സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജസ്റ്റിസ് കെ. ഹേമ കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്കു നൽകി ദിവസങ്ങളായിട്ടും സിനിമാമേഖലയിൽനിന്ന് പ്രതികരണമുണ്ടാകാത്തതിനെ വിമർശിച്ച് ബിജെപി നേതാവ് ശോഭസുരേന്ദ്രൻ രംഗത്ത്. പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് തെരുവിൽ ഇറങ്ങിയ താരപോരാളികൾ...
സ്വന്തം ലേഖിക
ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് പെൻഷ നൽകുമെന്നും ഒപ്പം ആദരിക്കുമെന്നും മുതിർന്ന നേതാവ് രാം ഗോവിന്ദ് ചൗധരി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് പെൻഷൻ...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്ത് അത്യാവശ്യമല്ലാത്ത ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാൻ പദ്ധതിയൊരുക്കി കേന്ദ്രസർക്കാർ.
വാണിജ്യമന്ത്രാലത്തിന്റെ നേതൃത്വത്തിൽ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ സഹകരണത്തോടെ വിവിധ മന്ത്രാലയങ്ങളാണ് നിയമ പാലനം നടത്തുന്നത് . 371 ഉത്പന്നങ്ങളുടെ...
സ്വന്തം ലേഖിക
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കാണിച്ച് നടൻ ദിലീപ് സമർപ്പിച്ച വിടുതൽ ഹർജി കോടതി തള്ളി.
കേസിലെ പത്താം പ്രതിയായ വിഷ്ണു സമർപ്പിച്ച വിടുതൽ ഹർജിയും കോടതി...
സ്വന്തം ലേഖിക
കോഴിക്കോട്: പതിനൊന്ന് വയസ്സുകാരിയെ നിരന്തരമായി പീഡിനത്തിന് ഇരയാക്കിയ അച്ഛനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടിയിലാണ് സംഭവം. നരിപ്പറ്റ പഞ്ചായത്തിലെ ഉള്ളിയുറേമ്മൽ ലക്ഷം വീട് കോളനിയിലെ സന്തോഷ് എന്ന 48കാരനും മകൻ...
സ്വന്തം ലേഖകൻ
റിയാദ് : വ്യാജ ഇഖാമ നിർമക്കുകയും,വിൽപ്പന നടത്തുകയും ചെയ്ത രണ്ടു വിദേശികളെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. റിയാദിലെ ദഹറതുലബൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ച സംഘത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നു നടത്തിയ...
സ്വന്തം ലേഖിക
തിരുവനന്തപുരം : സ്വകാര്യാശുപത്രിയിൽ സർജറിക്കിടെ യുവതി മരണപെട്ടതായി പരാതി.ചെറുവയ്ക്കൽ സ്വദേശി അക്ഷിതയാണ് ഗർഭാശയസംബന്ധമായ അസുഖത്തിനെ തുടർന്നുള്ള സർജറിക്കിടെ മരണപെട്ടത്.ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ പരാതി.
കഴിഞ്ഞമാസം മുപ്പതിനാണ് തിരുവനന്തപുരം ചെറുവയ്ക്കൽ സ്വദേശി അക്ഷിതയെ...
സ്വന്തം ലേഖിക
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ വിടുതൽ ഹർജിയിൽ വിധി ശനിയാഴ്ച രാവിലെ 11 മണിക്ക്. ദിലീപിനെപ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന ഹർജിയിൽവിചാരണ കോടതിയാണ് വിധി പറയുന്നത്. തനിക്കെതിരായ തെളിവുകളും സാക്ഷിമൊഴികളും നിലനിൽക്കില്ലെന്നാണ്...
സ്വന്തം ലേഖിക
കോട്ടയം: എംജി സർവകലാശാല വൈസ് ചാൻസലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥിനി രംഗത്ത്. നാനോ സയൻസിലെ ഗവേഷക വിദ്യാർത്ഥിനി ദീപാ പി.മോഹനൻ ആണ് പരാതിയുമായി എത്തിയിരിക്കുന്നത്. അടിസ്ഥാന സൗകര്യം കിട്ടാത്തതിനാൽ ഗവേഷണം പാതി...