥിലി

സ്വന്തം ലേഖകൻ കൊച്ചി : വിവാഹ വാഗ്ദാനം നൽകി പ്രണയിച്ച ചെറുപ്പക്കാരൻ ചുവട് മാറിയിട്ടും വിവാഹമോഹങ്ങൾ അസ്തമിക്കാതെ വിവാഹത്തിനായി കാത്തിരിക്കുകയാണ് മൈഥിലി. പ്രണയിച്ച് ചെറുപ്പക്കാരൻ ഇരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും മൈഥിലിയെ...

ബി ജെ പി കോട്ടയം നിയോജകമണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിൽ ആവശ്യവസ്തുക്കൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: ബി.ജെ.പി ദേശീയ പ്രസിഡൻ്റ് ജെ പി നദ്ദായുടെ ആഹ്വാന പ്രകാരം ഫീഡ് ദ നീഡി എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വീട്ടുകാർക്കാവശ്യമായി അരിയും മറ്റ് നിത്യോപയോഗ സാധനങ്ങളും വിതരണം...

പായിപ്പാട്ടെ ഇതരസംസ്ഥാന തൊഴിലാളി സമരം : തൊഴിലാളികളെ പറഞ്ഞിളക്കിയതെന്ന് കളക്ടർ ; പിന്നിൽ പഞ്ചായത്ത് മെമ്പറെന്ന് ആരോപണം ; കേന്ദ്രസർക്കാരിനെതിരെയുള്ള ഗൂഢാലോചനയെന്ന് ബി.ജെ.പി

സ്വന്തം ലേഖകൻ കോട്ടയം: ലോക്ക് ഡൗൺ കാലത്ത് ഭക്ഷണവും വെള്ളവുമില്ലാതെ ചങ്ങനാശേരിയിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവുമില്ലാതെ വലയുന്നുവെന്നത് വ്യാജപ്രചരണം. കേന്ദ്ര സർക്കാരിനെതിരെ ഇതരസംസ്ഥാന തൊഴിലാളികളെ തിരിക്കാനുള്ള ആസൂത്രിത നീക്കമെന്ന് ബി.ജെ.പി നേതാവ് രാധാകൃഷ്ണമേനോൻ....
- Advertisment -
Google search engine

Most Read