സ്വന്തം ലേഖകൻ
കൊച്ചി: മൂവാറ്റുപുഴയിൽ കുറ്റിക്കാട്ടിനുള്ളിൽ വച്ച് പെൺകുട്ടിയെ താലി കെട്ടി വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിലെ പ്രതിയായ വരന് പൊലീസിന്റെ കുടുക്ക്. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനും, പെൺകുട്ടിയെ മർദിച്ചതിനും ഭീഷണിപ്പെടുത്തിയതിനും അടക്കം...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: 23 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ ചേലാകർമ്മത്തിനിടെ അപകടം. സംഭവത്തിൽ സർക്കാർ രണ്ടുലക്ഷം രൂപ ഇടക്കാലാശ്വാസം നൽകണമെന്ന് മനുഷ്യാവകാശകമ്മിഷന്റെ ഉത്തരവ്. ചീഫ് സെക്രട്ടറിക്കാണ് കമ്മിഷനംഗം കെ. മോഹൻകുമാർ ഉത്തരവ് നൽകിയത്....
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബിജെപിയുടെ വിജയദിനാഘോഷം തകർക്കാനാണ് സർക്കാരും സിപിഎമ്മും ശബരിമയിൽ യുവതികളെ പ്രവേശിപ്പിക്കാൻ തീരിമാനിച്ചതെന്ന് ആരോപണം. 20ന് ശബരിമല നട അടയ്ക്കുമ്പോൾ ആദിനം കേരളമാകെ വിജയദിനമായി ആഘോഷിക്കാനായിരുന്നു സംഘപരിവാറിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ്...
സ്വന്തം ലേഖകൻ
ആലപ്പുഴ: വനിതാ മതിലിൽ എത്താത്ത തൊഴിലുറപ്പ് ജോലിക്കാർക്ക് സിപിഎം പ്രാദേശിക നേതാക്കൾ ഇടപെട്ട് ജോലി നിഷേധിച്ചു. ഇത്തരത്തിൽ ആർക്കും ജോലി പോകില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു. ഇതിന് വിരുദ്ധമാണ് കാര്യങ്ങൾ....
സ്വന്തം ലേഖകൻ
കട്ടക്ക്: ഒഡീഷ നടി നിഖിത (32) അന്തരിച്ചു. വീടിന്റെ മുകൾ നിലയിൽ നിന്ന് വഴുതി വീണുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു നടി. അപകടത്തിൽ നിഖിതയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വെറും നാലു വർഷം കൊണ്ട് സാധാരണക്കാരെ കൊള്ളയടിച്ച് രാജ്യത്തെ ബാങ്കുകൾ നേടിയത് 10,000 കോടി രൂപ. മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ ബാങ്കുകൾ പിടിച്ച ഫൈൻ, ഒരു മാസം എടിഎം...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ രാജ്യത്തെമ്പാടും നടത്തുന്ന 48 മണിക്കൂർ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കും. മോദി സർക്കാരിന്റ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ്...
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നെന്ന് വരുത്തിത്തീർക്കാൻ ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും നടത്തുന്ന നീക്കത്തെ ജാഗ്രതയോടെ നേരിടാൻ പൊലീസിന് ആഭ്യന്തര വകുപ്പിന്റെ നിർദേശം. ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അരങ്ങേറിയ അക്രമസംഭവങ്ങളിൽ പങ്കാളികളായ മുഴുവൻ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പിണറായി വിജയൻ മോശം മുഖ്യമന്ത്രിയെന്ന് ഗൂഗിൾ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിക്കിപീഡിയ പേജാണ് അന്വേഷണത്തിൽ ആദ്യം കാണുക. ഗൂഗിൾ അൽഗോരിതത്തിന്റെ പ്രത്യേകതകൾ കൊണ്ടാണ് ഇത്തരത്തിൽ ഉത്തരങ്ങൾ കിട്ടുന്നതെന്ന് ഐടി...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഹർത്താലുകളിലും പ്രതിഷേധങ്ങളിലും സ്വകാര്യ മുതൽ നശിപ്പിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സർക്കാർ പുതിയ നിയമം കൊണ്ടു വരുന്നു. ഇതിേനാടനുബന്ധിച്ച് സ്വകാര്യമുതൽ നശിപ്പിക്കുന്നതു പൊതുമുതൽ നശീകരണത്തിനു തുല്യമാക്കാനാണ് സർക്കാർ...