Wednesday, March 18, 2026

Monthly Archives: January, 2020

ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ തട്ടിപ്പ് : 171 ആശുപത്രികൾക്കെതിരെ നടപടി

  സ്വന്തം ലേഖിക ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ തട്ടിപ്പ് നടത്തിയ 171 ആശുപത്രികൾക്കെതിരെ സർക്കാർ നടപടിയെടുത്തു.എം പാനൽ ലിസ്റ്റിൽനിന്ന് ആശുപത്രികളെ ഒഴിവാക്കിയതോടൊപ്പം 4.5 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഗുജറാത്ത്, ചത്തീസ്ഗഢ്, മധ്യപ്രദേശ്,...

മയക്കുമരുന്ന് കൈവശംവെച്ചതിന് സൗദിയിൽ രണ്ട് മലയാളികൾ അറസ്റ്റിൽ;  രഹസ്യ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു

  സ്വന്തം ലേഖകൻ റിയാദ്: മയക്കുമരുന്ന് കൈവശംവെച്ചതിൽ സൗദിയിൽ രണ്ട് മലയാളികൾ അറസ്റ്റിൽ. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരു ശ്രീലങ്കൻ പൗരനും പിടിയിലായി. മയക്കുമരുന്ന് ചുരുട്ടി വലിക്കാനായി ഉപയോഗിക്കുന്ന പേപ്പർ അന്വേഷിച്ച് ഒരു ബാഖാലയിലെത്തിയ മലയാളിയെ രഹസ്യ പോലീസ്...

ഇന്ത്യ- ശ്രീലങ്ക 20-20 പരമ്പരയ്ക്ക് ഞായറാഴ്ച തുടക്കമാകും;  മത്സരത്തിന് കനത്ത സുരക്ഷ

  സ്വന്തം ലേഖകൻ ഗുവാഹത്തി: ഇന്ത്യ- ശ്രീലങ്ക 20-20 പരമ്പരയ്ക്ക് നാളെ തുടക്കമാകും. നാളെ നടക്കുന്ന മത്സരത്തിൽ ആശങ്കയിലാണ് ബിസിസിഐ. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിൽ ബർസാപര സ്റ്റേഡിയത്തിലാണ് ടി20 നടക്കുക. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത്...

സൂര്യൻ ഓം മന്ത്രം ഉരുവിടുന്നു ; നാസയുടെ കണ്ടെത്തൽ ട്വീറ്റ് ചെയ്ത് കിരൺ ബേദി : പരിഹസിച്ച്‌ സോഷ്യൽ മീഡിയ

  സ്വന്തം ലേഖകൻ ന്യൂഡെൽഹി : സൂര്യൻ 'ഓം' മന്ത്രം ഉരുവിടുന്നതായി അമേരിക്കയിലെ ബഹിരാകാശ ഏജൻസിയായ നാസ കണ്ടെത്തിയെന്ന് പുതുച്ചേരി ഗവർണർ കിരൺബേദിയുടെ ട്വീറ്റ്. ഇതിന്റെ ശബ്ദം നാസ റെക്കോൾഡ് ചെയ്തുവെന്നും അവകാശപ്പെട്ട കിരൺബേദി വീഡിയോയും...

അടുത്ത ലക്ഷ്യം റോഹിംഗ്യൻ അഭയാർഥികളുടെ നാടുകടത്തൽ : കേന്ദ്രമന്ത്രി

  സ്വന്തം ലേഖിക ജമ്മു: ഇനി അടുത്ത ലക്ഷ്യം റോഹിംഗ്യൻ അഭയാർഥികളെ നാടുകടത്തുക എന്നതാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.ബംഗാളിൽ നിന്ന് അവർ എങ്ങനെയാണ് ജമ്മു കശ്മീരിൽ എത്തിയതെന്നും സ്ഥിരതാമസമാക്കിയതെന്നും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഒരു പരിശീലന...

