സ്വന്തം ലേഖകൻ
മലപ്പുറം: സാമൂഹിക മാധ്യമത്തിലൂടെ പൊലീസുകാരൻ വർഗീയ പരാമർശം നടത്തിയതായി പരാതി. മലപ്പുറം തിരൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രജീഷിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. എആർ നഗർ പഞ്ചായത്ത് യൂത്ത് ലീഗ്...
സ്വന്തം ലേഖകൻ
കോഴിക്കോട്: 24 ലക്ഷം രൂപയുടെ ഹവാല പണവുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ. ധാൻപുർ സ്വദേശി സയാഗി (40) ആണ് അറസറ്റിലായത്. കോഴിക്കോട് റെയിൽവേ പൊലീസും ആർപിഎഫും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച...
സ്വന്തം ലേഖകൻ
എരുമേലി :വെച്ചൂച്ചിറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ മരിച്ചു. പെരുന്നാട് - ളാഹ സ്വദേശി എ.എസ്. ബിജുവാണ് കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ടത്.
വെച്ചൂച്ചിറ മേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരു പ്രദേശവാസിക്ക് ഗുരുതരമായ...
സ്വന്തം ലേഖകൻ
ബെംഗളൂരു: എടിഎം മെഷീനുള്ളിൽ ഉപകരണം സ്ഥാപിച്ച് പണം തട്ടാൻ ശ്രമം രണ്ടു ടാൻസാനിയൻ വിദ്യാർഥികൾ അറസ്റ്റിൽ. അലക്സ് മെൻഡ്രാഡ്, ജോർജ്ജ് ജെനെസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും നഗരത്തിലെ ഒരു ഫാർമസി...
സ്വന്തം ലേഖകൻ
കോഴിക്കോട്: കൂടത്തായി കൊലപാതക കേസ് പ്രതി ജോളി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ രക്തം വാർന്ന നിലയിൽ ജോളിയെ ജയിലിൽ കണ്ടെത്തുകയായിരുന്നു.
കൈ ഞെരമ്ബ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമം നടത്തിയത്....
എ.കെ ശ്രീകുമാർ
കോട്ടയം: കൈക്കൂലിക്കേസിൽ വിജിലൻസ് സംഘം പിടികൂടി അകത്താക്കിയ പ്രതിയ്ക്ക് ആശുപത്രിയിൽ സുഖവാസം. ഡോക്ടറായ ഭാര്യയുടെ ബന്ധങ്ങൾ ഉപയോഗിച്ച് വ്യാജ അസുഖത്തിന് ചികിത്സ തേടിയാണ് പ്രതി, ജനറൽ ആശുപത്രിയിൽ കിടക്കുന്നത്. ഇ.സി.ജിയിൽ യാതൊരു...
സ്വന്തം ലേഖകൻ
കോട്ടയം: കൊല്ലക്കേസിന്റെ വിചാരണയ്ക്കായി ജയിലിൽ നിന്നും പുറത്തിറങ്ങാൻ തയ്യാറാകാതെ, വിലങ്ങു വയ്ക്കാൻ സമ്മതിക്കാതെ മാനസിക രോഗം അഭിനയിച്ച് ജയിലിനുള്ളിൽ പ്രതിയുടെ നാടകം. പ്രതിയുടെ നാടകം ഏറ്റതോടെ കേസിന്റെ വിചാരണ പൂർത്തിയാക്കി വിധി...
സ്വന്തം ലേഖകൻ
കോട്ടയം: യുവതി ഓടിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിച്ചു. അപകടത്തെ തുടർന്ന് ബൈക്ക് പൂർണമായും കത്തി നശിച്ചു. ബൈക്ക് ഓടിച്ചിരുന്ന യുവതിയ്ക്കു ഗുരുതരമായി പൊള്ളലേറ്റു.
മണർകാട് പള്ളിക്കുന്നേൽ അന്ന (24)യ്ക്കാണു പൊള്ളലേറ്റത്. ഇവരെ മെഡിക്കൽ...
ചെങ്ങളം: മഞ്ഞപ്പള്ളിക്കുന്നേൽ ജോസഫ് ആന്റണി (66) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകൾ ഫെബ്രുവരി 28 ന് വെള്ളിയാഴ്ച രാവിലെ 9.30 ന് ചെങ്ങളത്തുള്ള സ്വഭവനത്തിൽ ആരംഭിച്ച് ചെങ്ങളം സെന്റ് ആന്റണീസ് തീർത്ഥാടന ദൈവാലയ സെമിത്തേരിയിലെ...
ക്രൈം ഡെസ്ക്
ഒറ്റപ്പാലം : 1കിലോ 800 ഗ്രാം കഞ്ചാവുമായി ആസാം സ്വദേശിയെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ഒറ്റപ്പാലം പോലീസും സംയുക്കമായി നടത്തിയ പരിശോധനക്കിടെ പിടികൂടി. ആസാം, നാഗോൺ സ്വദേശി നസീറുൽ ഇസ്ലാമി...