video
play-sharp-fill

Tuesday, July 8, 2025

Monthly Archives: January, 2020

ക്രിമിനലുകൾക്കൊപ്പം വീട്ടമ്മയുടെ സ്വർണ്ണാഭരണം കവർന്നു ; കാക്കിക്കുള്ളിലെ കള്ളനെ പൊക്കി കേരള പൊലീസ്

  സ്വന്തം ലേഖകൻ ചിറ്റൂർ: പുതുവർഷാരംഭത്തിൽ തന്നെ കാക്കിക്കുള്ളിലെ കള്ളനെ പൊക്കി കേരളപോലീസ്.റോഡരികിൽ നിർത്തിയ വീട്ടമ്മയുടെ സ്‌കൂട്ടറിൽനിന്ന് സ്വർണാഭരണമുൾപ്പെടെ കവർന്ന സംഭവത്തിലാണ് പൊലീസുകാരനുൾപ്പടെ രണ്ടുപേർ പിടിയിലായത്. പാലക്കാട് ചിറ്റൂരിലാണ് സംഭവം. മൂന്നുപേരടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയത്. ഒരാൾ...

മുഖ്യമന്ത്രി കൈയ്യൊഴിഞ്ഞപ്പോൾ മുൻ എം.എൽ.എ മുന്നിട്ടറങ്ങി ; പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനായി സമാഹരിച്ചത് രണ്ട് കോടി

  സ്വന്തം ലേഖകൻ മംഗളൂരു: മുഖ്യമന്ത്രി കൈയ്യൊഴിഞ്ഞപ്പോൾ മുൻ എം.എൽ.എ മുന്നിട്ടറങ്ങി. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനായി സമാഹരിച്ചത് രണ്ട് കോടി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം നൽകില്ലെന്ന് മുഖ്യമന്ത്രി...

ഉപയോഗിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ; ആളപായം ഒഴിവായത് തലനാരിഴയ്ക്ക്

  സ്വന്തം ലേഖകൻ കുന്നത്തൂർ : വീട്ടിൽ ഉപയോഗിച്ചു കൊണ്ടിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. പഴയ സിലിണ്ടറിൽ ഗ്യാസ് തീർന്നതിനെ തുടർന്ന് പുതിയ സിലിണ്ടർ കണക്ട് ചെയ്ത ശേഷം അടുപ്പ് കത്തിക്കാൻ...

വനംവകുപ്പ് വാഹനം പുഴയിലേക്ക് മറിഞ്ഞ സംഭവം ; ചികിത്സയിലായിരുന്ന വനിതാ റേഞ്ച് ഓഫീസറും മരിച്ചു

  സ്വന്തം ലേഖിക പാലക്കാട്: വനം വകുപ്പിന്റെ വാഹനം പുഴയിലേക്കു മറിഞ്ഞു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന റേഞ്ച് ഓഫീസർ ഷർമിള ജയറാം (32) മരിച്ചു.ഡിസംബർ 24 നാണ് അട്ടപ്പാടി ചെമ്മണ്ണൂരിൽ വെച്ച് വനംവകുപ്പിന്റെ വാഹനം നിയന്ത്രണം...

ഗായിക അനുരാധയാണ്‌ എന്റെ അമ്മ, ഞാൻ ആ സത്യം അറിഞ്ഞത് വളർത്തച്ഛൻ മരണക്കിടക്കയിൽ വച്ച് പറഞ്ഞപ്പോൾ ; വെളിപ്പെടുത്തലുമായി മലയാളി രംഗത്ത്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗായിക അനുരാധ പഡ്വാളാണ് തന്റെ അമ്മ. ഞാൻ ആ സത്യം അറിഞ്ഞത് വളർത്തച്ഛൻ മരണക്കിടക്കയിൽ വച്ച് പറഞ്ഞപ്പോൾ. വെളിപ്പെടുത്തലുമായി മലയാളി രംഗത്ത് രംഗത്ത്. അനുരാധ മാതൃത്വം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് വർക്കല സ്വദേശിയായ...

മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഇനി പേടിക്കേണ്ട ; മറ്റാർക്കും ഉപയോഗിക്കാൻ പറ്റാത്ത വിധം ബ്ലോക്ക് ചെയ്യാൻ സർക്കാർ വെബ്‌സൈറ്റ്

  സ്വന്തം ലേഖിക കൊച്ചി : ഫോൺ കളഞ്ഞു പോയോ ?പേടിക്കേണ്ട,മറ്റാർക്കും ഉപയോഗിക്കാൻ പറ്റാത്ത വിധം ബ്ലോക്ക് ചെയ്യാൻ ഒരു സർക്കാർ വെബ്‌സൈറ്റ് ലഭ്യമാണ്. 2019 സെപ്റ്റംബറിൽ മുംബൈയിൽ തുടക്കമിട്ട സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സിഇഐആർ)...

പട്ടാപ്പകൻ ആഢംബര കാറിലെത്തി സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് കള്ളൻ കട്ടത് പൊതുമുതൽ; വ്യാജ സർക്കാരുദ്യോഗസ്ഥനെ തേടി പൊലീസ്

  സ്വന്തം ലേഖകൻ ആലപ്പുഴ : പട്ടാപ്പകൽ ആഢംബര കാറിലെത്തി സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് കള്ളൻ കട്ടത് പൊതുമുതൽ. വ്യാജ സർക്കാരുദ്യോഗസ്ഥനെ തേടി പൊലീസ്. ദേശീയപാത പൊളിച്ചതിന്റെ അവശിഷ്ടങ്ങളാണ് പകൽവെളിച്ചത്തിൽ ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തി കള്ളൻ വിറ്റ്...

മറ്റൊരു ബൈക്കിൽ നിന്നും മോഷ്ടിച്ച പെട്രോൾ സ്വന്തം സ്കൂട്ടറിലേക്ക് ഒഴിക്കാൻ ശ്രമം ; വെളിച്ചകുറവ് മൂലം ലൈറ്റർ തെളിയിക്കുന്നതിനിടെ കഞ്ചാവ് തലയ്ക്ക് പിടിച്ച യുവാക്കൾ കത്തിച്ചത് സ്വന്തം സ്‌കൂട്ടർ

  സ്വന്തം ലേഖകൻ കോഴിക്കോട് : മറ്റൊരു ബൈക്കിൽ നിന്‌നും മോഷ്ടിച്ച പെട്രോൾ സ്വന്തം സ്‌കൂട്ടറിലേക്ക് ഒഴിക്കാൻ ശ്രമം. വെളിച്ചകുറവ് കാരണം ലൈറ്റർ തെളിയിക്കുന്നതിനിടെ കഞ്ചാവ് തലയ്ക്ക് പിടിച്ച യുവാക്കൾ കത്തിച്ചത് സ്വന്തം സ്‌കൂട്ടർ. ലൈറ്റർ...

അകന്നുകഴിയുകയായിരുന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു ; പ്രതി ഒളിവിൽ

  സ്വന്തം ലേഖിക തൃശൂർ :ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. രണ്ടുവർഷമായി ഇരുവരും അകന്നു കഴിയുകയായിരുന്നു. തൃശൂർ ചെറുതുരുത്തിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ചെറുതുരുത്തി സ്വദേശിയും മുട്ടിക്കുളങ്ങര ചിൽഡ്രൻസ് ഹോം സൂപ്രണ്ടുമായ ചിത്ര (48)യെയാണ് ഭർത്താവ് മോഹനൻ...

തിരക്കുള്ള എസ്.ബി.ഐ ശാഖയിൽ നിന്നും ഭീഷണിയും മാരകായുധങ്ങളുമില്ലാതെ മോഷ്ടാക്കൾ കവർന്നത് ലക്ഷങ്ങൾ : അധികൃതർ മോഷണവിവരം അറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം ; പൊലീസ് അന്വേഷണം ആരംഭിച്ചു

  സ്വന്തം ലേഖകൻ തൃശ്ശൂർ: തിരക്കുള്ള എസ്.ബി.ഐ ശാഖയിൽ നിന്നും ഭീഷണിയും മാരാകായുധങ്ങളുമില്ലാതെ മോഷ്ടാക്കൾ കവർന്നത് ലക്ഷക്കണക്കിന് രൂപ. തൃശ്ശൂർ സ്വരാജ് റൗണ്ട് സൗത്തിലെ എസ്.ബി.ഐ ശാഖയിൽ നിന്നാണ് സിനിമാക്കഥയെ വെല്ലുന്ന വ്യത്യസ്തമായ മോഷണം നടന്നത്....
- Advertisment -
Google search engine

Most Read