ചൈനയിൽ അജ്ഞാത വൈറസ് രോഗം ; വൂഹാൻ നഗരത്തിലും പരിസരത്തും വൈറസ് പടർന്നുപിടിക്കുന്നു

  സ്വന്തം ലേഖകൻ ബെയ്ജിങ്: ചൈനയിൽ അജ്ഞാത വൈറസ് രോഗം പടരുന്നു .വൂഹാൻ നഗരത്തിലും പരിസരപ്രദേശത്തുമാണ് ന്യൂമോണിയയുമായി സാദൃശ്യമുള്ള വൈറസ് രോഗം പടരുന്നത്. ഇതുവരെ 44 പേരിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്നും ഇതിൽ 11 പേരുടെ...

‘ഗാംഗുലി സഹായിക്കണം’ : അഭ്യർത്ഥനയുമായി പാക് മുൻ ക്യാപ്റ്റൻ

  സ്വന്തം ലേഖകൻ ലാഹോർ: ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് ബന്ധം വീണ്ടും ആരംഭിക്കാൻ ബി.സി.സി.ഐ പ്രസിഡന്റും ഇന്ത്യയുടെ മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി ഇടപെടണമെന്ന ആവശ്യവുമായി പാകിസ്താന്റെ മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്. ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങൾ തുടങ്ങുന്നതിനുള്ള...

ശിവസേനയിലെ വകുപ്പ് വിഭജനം ; മഹാരാഷ്ട്രയിലെ ഏക മുസ്ലിം മന്ത്രി രാജിവെച്ചു

സ്വന്തം ലേഖിക മുംബൈ : ശിവസേനയിലെ ഏക മുസ്ലിം എംഎൽഎ അബ്ദുൾ സത്താർ മന്ത്രിസ്ഥാനം രാജിവെച്ചു. മഹാരാഷ്ട്രയിലെ മഹാഅഖാഡി സഖ്യത്തിന്റെ വിള്ളൽ പരസ്യമാക്കികൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രാജി.സഹമന്ത്രിസ്ഥാനം നൽകിയതിൽ പ്രതിഷേധിച്ചാണ് അബ്ദുൾ സത്താർ മുഖ്യമന്ത്രി ഉദ്ധവ്...

ബിസ്‌കറ്റ് മുതൽ സ്വർണ്ണത്തരികൾ വരെ ; സ്വർണ്ണം,ഹാഷിഷ് തുടങ്ങിയവ കടത്താൻ ശ്രമിച്ചത് മിക്‌സിക്കകത്തും അടിവസ്ത്രത്തിനുള്ളിലും : നെടുമ്പാശ്ശേരിയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 367 കള്ളക്കടത്ത് കേസുകൾ

  സ്വന്തം ലേഖകൻ കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം റെക്കോർഡ് സ്വർണ്ണവേട്ടയായിരുന്നു. 45.26 കോടി രൂപ വിലമതിക്കുന്ന 131 കിലോ സ്വർണ്ണമാണ് എയർ കസ്റ്റംസ് ഇൻറലിജൻസ് ഒരു വർഷം പിടികൂടിയത്. ആകെ രജിസ്റ്റർ ചെയ്തത് 367...

ജയ് ജയ് വെള്ളാപ്പള്ളി ; വീരശ്രീ വെള്ളാപ്പള്ളി നടേശനെ തൊടാൻ ആർക്കും കഴിയില്ല : പരിഹാസവുമായി അഡ്വ.ജയശങ്കർ

  സ്വന്തം ലേഖകൻ കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരിഹസിച്ചുകൊണ്ട് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കർ രംഗത്തെത്തി. വെള്ളാപ്പള്ളി മഹാപുരുഷനാണെന്നും അദ്ദേഹത്തെ തൊടാൻ ആർക്കും കഴിയില്ലെന്നുമാണ് ജയശങ്കർ തന്റെ ഫേസ്ബുക്ക്...
- Advertisment -
Google search engine

Most Read