video
play-sharp-fill

Wednesday, September 10, 2025

Yearly Archives: 2019

സ്‌ക്രാച്ച് കാർഡ് തട്ടിപ്പ് : 14.8 ലക്ഷത്തിന്റെ കാർ സമ്മാനം ; വീട്ടമ്മയ്ക്ക് പണം നഷ്ടമായി

  സ്വന്തം ലേഖിക പാണ്ടനാട് : കാർ സമ്മാനമായി ലഭിച്ചെന്നു ധരിപ്പിച്ചു പണം തട്ടിയതായി പരാതി. മുമ്പ് സാധനങ്ങൾ വാങ്ങിയ ഓൺലൈൻ കമ്പനിയുടെ പേരിലാണ് തട്ടിപ്പ്.പാണ്ടനാട് സ്വദേശി ബീന മുരളിക്കു 14,800 രൂപയാണു നഷ്ടമായത്. ഈയിടെ റജിസ്റ്റേഡ്...

ജ്വല്ലറിയിൽ നിന്നും ലക്ഷങ്ങൾ കവർന്ന യുവാവ് പൊലീസ് പിടിയിൽ

  സ്വന്തം ലേഖകൻ തലശ്ശേരി: ജ്വല്ലറിയിൽ നിന്നും പണം കവർന്ന യുവാവ് പൊലീസ് പിടിയിൽ. കോട്ടയംപൊയിൽ ശിവത്തിൽ വിബീഷി (42) നെയാണ് തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത് . ഒന്നര ലക്ഷം രൂപയാണ് ഇയാൾ ജ്വല്ലറിയിൽ...

ഓസ്‌ട്രേലിയയിൽ കാട്ടുതീ പടരുന്നു ; ആഴ്ചകളായി തുടരുന്ന കാട്ടുതീ ഇതുവരെ പൂർണമായി അണഞ്ഞിട്ടില്ല

  സ്വന്തം ലേഖകൻ ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയയിൽ കാട്ടുതീ പടരുന്നു. താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. കാറ്റിന്റെ ശക്തി കൂടുന്നതും ഭീഷണിയുയർത്തുന്നതായി അധികൃതർ പറഞ്ഞു. കടുത്ത വരൾച്ച സൃഷ്ടിച്ച കാട്ടുതീ പരമ്പരയ്ക്ക് ഇതുവരെ പരിഹാരം കാണാൻ...

തൽക്കാലം മലയാളത്തിന് വിട, ഇനി ബോളിവുഡിലേക്ക് : പേർളി മാണി

  സ്വന്തം ലേഖിക ബോളിവുഡ് ചിത്രമായ 'ലുഡോ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അവതാരകയും നടിയുമായ പേർളി മാണി ആരാധകർക്കായി പങ്കുവച്ചു. പ്രശസ്ത സംവിധായകനായ അനുരാഗ് ബസു അണിയിച്ചൊരുക്കുന്ന 'ലുഡോ' പേർളിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ്....

പതിനഞ്ചുകാരന് ലൈംഗിക പീഡനം ; യുവതിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

  സ്വന്തം ലേഖകൻ ഇടുക്കി: സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന സംഭവങ്ങളിൽ സ്ത്രീകൾക്കെതിരെ ഉള്ള കേസുകളുടെയും എണ്ണം പെരുകുന്നു. പതിനഞ്ചുകാരനായ ബാലനെ ഒരാഴ്ചയോളം ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ സംഭവത്തിൽ മൂന്നാറിൽ ഇരുപത്തിയൊന്നുകാരിയായ യുവതിക്കെതിരെയാണ്...

കഴിഞ്ഞ വർഷം പിണറായി വിജയന് ശനിദശയായിരുന്നുവെങ്കിൽ ഇപ്പോൾ ശുക്രദശയാണ് ; വെള്ളാപ്പള്ളി നടേശൻ

  സ്വന്തം ലേഖകൻ ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ വർഷം ശനിദശയായിരുന്നുവെങ്കിൽ ഇപ്പോൾ ശുക്രദശയാണെന്ന് വെള്ളാപ്പള്ളി നടേശൻ.പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സർവ്വകക്ഷിയോഗം വിളിച്ച മുഖ്യമന്ത്രിയെ പ്രശംസിച്ചാണ് വെള്ളാപ്പള്ളി രംഗത്തെത്തിയത്. 'അന്ന് ശബരിമല പ്രശ്‌നത്തിൽ...

പട്ടാപ്പകൽ നഗ്നതാ പ്രദർശനം ;വനിതാ ശിശു വികസന വകുപ്പിന്റെ നിർദേശപ്രകാരം കേസെടുത്തു ; പ്രതി മാനസിക രോഗിയെന്ന് പറഞ്ഞ് കേസ് ഒഴിവാക്കാൻ പൊലീസിന്റെ ശ്രമം

  സ്വന്തം ലേഖിക തിരുവനന്തപുരം : പട്ടാപ്പകൽ നടുറോഡിൽ നിന്ന് നഗ്‌നത പ്രദർശിപ്പിച്ച പുരുഷനെതിരെ കേസെടുപ്പിക്കാൻ വനിതാശിശുവികസന വകുപ്പ് ചൈൽഡ് ഡവലപ്‌മെന്റ് പ്രോജക്ട് ഓഫിസർ ഇന്ദുവിന് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ വാദിക്കേണ്ടി വന്നത് മണിക്കൂറുകൾ. വെങ്ങാനൂർ...

ലാലേട്ടേൻ ആരാധകർ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായി വർഷങ്ങൾ കാത്തിരിക്കണം ; വെളിപ്പെടുത്തലുമായി മുരളി ഗോപി

  സ്വന്തം ലേഖിക കോട്ടയം : ലാലേട്ടൻ ആരാധകർ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായി രണ്ട് വർഷങ്ങൾ കൂടി കാത്തിരിക്കണം. വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് മുരളി ഗോപി രംഗത്ത്. ലൂസിഫർ രണ്ടാം ഭാഗത്തിന് മുൻപ് ഞാൻ വേറൊരു പ്രോജക്ട്...

ഇത്രയും നന്ദികെട്ടവർ സിനിമ മേഖലയിൽ മാത്രമേയുള്ളു ; രാമചന്ദ്രബാബുവിന്റെ ആത്മാവ് നിങ്ങളോട് പൊറുക്കട്ടെ

  സ്വന്തം ലേഖകൻ തിരുവനന്തപുരം : അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന്റെ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ മലയാള സിനിമയിലെ ഒരു നടനോ നടിയോ വന്നുകാണാത്തതിലും അനുശോചനയോഗം നടത്താത്തതിലും താരങ്ങൾക്കു നേരെ വിമർശനവുമായി എത്തിയിരിക്കുകയാണ് ചലച്ചിത്ര സംവിധായകൻ...

പ്രാർത്ഥനാ ഗ്രൂപ്പിന്റെ മറവിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് ;മുഖ്യപ്രതി അറസ്റ്റിൽ

  സ്വന്തം ലേഖകൻ കൊച്ചി: പ്രാർത്ഥനാഗ്രൂപ്പിന്റെ മറവിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്. കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കാസർകോട് സ്വദേശി ജോഷി തോമസ് (38) അറസ്റ്റിലായത്. തട്ടിപ്പിനിരയായ 45 പേർ നൽകിയ പരാതിയുടെ...
- Advertisment -
Google search engine

Most Read